Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

യൂറോപ്പ ലീഗ്: എസി മിലാന്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2018, 02:53 am IST
inSports

പാരീസ്: ഏഴു തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ എസി മിലാന്‍ യൂറോപ്പ ലീഗില്‍ നിന്ന് പുറത്തായി. നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒളിമ്പിയാകോസിനോട് തോറ്റതിനെ തുടര്‍ന്നാണ് മിലാന്‍ പുറത്തായത്്. 

ലാസിയോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത്് എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ട് ഗ്രൂപ്പ് എച്ചില്‍ ജേതാക്കളായി നോക്കൗട്ടില്‍ കടന്നു. ഗാസിനോവിച്ച്, ഹാളര്‍ എന്നിവരാണ് ഫ്രാങ്ക്ഫര്‍ട്ടിനായി ഗോള്‍ നേടിയത്. ലാസിയോയുടെ ആശ്വാസ ഗോള്‍ കൊറിയയുടെ വകയായിരുന്നു.

ഗ്രൂപ്പ് ബിയില്‍ സാല്‍സ്ബര്‍ഗിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റ സെല്‍റ്റിക്കും നോക്കൗട്ടിലെത്തി. ആറു മത്സരങ്ങളില്‍ ഒമ്പത് പോയിന്റോടെ അവര്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി. തോറ്റെങ്കിലും ഗ്രൂപ്പ്് ചാമ്പ്യന്മാരായി സാല്‍സ്ബര്‍ഗ് നോക്കൗട്ടില്‍ സ്ഥാനം പിടിച്ചു.

അതേസമയം റേഞ്ചേഴ്‌സ് പുറത്തായി. ഗ്രൂപ്പ്് ജിയിലെ അവസാന മത്സരത്തില്‍ അവര്‍ മടക്കമില്ലാത്ത ഒരു ഗോളിന് റാപ്പിഡ് വിയന്നയോട് തോറ്റു. ഡി. ജുബിസിക്കാണ് ഗോള്‍ നേടിയത്്.

ഈ തോല്‍വിയോടെ റേഞ്ചഴ്‌സ് ആറു പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി. ആദ്യ സ്ഥാനങ്ങള്‍ നേടിയ വിയാ റയലും റാപ്പിഡും നോക്കൗട്ടില്‍ പ്രവേശിച്ചു.

പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സണലും അടുത്ത റൗണ്ടില്‍ കടന്നു. ഗ്രൂപ്പ് ഇ യിലെ അവസാന മത്സരത്തില്‍ അവര്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് കുറാബാഗിനെ പരാജയപ്പെടുത്തി. അലക്‌സാണ്ടര്‍ ലകാസെറ്റിയാണ് നിര്‍ണായ ഗോള്‍ കുറിച്ചത്.

ഗ്രൂപ്പ് എല്ലില്‍ വിഡിയെ സമനിലയില്‍ തളച്ച് ഗ്രൂപ്പ്് ചാമ്പ്യന്മാരായ ചെല്‍സി നോക്കൗട്ടില്‍ കടന്നു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. വില്ലിയന്‍, ജിറൂദ് എന്നിവരാണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്തത്. വിഡിക്കായി അമ്പാടു, നെഗോ എന്നിവര്‍ ഗോളടിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രാൻസ് അല്ല ഇന്ത്യ , കലാപകാരികളെ ഇന്ത്യ പുഷ്പം പോലെ ഒതുക്കും ; ഇന്ത്യക്കാർ ആയതിൽ അഭിമാനിക്കുക ; സന്തോഷ് പണ്ഡിറ്റ്

Kerala

ശബരിമല തീർഥാടനത്തിന് ദിവസങ്ങൾ മാത്രം; സത്രം റോഡ് തകർന്നുതരിപ്പണം, ഭക്തർ ദുരിതത്തിൽ

Kerala

സിനഗോഗ് ആക്രമണത്തിന് മുമ്പ് രണ്ടിടത്ത് തീയിട്ടു; ‘ബോസ്’ നിർദേശിച്ചെന്ന് എബിൻ പോൾ, പ്രതിഫലം 10,000 രൂപ വീതം

Varadyam

പുരാതന പാരമ്പര്യവും ആധുനിക സാഹിത്യത്തിന്റെ പുതുവഴികളും

Varadyam

മാനാഞ്ചിറ വളച്ചൊടിക്കലിന്റെ ചരിത്രഭീകരത

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി ഉറപ്പാക്കും; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

‘ നിവേദ്യചോറ് കഴിച്ചാണ് സ്കൂളിലേയ്‌ക്ക് പോവുക , ചായ കുടിക്കാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ല ‘ ; നൊമ്പരമായി ദാമോദരൻ നമ്പൂതിരിയുടെ വാക്കുകൾ

‘ഇന്ത്യയെ തകർക്കാൻ ഇന്ത്യാവിരുദ്ധ ശക്തികൾക്കാവില്ല’; ലണ്ടനിലെ പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

വേദം തെളിച്ച വഴികളിലൂടെ

തലയിൽ വീഴുന്നത് കോൺക്രീറ്റ് പാളികൾ; ദുരിതത്തിൽ 112 കുടുംബങ്ങൾ, അനങ്ങാതെ അധികൃതർ

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.