Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉഡുപ്പിയിലെ ഉരുള്‍ സേവ ഇനിയില്ല; എഡെ സ്‌നാനയും നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2018, 05:32 pm IST
inIndia

ഉഡുപ്പി: പ്രസാദം നിവേദിച്ച ഇലയില്‍ ഭക്തര്‍ കിടന്നുരുളുന്ന എഡെ സ്‌നാന എന്ന സുബ്രഹ്മണ്യ ഗുഡിയിലെ ചടങ്ങ് അവസാനിപ്പിച്ചു. വാര്‍ത്തകളില്‍ ഏറെ ഇടം പിടിച്ച, പലപ്പോഴും വിവാദമായ ചടങ്ങായിരുന്നു ഇത്. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തോടു ചേര്‍ന്നുള്ള സുബ്രഹ്മണ്യ ഗുഡിയിലെ എഡെ സ്‌നാന ചടങ്ങ് അവസാനിപ്പിക്കാന്‍ പലിമാര്‍ മഠാധിപതി  സ്വാമിവിദ്യാധീശ തീര്‍ഥയാണ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസത്തെ ചംപ ശാന്തി ഉത്സവത്തില്‍ ഈ ചടങ്ങ് ഒഴിവാക്കി.

ശ്രീകൃഷ്ണ മഠത്തില്‍ ചംപ ശാന്തി ഉത്സവം നടത്തുന്ന ദിവസം തന്നെയാണ് സുബ്രഹ്മണ്യഗുഡിയില്‍ എഡെ സ്‌നാന ചടങ്ങ് നടത്തിയിരുന്നത്. ഏറെക്കാലം പഴക്കമുള്ള ഉഡുപ്പിയിലെ രണ്ടു ചടങ്ങുകളാണ് പലപ്പോഴും വിവദമായര്‍ത്തിയിരുന്നത്. മഡെ സ്‌നാനയും എഡെ സ്‌നാനയും. 

ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചതിനു ശേഷമുള്ള എച്ചില്‍ ഇലയില്‍ ഭക്തര്‍ കിടന്നുരുളുന്ന മഡെ സ്‌നാന 2016ല്‍ പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ഥ  നിര്‍ത്തലാക്കിയിരുന്നു. പിന്നീട് എഡെ സ്‌നാന ചടങ്ങാണ് നടത്തിയിരുന്നത്. നിവേദിച്ച പ്രസാദത്തിന്റെ ബാക്കിയുള്ള ഇലയില്‍ ഭക്തര്‍ കിടന്നുരുളും. ഉരുള്‍ സേവ എന്നു കൂടി അറിയപ്പെട്ടിരുന്നു ഈ ചടങ്ങ്. ഭക്തര്‍ കിടന്നുരുണ്ടതിനു ശേഷം ഈ പ്രസാദം ക്ഷേത്രത്തിലെ പശുക്കള്‍ക്കു നല്‍കുകയായിരുന്നു പതിവ്. 

വിദ്യാധീശ തീര്‍ഥയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി സ്വാമി  വിശ്വേശ തീര്‍ഥ പറഞ്ഞു. രണ്ടു ചടങ്ങുകളും മതപരമായി അനിവാര്യമല്ലെന്നും സ്വാമി പറഞ്ഞു. ഈ ചടങ്ങ് ഭക്തര്‍ക്കു കൂടി ഗുണകരമായ തരത്തില്‍ മറ്റൊരു രീതിയില്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വിദ്യാധീശ തീര്‍ഥ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.