Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഛത്തീസ്ഗഡില്‍ ബിജെപിക്ക് തിരിച്ചടി വനവാസിമേഖലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2018, 01:05 am IST
inIndia

ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ വനവാസി വോട്ട്ബാങ്ക് നഷ്ടമായത് ബിജെപിക്ക് തിരിച്ചടിയായപ്പോള്‍ ആര്‍ക്കും ഭരണത്തുടര്‍ച്ച നല്‍കാത്ത രാജസ്ഥാനികള്‍ ഇത്തവണയും ചരിത്രം കാത്തു. പത്തിലേറെ മന്ത്രിമാര്‍ സ്വന്തം മണ്ഡലങ്ങളില്‍ പരാജയപ്പെട്ടത് മധ്യപ്രദേശില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയും ചെയ്തു.

സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും വിജയക്കൊടി പാറിച്ച ഛത്തീസ്ഗഡില്‍ രമണ്‍സിങിന്റെ പരാജയം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബിജെപിക്കൊപ്പം നിന്ന നക്‌സല്‍ബാധിത ആദിവാസി മേഖല പൂര്‍ണമായും കോണ്‍ഗ്രസിനൊപ്പം പോയതാണ് പരാജയത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്. ദന്തേവാഡയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് മഹേന്ദ്രകര്‍മയുടെ ഭാര്യ ദേവതി കര്‍മയെ പരാജയപ്പെടുത്തി ഭീമാ മാണ്ഡവി വിജയിച്ചതു മാത്രമാണ് ആദിവാസി മേഖലയിലെ ഏക ബിജെപി വിജയം. തലസ്ഥാന നഗരമായ റായ്‌പൂരിലെ നാല് മണ്ഡലങ്ങളില്‍ മൂന്നും ബിജെപിക്ക് നഷ്ടമായി. 

മൂന്നുതവണ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോഴും തെരഞ്ഞെടുപ്പ് വിജയങ്ങള്‍ എന്റെ നേട്ടമായാണ് എല്ലാവരും വിലയിരുത്തിയതെന്നും അതിനാല്‍ തന്നെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വവും തനിക്ക് തന്നെയാണെന്നും മുഖ്യമന്ത്രി രമണ്‍സിങ് പ്രതികരിച്ചു. സംസ്ഥാനത്തെ ജനങ്ങളെ പതിനഞ്ചു വര്‍ഷം സേവിക്കാന്‍ അവസരം ലഭിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണമാണ് വിലയിരുത്തിയത്. കേന്ദ്രഭരണവും കേന്ദ്രസര്‍ക്കാരിന്റെ മികവും സംസ്ഥാനത്ത് യാതൊരു ചര്‍ച്ചയുമായിരുന്നില്ല. കൂടുതല്‍ കഠിനാധ്വാനം ചെയ്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തിരികെ എത്താനാവുമെന്നാണ് പ്രതീക്ഷയെന്നും രമണ്‍സിങ് പ്രതികരിച്ചു. 

അവസാന ദിനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റാലികളാണ് രാജസ്ഥാനില്‍ കേവല ഭൂരിപക്ഷത്തിലേക്ക് എത്തുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ തടഞ്ഞത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിജയം ഉറപ്പിച്ച് മുന്നോട്ടു പോയ കോണ്‍ഗ്രസ് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ തടഞ്ഞത് അവസാന ദിനങ്ങളിലെ മോദി റാലികള്‍ തന്നെയാണ്. മധ്യപ്രദേശില്‍ ഗ്വാളിയോര്‍, ഇന്‍ഡോര്‍ മേഖലകളിലെ തിരിച്ചടിയാണ് ബിജെപിക്ക് വിനയായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.