Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ക്ഷീര സംഘങ്ങള്‍ക്ക് രണ്ടു ലക്ഷം വീതം റിവോള്‍വിംഗ് ഫണ്ട്; ജില്ലാ പഞ്ചായത്ത് പദ്ധതി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2018, 03:44 pm IST
inKannur

കണ്ണൂര്‍: ജില്ലാ പഞ്ചായത്തും ക്ഷീര വികസനവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീര സംഘങ്ങള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകരുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ പാലളക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണ് പദ്ധതി. സഹകരണ സംഘങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സംരംഭങ്ങള്‍ ആരംഭിക്കണം. 

തെരഞ്ഞെടുത്ത 35 ക്ഷീര സഹകരണ സംഘങ്ങള്‍ക്കിടയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. സംഘങ്ങളില്‍ അംഗങ്ങളായ അഞ്ച് കര്‍ഷകര്‍ക്ക് തുടക്കത്തില്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഇതുപ്രകാരം രണ്ടു ലക്ഷം രൂപയാണ് ഒരു ക്ഷീര സഹകരണ സംഘത്തിന് നല്‍കുക. ഇതില്‍ 40,000 രൂപ കറവപ്പശുവിനെ വാങ്ങുന്നതിന് പലിശരഹിത വായ്‌പയായി കര്‍ഷകര്‍ക്ക് ലഭിക്കും. 18 തവണകളായി ഈ തുക കര്‍ഷകന്‍ തിരിച്ചടക്കണം. ഈ രീതിയില്‍ തിരികെ ലഭിക്കുന്ന തുക 40,000 ആകുമ്പോള്‍ സംഘത്തിലെ മറ്റൊരു കര്‍ഷകന് വായ്‌പയായി നല്‍കുന്നതാണ് രീതി. നാലു മാസം കൊണ്ട് പുതിയ കര്‍ഷകന് ഇങ്ങനെ വായ്‌പ നല്‍കാനാവുമെന്നാണ് കണക്കുകൂട്ടല്‍. 

നിലവില്‍ പാലളക്കുന്നവരായ അംഗങ്ങള്‍ക്കു മാത്രമേ വായ്‌പ നല്‍കാവൂ എന്ന നിബന്ധനയുണ്ട്. പശു കേരളത്തിന് പുറത്തുനിന്ന് വാങ്ങിയതും ഇന്‍ഷൂര്‍ ചെയ്തതുമാവണം. ഇന്‍ഷൂറന്‍സ് പോളിസിയുടെ ഒറിജിനല്‍ സംഘത്തിന്റെ കൈവശം സൂക്ഷിക്കും. ക്ഷീര സംഘവുമായുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകന് വായ്‌പ നല്‍കുക. ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള ഫണ്ട് കര്‍ഷക സംഘങ്ങള്‍ക്ക് ഇതിനകം നല്‍കിക്കഴിഞ്ഞു. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജശ്രീ കെ മേനോന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന്‍ പദ്ധതി മാര്‍ഗരേഖ അവതരിപ്പിച്ചു. സ്റ്റാന്‍ിങ്ങ് കമ്മിറ്റി അദ്ധ്യക്ഷന്‍മാരായ വി.കെ.സുരേഷ് ബാബു, ടി.ടി.റംല, കെ.ശോഭ, കെ.പി.ജയബാലന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അന്‍സാരി തില്ലങ്കേരി, പി.കെ.സരസ്വതി, നടുവില്‍ ക്ഷീര സംഘം പ്രസിഡണ്ട് എ.എസ്.ബിപിന്‍, പാപ്പിനിശ്ശേരി ക്ഷീര സംഘം പ്രസിഡണ്ട് ഇ.പി.രതീഷ് ബാബു, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ എം.വി.രജീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പുതിയ വാര്‍ത്തകള്‍

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.