Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇസ്ലാമിക തീവ്രവാദികളേ.. ഉത്തരം പറയേണ്ടിവരും ഈ കണ്ണീരിന്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2018, 01:59 am IST
inKerala

ആലപ്പുഴ: ”ഇന്ന് ഞങ്ങളും ഇവിടെ മേക്കപ്പിട്ട് നില്‍ക്കേണ്ടതായിരുന്നു…” പറഞ്ഞ് മുഴുമിപ്പിക്കും മുമ്പ് അര്‍ത്ഥന പൊട്ടിക്കരഞ്ഞു. കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ കിത്താബ് നാടകത്തിലെ അഭിനേത്രിയാണ് അര്‍ത്ഥന. 

ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയെതുടര്‍ന്ന് മേമുണ്ട സ്‌കൂള്‍ അധികൃതര്‍ നാടകം പിന്‍വലിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം കലോത്സവത്തിനെത്തിയ കിത്താബ് സംഘത്തിന് ദുഃഖം സഹിക്കാനായില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ നിറകണ്ണുകളോടെ നില്‍ക്കാനേ കുട്ടികള്‍ക്കായുള്ളു. മാസങ്ങളുടെ പരിശീലനങ്ങള്‍ക്കൊടുവിലാണ് ജില്ലാതലത്തില്‍ ഒന്നാമതെത്തിയത്. സംസ്ഥാന തലത്തിലും മുന്നിലെത്താന്‍ കിത്താബിനാകുമായിരുന്നുവെന്ന് കഴിഞ്ഞവര്‍ഷത്തെ മികച്ച നടനായ ആഷിന്‍ പറഞ്ഞു. 

നാടകത്തിലെ അഭിനേതാക്കളായ ദേവനന്ദ, അര്‍ത്ഥന, സിയാന, ശിവനയന, റിയ, ഊര്‍മിക, അഭയ്, സൂരജ്, ദേവാനന്ദ്, അഷിന്‍ എന്നിവരാണ് കലോത്സവ നാടകവേദിയിലെത്തിയത്. റിയ, സൂരജ് എന്നിവര്‍ ജില്ലാകലോത്സവത്തിലെ മികച്ച നടീനടന്മാരായിരുന്നു. സംസ്ഥാന കലോത്സവത്തില്‍ നാടകം അവതരിപ്പിക്കാന്‍ അനുമതി തേടി ഹൈക്കോടതിയില്‍ പോയെങ്കിലും ഹര്‍ജി തള്ളി. സിയാനയായിരുന്നു ഹര്‍ജി നല്‍കിയത്. അഭിനേതാക്കളില്‍ ഭൂരിഭാഗവും പത്താംക്ലാസുകാരാണ്. ഇനി ഒരവസരം ലഭിക്കില്ല. തങ്ങളുടെ വിഷമം ആര്‍ക്കും മനസിലാവില്ലെന്നും സിയാന പറഞ്ഞു. 

റഫീക്ക് മംഗലശേരിയായിരുന്നു കിത്താബിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ആര്‍. ഉണ്ണിയുടെ ചെറുകഥ വാങ്കിന്റെ സ്വതന്ത്ര നാടക ആവിഷ്‌കാരമായിരുന്നു കിത്താബ്. വിവാദമായതോടെ ഉണ്ണി തടിതപ്പി. ഇസ്ലാംവിരുദ്ധമാണ് നാടകമെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ടടക്കമുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂളിനും എതിരെ രംഗത്തെത്തുകയായിരുന്നു. 

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാരുടെ മുന്നിലാണ് ഈ കുട്ടികള്‍ നിസഹായരായി കണ്ണീര്‍വാര്‍ത്തത്. കലയെ സ്‌നേഹിക്കുന്നവര്‍ക്ക് കണ്ടുനില്‍ക്കാനാകാത്ത വൈകാരിക നിമിഷങ്ങളായിരുന്നു തോപ്പില്‍ ഭാസിയുടെ പേരിലുള്ള വേദിയില്‍ നടന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പുതിയ വാര്‍ത്തകള്‍

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.