ന്യൂദല്‍ഹി: രാജസ്ഥാനില്‍ 72.7 ശതമാനവും തെലങ്കാനയില്‍ 67 ശതമാനവും പോളിങ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കില്‍ പോളിങ് ഇനിയും ഉയര്‍ന്നേക്കാം.
കഴിഞ്ഞ തവണ രാജസ്ഥാനില്‍ 75.5 ശതമാനവും തെലങ്കാനയില്‍ 69.5 ശതമാനവുമായിരുന്നു പോളിംഗ്. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം 11നാണ് പ്രഖ്യാപിക്കുന്നത്.
മധ്യപ്രദേശ്, മിസോറാം, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് നേരത്തെ പൂര്‍ത്തിയായിരുന്നു.
















