Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊളിഞ്ഞത് പിണറായിയുടേയും ബെഹ്റയുടെയും ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2018, 07:00 am IST
inKerala

ന്യൂദല്‍ഹി: ഡെപ്യൂട്ടേഷന്‍ നീട്ടിനല്‍കണമെന്ന സായുധസേനാ ഡിഐജി ഷെഫീന്‍ അഹമ്മദിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ വീണ്ടും തള്ളി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ കത്തും പരിഗണിക്കില്ല. ഷെഫീന്‍ അഹമ്മദിനെ ഉടന്‍ ഒഡീഷയിലേക്ക് മടക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കും. ഷെഫീനെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ശബരിമലയിലെ പോലീസ് നടപടികളിലെ അനധികൃത ഇടപെടലും കണക്കിലെടുത്താണ് കേന്ദ്ര നടപടി. 

ഒഡീഷ കേഡറിലെ 2003 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഷെഫീന്‍ അഞ്ചു വര്‍ഷമായി കേരളത്തില്‍ ഡെപ്യൂട്ടേഷനിലാണ്. സപ്തംബര്‍ പത്തിന് ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചിട്ടും മൂന്ന് മാസത്തോളമായി ഇയാള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുകയാണ്. ഈ മാസങ്ങളിലെ ശമ്പളം അക്കൗണ്ടന്റ് തടഞ്ഞിട്ടുണ്ട്. ഷെഫീനെതിരെ കേന്ദ്രആഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് തയാറെടുക്കുകയാണ്.

സര്‍വീസ് ചട്ടങ്ങളുടെ ലംഘനം ഷെഫിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കേഡറില്‍ തിരികെ എത്തിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ ഒഡീഷ സര്‍ക്കാരിനോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കും. അവിടെയും ഷെഫിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. 

ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞും ഷെഫീന്‍ കേരളത്തില്‍ തുടരുന്നത് ‘ജന്മഭൂമി’യാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വിവാദ സംഘടനകളുമായുള്ള ബന്ധവും ശബരിമലയിലെ ഇടപെടലും തുടര്‍ച്ചയായ ദിവസങ്ങളില്‍ ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ച് ഭീഷണിപ്പെടുത്തുകയാണ് ഷെഫീന്‍ ചെയ്തത്. ജന്മഭൂമി വാര്‍ത്ത ശരിവയ്‌ക്കുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 

ഷെഫീന്‍ ഡെപ്യൂട്ടേഷന്‍ നീട്ടാന്‍ നല്‍കിയ അപേക്ഷ നേരത്തെയും നിരസിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും വിവാദ ഉദ്യോഗസ്ഥന് വേണ്ടി രംഗത്തിറങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി പിണറായി ഫോണില്‍ സംസാരിക്കുകയും കത്ത് നല്‍കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നിരന്തര സമ്മര്‍ദം ചെലുത്തിവരുന്നതിനിടെയാണ് കേന്ദ്രം കര്‍ശന നിലപാട് സ്വീകരിച്ചത്. കേരള കേഡറിലേക്ക് മാറ്റാനുള്ള നീക്കവും പരാജയപ്പെട്ടു. ഇതോടെ ഷെഫീന്‍ ഉടന്‍ ഒഡീഷയിലേക്ക് മടങ്ങേണ്ടി വരും. നേരത്തെയും കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇയാളെ പിണറായിയും ബെഹ്‌റയും സംരക്ഷിക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. 

ശബരിമലയില്‍ ഭക്തര്‍ക്കെതിരായ പോലീസ് നടപടികളെ പിന്നില്‍നിന്ന് നിയന്ത്രിച്ചതും കരുതല്‍ തടങ്കലിലെടുത്ത ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്യിപ്പിച്ചതും ഷെഫീന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.