തിരുവനന്തപുരം : ഉപഭോക്താക്കള്‍ക്ക് റേഷന്‍കടകളിലെ സ്റ്റോക്ക് പരിശോധിക്കാന്‍ അവസരം നല്കുന്നു. ദേശീയ ഭദ്രതാ നിയമത്തിന്റെ ഭാഗമായാണ് ഇത് പരിശോധിക്കാന്‍ സാധിക്കുന്നത്.
ഇതിനായി ഭക്ഷ്യ വകുപ്പ് പൊതു വിതരണ പോര്‍ട്ടലില്‍ സംവിധാനം ഏര്‍പ്പെടുത്തി.
ഭക്ഷ്യ വസ്തുക്കളുടെ സ്റ്റോക്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇനിമുതല്‍ ഇതില്‍ കൃത്യമായി രേഖപ്പെടുത്തും. റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഇവ പരിശോധിക്കാമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: