Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാദ പരാമര്‍ശം: സിദ്ദു രാജിവെയ്‌ക്കണമെന്നാവശ്യം ശക്തമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2018, 12:38 pm IST
in India

ചണ്ഡീഗഢ് : മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദു രാജിവെയ്‌ക്കണമെന്നാവശ്യം ശക്തമാവുന്നു. പഞ്ചാബ് മുഖ്യമന്ത്രി സൈന്യത്തിന്റെ മുന്‍ ക്യാപ്റ്റന്‍ മാത്രമാണെന്ന മന്ത്രി സിദ്ദുവിന്റെ പരാമര്‍ശം വിവാദമായതോടെയാണ് സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. 

പാക്കിസ്ഥാനിലെ ഹൈദരാബാദില്‍ കര്‍താര്‍പുര്‍ ഇടനാഴിയുടെ തറക്കല്ലിടുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സിദ്ദു വിവാദ പ്രസ്താവ നടത്തിയത്. രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ ക്യാപ്റ്റനെന്നും, പഞ്ചാബ് മുഖ്യമന്ത്രി മുന്‍ സൈനിക ക്യാപ്റ്റനാണെന്നുമായിരുന്നു സിദ്ദുവിന്റെ പ്രസ്താവന. എന്നാല്‍ ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിനു തുല്യമാണെന്നും ഇതില്‍ അമൃത്സര്‍ ഈസ്റ്റ്‌ എംഎല്‍എയായ സിദ്ദു ക്യാബിനറ്റ് പദവിയില്‍ നിന്ന് രാജിവെച്ച് ഒഴിയണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. 

അതേസമയം മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ ക്യാപ്റ്റനായി അംഗീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജിവെച്ച് ഒഴിയണം. അതിനുശേഷം രാഹുല്‍ നിര്‍ദ്ദേശിക്കുന്ന ജോലി ചെയ്യണമെന്നും പഞ്ചാബ് ക്യാബിനറ്റ് മന്ത്രി തൃപ്ത് രാജിന്ദര്‍ സിങ് ബാജ്വ സിദ്ദുവിനെ കുറ്റപ്പെടുത്തി. 

അതിനിടെ കര്‍താര്‍പൂര്‍ ഇടനാഴി ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വ്യക്തിപരമായി ക്ഷണിച്ചതിനെ തുടര്‍ന്നാണെന്നും അല്ലാതെ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിട്ടില്ലെന്നുമം സിദ്ദു ട്വിറ്ററിലൂടെ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.