Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാന്‍ അതിര്‍ത്തിയിലും ഭീകരത പടരുന്നു: ബിഎസ്എഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2018, 01:18 am IST
inIndia

ന്യൂദല്‍ഹി: പാക്കിസ്ഥാനോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമങ്ങളില്‍ ജനസംഖ്യാനുപാതത്തില്‍ വലിയ വ്യത്യാസം വന്നുകൊണ്ടിരിക്കുകയാണെന്ന് ബിഎസ്എഫ്. രാജസ്ഥാനിലെ ജെയ്‌സാല്‍മര്‍ ജില്ലയിലെ ഇത്തരം സ്ഥലങ്ങളില്‍ മുസ്ലിം യുവാക്കളില്‍ ഭീകരവാദം പടരുന്നുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും ബിഎസ്എഫ് ചൂണ്ടിക്കാട്ടി. 

ഇവിടുത്തെ മുസ്ലിങ്ങളില്‍ അറബ് രീതികള്‍ വ്യാപകമാകുകയാണെന്നും ഹിന്ദു, മുസ്ലിം മതവിഭാഗങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ പോലും കുറഞ്ഞുതുടങ്ങിയതായും ബിഎസ്എഫിന്റെ പഠനത്തില്‍ വ്യക്തമാക്കി. 

മുടിവളര്‍ത്തല്‍, വേഷം തുടങ്ങിയ കാര്യങ്ങളില്‍ പരമ്പരാഗത രാജസ്ഥാന്‍ സംസ്‌കാരം മാറി അറബി രീതിയിലേക്ക് നീങ്ങുകയാണ്. ഇവിടെ മുസ്ലിം വിഭാഗത്തിന്റെ വളര്‍ച്ച 22 മുതല്‍ 25 ശതമാനം വരെയാണെന്നും ഇതര വിഭാഗങ്ങളുടേത് എട്ടു മുതല്‍ പത്തു ശതമാനം വരെ മാത്രമാണെന്നും പഠനത്തില്‍ പറയുന്നു. മുസ്ലിങ്ങളില്‍ മതാഭിമുഖ്യം കൂടി, മോസ്‌ക്കുകളില്‍ നമാസുകളില്‍ പങ്കെടുക്കുന്നവരും വര്‍ധിച്ചു. 

യുവാക്കളില്‍ തീവ്രവാദം വളരുന്നു. എന്നാല്‍ രാജ്യവിരുദ്ധതയ്‌ക്ക് തത്ക്കാലം തെളിവില്ല. പാക്കിസ്ഥാനോടുള്ള മൃദുസമീപനം പ്രത്യക്ഷത്തില്‍ കാണാനില്ല. ഇരു സമുദായങ്ങളും തമ്മില്‍ ഇതുവരെ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. പൊഖ്‌റാന്‍, മോഹന്‍ഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ യുപിയിലെ ദേവബന്ദില്‍ നിന്നുള്ള മൗലവിമാരുടെ സന്ദര്‍ശനം വളരെക്കൂടി. ഇവര്‍ മതതീവ്രവാദപരമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. മുസ്ലിങ്ങള്‍ പ്രത്യേകമാണെന്ന തരത്തിലാണ് ഇവരുടെ പ്രചാരണം. 

ജെയ്‌സാല്‍മറിലുള്ള ചിലര്‍ നിരന്തരം പാക്കിസ്ഥാനിലേക്ക് പോകുന്നതും മടങ്ങിവരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ സമ്പന്നരായി ഇവിടുത്തെ രാഷ്‌ട്രീയ സ്വാധീനമുള്ളവരായി മാറിയിട്ടുെണ്ടന്നും റിപ്പോര്‍ട്ടിലുണ്ട്. ക്രമണേ ഇന്ത്യാ വിരുദ്ധ മനോഭാവം വളര്‍ന്നേക്കാം. മൗലവിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തനവും ഇപ്പോള്‍ കൂടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

Samskriti

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.