Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാന്‍ അതിര്‍ത്തി ഗ്രാമങ്ങളിലും ഭീകരത പടരുന്നു: ബിഎസ്എഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2018, 03:20 pm IST
in India

ന്യൂദല്‍ഹി; രാജസ്ഥാനില്‍, പാക്കിസ്ഥാനോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമങ്ങളില്‍ ജനസംഖ്യാനുപാതത്തില്‍  വലിയ വ്യത്യാസം വന്നുകൊണ്ടിരിക്കുകയാണെന്ന് ബിഎസ്എഫ്. ജെയ്‌സാല്‍മര്‍ ജില്ലയിലെ ഇത്തരം സ്ഥലങ്ങളില്‍  മുസ്‌ളീം യുവാക്കളില്‍  ഭീകരവാദം പടരുന്നുണ്ടെന്നും ഇത് ആശങ്കാ ജനകമാണെന്നും ബിഎസ്എഫ് ചൂണ്ടിക്കാട്ടി.

ഇവിടുത്തെ മുസ്‌ളീങ്ങളില്‍ അറബ് രീതികള്‍ വ്യാപകമാകുകയാണെന്നും ഹിന്ദു മുസ്‌ളീം മതവിഭാഗങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ പോലും കുറഞ്ഞുതുടങ്ങിയതായും ബിഎസ്എഫിന്റെ പഠനത്തില്‍ വ്യക്തമാക്കി. 

മുടിവളര്‍ത്തല്‍, വേഷം തുടങ്ങിയ കാര്യങ്ങളില്‍ പരമ്പരാഗത രാജസ്ഥാന്‍ സംസ്‌ക്കാരം മാറി അറബി രീതിയിലേക്ക് നീങ്ങുകയാണ്. ഇവിടെ മുസ്‌ളീം വിഭാഗത്തിന്റെ വളര്‍ച്ച 22 മുതല്‍ 25  ശതമാനം വരെയാണെന്നും ഇതര വിഭാഗങ്ങളുടേത് എട്ടു മുതല്‍ പത്തു ശതമാനം വരെ മാത്രമാണെന്നും പഠനത്തില്‍ പറയുന്നു. മുസ്‌ളങ്ങളില്‍ മതാഭിമുഖ്യം കൂടി, മോസ്‌ക്കുകളില്‍ നമാസുകളില്‍ പങ്കെടുക്കുന്നവരും വര്‍ദധിച്ചു. 

യുവാക്കളില്‍ തീവ്രവാദം വളരുന്നുണ്ട്. എന്നാല്‍ രാജ്യവിരുദ്ധതക്ക്  തത്ക്കാലം തെളിവില്ല. പാക്കിസ്ഥാനോടുള്ള മൃദുസമീപനം പ്രത്യക്ഷത്തില്‍ കാണാനില്ല. ഇരു സമുദായങ്ങളും തമ്മില്‍ ഇതുവരെ പ്രശ്‌നങ്ങള്‍ ഒന്നുമില്ല.   പൊഖ്‌റാന്‍, മോഹന്‍ഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ യുപിയിലെ ദേവബന്ദില്‍ നിന്നുള്ള മൗലവിമാരുടെ സന്ദര്‍ശനം വളരെക്കൂടി. ഇവര്‍ മതതീവ്രവാദപരമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. മുസ്‌ളീങ്ങള്‍ പ്രത്യേകമാണെന്ന തരത്തിലാണ് ഇവരുടെ പ്രചാരണം. 

ജെയ്‌സല്‍മറിലുള്ള ചിലര്‍ നിരന്തരം പാക്കിസ്ഥാനിലേക്ക് പോകുന്നതും മടങ്ങിവരുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇവര്‍ സമ്പന്നരായി ഇവിടുത്തെ രാഷ്‌ട്രീയ സ്വാധീനമുള്ളവരായി മാറിയിട്ടുെണ്ടന്നും റിപ്പോര്‍ട്ടിലുണ്ട്. ക്രമണേ ഇന്ത്യ വിരുദ്ധ മനോഭാവം വളര്‍ന്നേക്കാം.  മൗലവിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടി പറയുന്നു.ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തനവും  ഇപ്പോള്‍ കൂടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.