Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദുവിന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തില്‍ അന്വേഷണം വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2018, 11:13 am IST
in India

ന്യൂദല്‍ഹി:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ മുന്‍ക്രിക്കറ്റ് താരം നവ്ജ്യോത് സിങ് സിദ്ദുവിനെ എന്‍ഐഎ അറസ്റ്റു ചെയ്യണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പാക്കിസ്ഥാനില്‍വച്ച് ഖാലിസ്താനി നേതാവ് ഗോപാല്‍ സിംഗ് ചൗളയോടൊപ്പം നിന്ന് ഫോട്ടോയെടുത്ത സംഭത്തില്‍ എന്‍ഐഎ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും സ്വാമി ആവശ്യപ്പെട്ടു.

ദേശീയ സുരക്ഷാ നിയമപ്രകാരം സിദ്ദുവിനെ അറസ്റ്റ് ചെയ്യണം. സിദ്ദു പാക്കിസ്ഥാനില്‍വച്ച് ആരൊക്കെയായി കൂടിക്കാഴ്ച നടത്തിയെന്നും എവിടെയാണ് താമസിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണം. അല്ലെങ്കില്‍ സിദ്ദു തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും  സ്വാമി ആവശ്യപ്പെട്ടു. 

പാക് സന്ദര്‍ശനത്തിനിടെ കൊടുംഭീകരന്‍ ഹാഫീസ് സയീദിന്റെ സുഹൃത്തു കൂടിയായ ഖാലിസ്ഥാന്‍ ഭീകരന്‍ ഗോപാല്‍ ചവ്ളയ്‌ക്കൊപ്പം സൗഹൃദം പങ്കിട്ട്, ഒന്നിച്ച് ചിത്രമെടുത്തതാണ് വിവാദമായത്. ഇന്ത്യയെ  വെട്ടിമുറിച്ച് സിഖുകാര്‍ക്കായി ഖാലിസ്ഥാന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന വിഘടനവാദികളാണിവര്‍. 

സിദ്ദുവിനൊപ്പം നില്‍ക്കുന്ന ചിത്രം ചവ്ള തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കര്‍താര്‍പ്പൂര്‍ ഇടനാഴിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തറക്കല്ലിടുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണ് സിദ്ദു. പാക് കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്വയ്‌ക്ക് ചവ്ള ഹസ്തദാനം നടത്തിയതിനു പിന്നാലെയാണ് സിദ്ദുവിനെ ഇയാള്‍ കണ്ടത്. 

സിദ്ദു, സിഖ് ഭീകരനെ കണ്ടതിനെ പഞ്ചാബ് മുന്‍മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ രൂക്ഷമായി വിമര്‍ശിച്ചു. അദ്ദേഹം ഒരു കാര്യം ഓര്‍ക്കണം, താന്‍ കൈ നല്‍കിയയാള്‍ സ്വന്തം രാജ്യത്തെ യുവാക്കളെ ഭീകരതയിലേക്ക് നയിച്ച് യുദ്ധം ചെയ്യിപ്പിച്ച് കൊല്ലിക്കുന്നയാളാണ്, ബാദല്‍ പറഞ്ഞു. ലാഹോറിലെ ഗുരുദ്വാര സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ മുന്‍പ് തടഞ്ഞയാളാണ് ഗോപാല്‍ ചവ്ള. 

പാക് സിഖ് ഗുരുദ്വാര പ്രബന്ധക് സമിതി അധ്യക്ഷനായ ഇയാള്‍ക്ക് നിരവധി ഇന്ത്യാവിരുദ്ധ സംഘടനകളുമായും ബന്ധമുണ്ട്. ഖാലിസ്ഥാന്‍ വാദത്തിനായി നിലകൊള്ളുന്ന പാക്കിസ്ഥാനെ ഇയാള്‍ പ്രകീര്‍ത്തിക്കുന്ന വീഡിയോ രണ്ടു ദിവസം മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയെ ഹിന്ദുസ്ഥാനാക്കാനാണ് ചിലരുടെ ശ്രമമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.