Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഈഡനിലും സേന സക്‌സസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 04:49 am IST
in Sports

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനിലും വിജയക്കൊടി നാട്ടി കേരളത്തിന്റെ ചുണക്കുട്ടികള്‍. രഞ്ജിട്രോഫിയില്‍ ആതിഥേയരായ ബംഗാളിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് തുടര്‍ച്ചയായ രണ്ടാം വിജയം ആഘോഷിച്ചു. സെഞ്ചുറിയും രണ്ട് വിക്കറ്റും നേടിയ ജലജ് സക്‌സേനയാണ് കേരളത്തിന്റെ ജയത്തിന് പിന്നില്‍. കളിയിലെ കേമനുള്ള പുരസ്‌കാരം സക്‌സേനക്ക് ലഭിച്ചു.

ഒന്നാം ഇന്നിങ്ങ്‌സില്‍ 144 റണ്‍സ് ലീഡ് വഴങ്ങിയ ബംഗാളിനെ രണ്ടാം ഇന്നിങ്ങ്‌സില്‍ കേരളം 184 റണ്‍സിന് ചുരുട്ടിക്കെട്ടി. തുടര്‍ന്ന് 44 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ സക്‌സേനയുടെ (26) വിക്കറ്റ് നഷ്ടപ്പെടുത്തി വിജയപ്പടവുകള്‍ കയറി. ഒരു ദിവസത്തെ കളി ശേഷിക്കെയാണ് കേരളം വിജയം പിടിച്ചെടുത്തത്. ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കും (16) രോഹന്‍ പ്രേമും (2) പുറത്താകാതെ നിന്നു.

സ്‌കോര്‍: ബംഗാള്‍ 147, 184 . കേരളം 291, ഒന്നിന് 44. കഴിഞ്ഞ മത്സരത്തില്‍ കേരളം ഒമ്പത് വിക്കറ്റിന് ആന്ധ്രയെ തകര്‍ത്തു. അന്നും സക്‌സേന തന്നെയായിരുന്നു കളിയിലെ കേമന്‍. രണ്ട് വിജയവും ഒരു സമനിലയും നേടിയ കേരളം    ഗ്രൂപ്പ് ബിയില്‍ പതിമൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ബംഗാള്‍ മൂന്ന് മത്സരങ്ങളില്‍ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

ഒരു വിക്കറ്റിന് അഞ്ചു റണ്‍സെന്ന സ്‌കോറിന് രണ്ടാം ഇന്നിങ്ങ്‌സ് തുടങ്ങിയ ബംഗാളിനെ സന്ദീപ് വാര്യരും ബേസില്‍ തമ്പിയും ചേര്‍ന്നാണ് ചുരുട്ടിക്കെട്ടിയത്. സന്ദീപ് വാര്യര്‍ 21.5 ഓവറില്‍ മുപ്പത്തിമൂന്ന് റണ്‍സിന് അഞ്ചു വിക്കറ്റ് കീശയിലാക്കി. ബേസില്‍ തമ്പി പതിനാറ് ഓവറില്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റും നേടി. നിധീഷ്, സക്‌സേന എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ബംഗാള്‍ ക്യാപ്റ്റന്‍ മനോജ് തിവാരി അര്‍ധ സെഞ്ചുറി കുറിച്ചു. 75 പന്തില്‍ പന്ത്രണ്ട് ഫോറടക്കം 62 റണ്‍സ് എടുത്തു. ഒടുവില്‍ സന്ദീപ് വാര്യരുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.എസ്.ഡി ചാറ്റര്‍ജി (39), മജുംദാര്‍ (23), വിവേക് സിങ് (25) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

പുതിയ വാര്‍ത്തകള്‍

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.