Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഒറ്റമൂലി ചികിത്സയിലെ വിജയ ഗാഥയുമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2018, 02:01 am IST
inVaradyam

അവിചാരിതമായി ചികിത്സാ രംഗത്തെത്തി ഒറ്റമൂലിയിലൂടെ രോഗികള്‍ക്ക് സാന്ത്വനമാകുകയാണ് തൊടുപുഴ സ്വദേശി ജോസഫ് വൈദ്യന്‍. കൃഷിയാണ് ഉപജീവനമാര്‍ഗമെങ്കിലും ഈ കൈപ്പുണ്യത്തില്‍ ഇതുവരെ സൗഖ്യം ലഭിച്ചവര്‍ നിരവധിയാണ്. 

നാട്ടുകാരുടെ പ്രിയപ്പെട്ട വഴിത്തല പാറത്തട്ടേല്‍ പി.എ. ജോസഫിന് പ്രതിസന്ധികളില്‍ തളരാന്‍ തയ്യാറല്ലാതെ എന്തിനെയും നേരിടുന്ന മനസ്സാണെങ്കിലും രോഗികളുടെ വിഷമം കണ്ടാല്‍ ആ മനസ്സ് അലിയും. അസുഖം മാറി രോഗി സന്തോഷത്തോടെ നന്ദിപറഞ്ഞ് മടങ്ങുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി മറ്റൊന്നിനും ലഭിക്കില്ലെന്നും വൈദ്യന്‍ പറയുന്നു. ഫീസായി കിട്ടുന്ന പണം ഒരു രൂപപോലും എടുക്കാതെ സാമൂഹ്യ സേവനത്തിന് മാറ്റുകയാണ് ചെയ്യുന്നത്. 

മൂത്രത്തില്‍ കല്ല്, തലവേദന, പൈല്‍സ്, ആസ്മ, ടോണ്‍സിലൈറ്റിസ്, അപസ്മാരം എന്നീ രോഗങ്ങള്‍ക്കാണ് വൈദ്യന്‍ ഒറ്റമൂലി ചികിത്സ നടത്തുന്നത്. ഒരു വ്യാഴവട്ടം മുമ്പ് ബന്ധുവായ വാരാണസി ഐഎംഎസ് സഭയിലെ ഫാ. തോമസ് ആണ് ഇൗ രംഗത്തേക്കിറങ്ങാന്‍ വേണ്ട സഹായം ചെയ്യുന്നത്. അവിടെനിന്ന് ഇങ്ങോട്ട് ഏതാണ്ട് എണ്ണായിരത്തിലധികം ആളുകളാണ് ഇദ്ദേഹത്തിന്റെ സഹായംതേടി എത്തിയത്. ഇതില്‍ തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ഒരു രോഗിയെത്തി ചികിത്സ തേടി അതില്‍ ഫലം ഉണ്ടാവുമ്പോള്‍ അവര്‍ പറഞ്ഞാണ് മറ്റുള്ളവര്‍ എത്തുന്നത്. 

ഏറ്റവുമധികം ആളുകളെത്തുന്നത് മൂത്രത്തില്‍ കല്ലിന്റെ പ്രശ്‌നവുമായാണ്. ഒരു നേരത്തെ മരുന്നുകൊണ്ട് തന്നെ ഇതും തലവേദനയും മാറ്റാനാകുമെന്ന് വൈദ്യന്‍ പറയുന്നു. പഥ്യം നിര്‍ബന്ധമാണ്. കാണാന്‍ എത്തുന്നതിന് മുമ്പ് വിളിച്ച് ബുക്ക് ചെയ്യുകയാണ് പതിവ്. ദൂരെയാണെങ്കില്‍ കാര്യങ്ങള്‍ വിശദമായി തിരക്കും. പിന്നീട് ചികിത്സയ്‌ക്ക് ആവശ്യമായ മരുന്ന് ഉണ്ടാക്കാനുള്ള സാധനങ്ങള്‍ രോഗിയോട് തന്നെ കൊണ്ടുവരാന്‍ പറയും. ഇതില്‍ നിന്ന് മരുന്നുണ്ടാക്കി അപ്പോള്‍ തന്നെ നല്‍കുകയും ചെയ്യും. ചിലത് വീട്ടിലെത്തി കഴിക്കാനുള്ളതും ഉണ്ട്.

സപ്തതി പിന്നിട്ടിട്ടും ചികിത്സയുമായി മുന്നോട്ട് പോകുന്നത് തന്റെ അടുത്തുവന്ന് സുഖം പ്രാപിച്ച രോഗികളുടെ പ്രചോദനവും സ്‌നേഹവുംമൂലമാണെന്ന് വൈദ്യന്‍ പറയുന്നു. ശസ്ത്രക്രിയ കൂടാതെ ഭേദമാകാത്ത പാന്‍ക്രിയാസില്‍ കല്ലുണ്ടാകുന്ന രോഗത്തിനു പോലും ഒറ്റമൂലി ഫലപ്രദമാണെന്നും വൈദ്യന്‍ അവകാശപ്പെടുന്നു. ചികിത്സയ്‌ക്ക് കണക്ക് പറഞ്ഞ് ഫീസ് വാങ്ങാന്‍ തയ്യാറല്ലെങ്കിലും സൗജന്യ ചികിത്സയായാല്‍ രോഗികള്‍ക്ക് തന്നോട് കടപ്പാട് അവശേഷിക്കുമെന്നതിനാല്‍ ഇഷ്ടമുള്ള ദക്ഷിണ സ്വീകരിക്കും. 

മികച്ച പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം ദീര്‍ഘകാലമായി വഴിത്തല റബ്ബര്‍ ഉല്‍പ്പാദന സംഘം പ്രസിഡന്റാണ്. വ്യാപാരി വ്യവസായി വഴിത്തല യൂണിറ്റ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ജില്ലാ കമ്മിറ്റിയംഗം, സിനിമാ തിയറ്റേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ ജന. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ദേശീയ നാട്ടുവൈദ്യ അസോസിയേഷന്‍ അംഗത്വവും നേടിയിട്ടുണ്ട്. 

മാറിക പുത്തന്‍പള്ളിക്ക് സമീപം താമസിക്കുന്ന വൈദ്യന് എല്ലാ സഹായവുമായി ഭാര്യ അന്നമ്മ ഒപ്പമുണ്ട്. ആറ് പെണ്‍മക്കളെയും വിവാഹം കഴിച്ച് അയച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശത്തും മറ്റുള്ളവര്‍ ബെംഗളൂരുവിലും പൂനെയിലുമാണ് താമസിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.