Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള മണ്ണില്‍ കാലുകുത്താതെ തൃപ്തി തോറ്റു മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2018, 06:43 pm IST
in Kerala

കൊച്ചി: ശബരിമലയില്‍ ആചാരം ലംഘിക്കാന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ ഒരു വെല്ലുവിളികൂടി വിശ്വാസികള്‍ തോല്‍പ്പിച്ചു. പുനെയില്‍നിന്ന് ശബരിമല കയറ്റാന്‍ സര്‍ക്കാര്‍എത്തിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും കൂട്ടര്‍ക്കും,വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേരള മണ്ണില്‍ കാലുകുത്താനായില്ല. പതിനഞ്ചു മണിക്കൂര്‍ തൃപ്തിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലിരുന്നു കേരളത്തിലെ അയ്യപ്പഭക്തരുടെ നാമജപ പ്രതിഷേധത്തിന്റെ കരുത്തറിഞ്ഞു. 

പോലീസ് നിര്‍ദേശിച്ചതിനാല്‍ മടങ്ങിപ്പോകുന്നുവെന്ന് അറിയിച്ച് 15 മണിക്കൂര്‍ കഴിഞ്ഞ് ദേശായിയും കൂട്ടരും മുംബൈക്ക് മടങ്ങി. അവര്‍ കേരള പോലീസിന് നന്ദി പറഞ്ഞു. പോലീസ് കണ്ടാലറിയാവുന്ന 250 വിശ്വാസികള്‍ക്കെതിരേ കേസെടുത്തു.

ആസൂത്രണമില്ലാഞ്ഞ സര്‍ക്കാര്‍ നടപടികള്‍, 13 മണിക്കൂര്‍ സംസ്ഥാനത്തെ ആശങ്കയിലും ആശയക്കുഴപ്പത്തിലും നിര്‍ത്തി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി, സംസ്ഥാനത്തിന്റെ ഭരണ പിടിപ്പുകേട് ലോകരാജ്യങ്ങളിലെത്തിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് പരിഹരിക്കാമായിരുന്ന വിഷയം പരമാവധി വഷളാക്കി.

ശബരിമലയില്‍ വിശ്വാസികളുടെ എതിര്‍പ്പുകളെ മറികടന്ന്, കോടതിവിധി നടത്താനുള്ള മൂന്നാമത്തെ നീക്കമായിരുന്നു ഇന്നലെ. പൂനെ സ്വദേശി തൃപ്തി ദേശായി അഞ്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. പുലര്‍ച്ചെ 2.45ന് യാത്രതിരിച്ച് വെളുപ്പിന് നാലരമണിക്ക് അവരെത്തി. രഹസ്യമായി ശബരിമലയില്‍ എത്തിക്കാന്‍ പോലീസ് വന്‍ സന്നാഹം ഒരുക്കിയിരുന്നു. പക്ഷേ, വെളുപ്പിനേ തന്നെ വിമാനത്താവളത്തിലെത്തിയ അമ്മമാരുള്‍പ്പെടെയുള്ള വിശ്വാസികള്‍ തൃപ്തിയെ നാമജപം കൊണ്ട് പ്രതിരോധിച്ചു. പുറത്തിറങ്ങിയാല്‍ അപകടമാണെന്ന പോലീസ് വിവരത്തെ തുടര്‍ന്ന് ദേശായിയും കൂട്ടരും വിമാനത്താവളത്തിന്റെ ലോഞ്ചില്‍ കഴിഞ്ഞു.

പോലീസ് സ്ഥിതിയറിയിച്ചിട്ടും, തൃപ്തിയോട് മടങ്ങാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. നേരിട്ട് ഇക്കാര്യം അറിയിക്കാനും സര്‍ക്കാര്‍ ആദ്യം തയാറായില്ല. പോലീസിനെ ചുമതല ഏല്‍പ്പിച്ചു. ഇടയ്‌ക്ക് രഹസ്യമായി പുറത്തുകടത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായത് വിശ്വാസികള്‍ കണ്ടുപിടിച്ചു. ടാക്സികളും തൃപ്തിയെ കൊണ്ടുപോകാന്‍ തയാറായില്ല. 

വാര്‍ത്ത പരന്നതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിശ്വാസികള്‍ നെടുമ്പാശേരിയിലെത്തി. വിവിധ സംഘടനാ നേതാക്കള്‍ നിയന്ത്രിക്കാനും അനുനയിപ്പിക്കാനും എത്തി. വന്‍ജനാവലി മഴയുമവഗണിച്ച് ശരണമന്ത്രം ഉരുക്കഴിച്ച് പുറത്തിരുന്നു.

പോലീസ് പലവട്ടം ദേശായിയുമായി ചര്‍ച്ച നടത്തി. ആലുവ തഹസീല്‍ദാര്‍ എത്തി മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. വൈകിട്ടോടെ, തൃപ്തിയുടെ സാന്നിധ്യംമൂലം ഉണ്ടായ പ്രശ്നങ്ങള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) എംഡി വി.ജെ. കുര്യന്‍ അറിയിച്ചതോടെ സിഐഎസ്എഫ് ചര്‍ച്ച നടത്തി. 12 മണിക്കൂറിലേറെയായതിനാല്‍ മടങ്ങിപ്പോകണമെന്ന ആവശ്യം തൃപ്തിയും കൂട്ടരും സമ്മതിക്കുകയായിരുന്നു. രാത്രി ഒന്‍പതു മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ തൃപ്തി തിരിച്ചു പോയി.  

അതിനിടെ, തൃപ്തിക്കു നിയമോപദേശം നല്‍കി, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് കോടതിയെ സമീപിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.