പത്തനംതിട്ട: മണ്ഡലക്കാലത്തെ അനുസ്മരിപ്പിക്കുംവിധം ദീപാവലിദിനത്തില്‍ നാടെങ്ങും അയ്യപ്പനാമാവലി. ആയിരത്തിലേറെ സങ്കേതങ്ങളിലാണ് അഖണ്ഡനാമജപം നടക്കുന്നത്. പൊതുവേദികളിലും ക്ഷേത്രനടപ്പുരകളിലും നടക്കുന്ന നാമജപത്തില്‍ വന്‍ ജനപങ്കാൡത്തം.
ആരുടെയും ആഹ്വാനമില്ലാതെയാണ് ഭക്തര്‍ നാമജപത്തിനെത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് സന്നിധാനത്ത് നടതുറന്ന സമയം മുതല്‍ പലയിടത്തും നാമജപം ആരംഭിച്ചിരുന്നു. അയ്യപ്പന്റെ സന്നിധിയില്‍ അനിഷ്ടമൊന്നും സഭവിക്കാതിരിക്കാന് വേണ്ടിയാണ് ഈ ഭക്തസംഗമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: