Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്രണിതഹൃദയരായി ഭക്തകോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2018, 01:13 am IST
in Kerala

കോട്ടയം: ഭഗവാനും ഭക്തനും ഒന്നാകുന്നുവെന്നതാണ് ശബരിമല തീര്‍ഥാടനത്തിന്റെ പ്രത്യേകത. എന്നെ തേടി അലയേണ്ട, ഞാന്‍ നിങ്ങളുടെ കൂടെത്തന്നെയുണ്ട്- ശ്രീകോവിലിനു മുന്‍പിലെ തത്ത്വമസിയെന്ന വാചകം സൂചിപ്പിക്കുന്നത് ഇതുതന്നെ. 

കഴിഞ്ഞ തീര്‍ഥാടനകാലം വരെ അങ്ങനെയായിരുന്നു. ഭഗവാനും ഭക്തനും ഒന്നായിത്തീരുന്ന പുണ്യഭൂമിയില്‍ നാളിതുവരെ പോലീസുകാര്‍ പോലീസ് അയ്യപ്പന്മാരായിരുന്നു. ശരണപാതയില്‍ ഭക്തരുടെ സഹായികളായിരുന്നു. മലകയറ്റത്തിന്റെ കാഠിന്യം അവരുടെ സഹായത്തോടെ താണ്ടി ഭക്തകോടികള്‍. എന്നാല്‍, ഇന്ന് പിണറായി സര്‍ക്കാരിന്റെ ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ് പോലീസുകാര്‍.

ബൂട്‌സോ, അധികാര ചിഹ്നങ്ങളോ ലാത്തിയോ ഒന്നും അവിടത്തെ പോലീസില്‍ കണ്ടിട്ടില്ല. ഇപ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അധികാരത്തിന്റെ മത്ത് പിടിച്ച ഭരണാധികാരികള്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് ഭക്തന് അയ്യപ്പന്റെ പൂങ്കാവനത്തില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ തങ്ങാനാകില്ല. ഇനി അങ്ങോട്ട് വരണമെങ്കില്‍ സായുധ പോലീസിന്റെ വഴിനീളെയുള്ള പരിശോധനകള്‍ കഴിയണം. പൂജിച്ചു നിറച്ച് തലയിലേറ്റിയ ഇരുമുടിക്കെട്ട് വരെ പരിശോധിക്കപ്പെടും.  

പോലീസിനെ ഉപയോഗിച്ച് ഈ കാനന ക്ഷേത്രത്തിലെ ആചാര, വിശ്വാസങ്ങളെ ചവിട്ടി മെതിക്കുമ്പോള്‍ ഭക്തരുടെ ഹൃദയം വ്രണപ്പെടുന്നു. തുലാമാസ പൂജകള്‍ക്ക് നട തുറന്നപ്പോള്‍ പാളിയ ആചാരലംഘനത്തിനാണ് നാളെ വൈകിട്ട് ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുമ്പോള്‍ അവിശ്വാസികളായ അരാജകവാദികളുടെ ലക്ഷ്യം. ഇതിനായി പൂങ്കാവനത്തില്‍ സര്‍വസന്നാഹങ്ങളോടെ പോലീസിനെ വിന്യസിച്ചു. 

ഭക്തരെത്തുന്നതിന് മുന്‍പ് നിരോധനാജ്ഞ പ്രഖ്യാപിച്ച്  അവരുടെ മനോബലം തകര്‍ക്കാനും ശ്രമം. യുവതീപ്രവേശനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനായി അവിശ്വാസികളായ പാര്‍ട്ടിപ്പടയെ രംഗത്തിറക്കുമെന്ന വിവരവും പുറത്തുവന്നു. ഭക്തര്‍ ഇന്ന് ആശങ്കയിലാണ്. ദര്‍ശനം സാധ്യമാകണമെങ്കില്‍ എന്തെല്ലാം പ്രതിബന്ധങ്ങള്‍ തരണം ചെയ്യണമെന്ന ചിന്ത അവരെ അലട്ടും. പോലീസിനെ മാത്രമല്ല ആചാരലംഘനത്തിന് കോപ്പുകൂട്ടുന്ന അരാജകവാദികേളയും ഭയക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.