Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനം അഗ്നിബാധയുടെ മുള്‍മുനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2018, 07:40 am IST
in Kerala

തിരുവനന്തപുരം: തലസ്ഥാനനഗരത്തില്‍ത്തന്നെ ഒരു പ്ലാസ്റ്റിക് കമ്പനി നിന്നു കത്തിയത് പതിനഞ്ചു മണിക്കൂര്‍. വന്‍ ദുരന്തം ഒഴിവായത് ആരുടെയൊക്കെയോ ഭാഗ്യത്തിന്. എല്ലാം ചാരമായിക്കഴിഞ്ഞപ്പോള്‍ കമ്പനിക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. യഥാര്‍ഥത്തില്‍ ഇത്തരം അഗ്നിദുരന്തങ്ങള്‍ക്ക് ആരാണ് ഉത്തരവാദി?

സംസ്ഥാനത്തെ കെട്ടിടങ്ങള്‍ അഗ്നിബാധയുടെ മുള്‍മുനയിലാണെന്നതാണ് പേടിപ്പെടുത്തുന്ന യാഥാര്‍ഥ്യം. ബഹുനില കെട്ടിങ്ങളിലും ഫാക്ടറികളിലും നടത്തേണ്ട അഗ്നിസുരക്ഷാ ഓഡിറ്റിങ്ങ് പേരില്‍ മാത്രം.

2015-ല്‍ ജേക്കബ് തോമസ് അഗ്നിരക്ഷാ സേനയുടെ ഡയറക്ടര്‍ ആയിരുന്നപ്പോഴാണ് വാര്‍ഷിക അഗ്നിരക്ഷാ ഓഡിറ്റിങ് കൊണ്ടുവരുന്നത്. ജനങ്ങളുടെ തിരക്കിനുസരിച്ച് കെട്ടിടങ്ങളെ തരം തിരിച്ചായിരുന്നു പരിശോധന. ഓരോ ഉപയോഗത്തിനുള്ള കെട്ടിടങ്ങള്‍ക്കും വേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചു. അവ കൃത്യമായി പരിശോധിക്കാന്‍ ചെക് ലിസ്റ്റും നല്‍കി. കൃത്യമായ ഇടവേളകളില്‍ ഓരോ യൂണിറ്റുകള്‍ക്കും കീഴിലെ കെട്ടിടങ്ങള്‍ പരിശോധിക്കണം. അവ നിരീക്ഷിക്കാന്‍ ഡിവിഷന്‍, ജില്ലാ, സംസ്ഥാന തലത്തില്‍ കമ്മറ്റിയും രൂപീകരിച്ചു. ബെംഗളൂരു,  മുംബൈ, പൂനെ തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളിലെല്ലാം അഗ്നിരക്ഷാ സേനാ അംഗങ്ങളെ പഠനത്തിനയച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇത് ഇപ്പോള്‍ കടലാസ്സില്‍ മാത്രമാണ് ഉള്ളത്.

ഡിറ്റക്ടറുമില്ല അലാറവുമില്ല

ഓരോ ഫാക്ടറിയും ഉദ്പാദിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന വസ്തുക്കള്‍ക്കും രാസവസ്തുക്കള്‍ക്കും അനുസരിച്ചുള്ള അഗ്നിരക്ഷാ ഉപകരണങ്ങളാണ് വേണ്ടത്. ഇതനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അഗ്നിരക്ഷാ യൂണിറ്റുകള്‍ നല്‍കണം. ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് മേല്‍ ഓഫീസുകളില്‍ അറിയിക്കണം. എന്നാല്‍ ഇവയൊന്നും അഗ്നിരക്ഷാ സേനയില്‍ നടക്കുന്നില്ല. പലയിടത്തും ഫയര്‍ എക്‌സ്റ്റിംഗ്വിഷുകള്‍ മാത്രമാണ് ഉള്ളത്. കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ ഫാമിലി പ്ലാസ്റ്റിക്കില്‍ സൂക്ഷിച്ചിരുന്നത് പ്ലാസ്റ്റിക് നിര്‍മാണത്തിനുള്ള പോളീ പ്രൊപ്പലൈന്‍, എല്‍പിജി ഗ്യാസ്, ഡീസല്‍, തുടങ്ങിയവയാണ്. ഇത് സൂക്ഷിക്കുന്നതിന് ‘ഹൈ ഫയര്‍ ഹസാര്‍ഡ്’ സുരക്ഷയാണ് ഒരുക്കേണ്ടത്. ഇതനുസരിച്ച് സ്റ്റിന്‍ക്‌ളെര്‍ (തീപിടിത്തമുണ്ടായാല്‍ ബള്‍ബ് പോലുള്ള വസ്തുവില്‍ നിറച്ചിരിക്കുന്ന രാസവസ്തു പൊട്ടുകയും വെള്ളം പമ്പു ചെയ്യപ്പെടുകയും ചെയ്യും), ഫയര്‍ ഡിറ്റക്ടര്‍, ഫയര്‍ അലാറം തുടങ്ങിയവ വേണം. എന്നാല്‍ ഇവയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസം മുമ്പ് തീപിടിത്തം ഉണ്ടായപ്പോള്‍ അഗ്നിരക്ഷാ സേന അവിടെ എത്തിയതാണ്. എന്നാല്‍ തീ അണച്ച് മടങ്ങിയതല്ലാതെ പരിശോധന നടന്നില്ല. 

വാര്‍ഷിക ലൈസന്‍സിനു പോലും പരിശോധനയില്ല

രണ്ട് വര്‍ഷം മുമ്പ് നടന്ന പരിശോധനയില്‍ കൃത്യമായ സുരക്ഷാ ക്രമീകരണം വേണമെന്ന് ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി ഉടമകളെ അഗിനിരക്ഷാ സേനാ വിഭാഗം അറിയിച്ചിരുന്നു. പക്ഷെ പിന്നീട് പരിശോധന ഉണ്ടായില്ല. ഇതാണ് സംസ്ഥാനത്തെ അഗ്നി സുരക്ഷാ ക്രമീകരണത്തിന്റെ അവസ്ഥ. ഫാക്ടറികളിലെ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ചുമതല വ്യാവസായിക വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനം, ജില്ലാ ഭരണ കൂടം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയ്‌ക്കുമുണ്ട്. സ്ഥാപനം തുടങ്ങുമ്പോള്‍ മാത്രമാണ് ഈ വകുപ്പുകള്‍ സുരക്ഷാ പരിശോധന നടത്തുന്നത്. വാര്‍ഷിക ലൈസന്‍സിനു പോലും കൃത്യമായ പരിശോധന നടത്തുന്നില്ല. ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന ഷോപ്പിംഗ് മാളുകളുടെയും ആശുപത്രികളുടെയും സ്‌കൂളുകളുടെയുമൊക്കെ സ്ഥിതിയും വ്യത്യസ്ഥമല്ല.

അനീഷ് അയിലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌
Sports

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.