Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയലാര്‍ ജീവിച്ചിരുന്നെങ്കില്‍ ശരണമന്ത്രം മുഴക്കിയേനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2018, 11:01 am IST
in Kerala

കൊച്ചി: കവി വയലാര്‍ രാമവര്‍മ ജീവിച്ചിരുന്നെങ്കില്‍ തൊണ്ണൂറു വയസ് പിന്നിട്ട് ഇപ്പോള്‍ സ്വാമി ശരണമന്ത്രം മുഴക്കിയേനെ. അയ്യപ്പവിശ്വാസവും ശബരിമലഭക്തിയും ഉണ്ടായിരുന്ന വയലാര്‍ രാമവര്‍മ, പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണവേളയില്‍ വയലാര്‍ പ്രദേശത്തു നിന്ന് മാറിനില്‍ക്കുകയും ചെയ്‌തേനെ. കവി വയലാറിന്റെ നാല്‍പ്പത്തിമൂന്നാം ചരമവര്‍ഷമാണിന്ന്.

കുഞ്ഞുന്നാള്‍ മുതല്‍ വയലാറിന്റെ കളിക്കൂട്ടുകാരനായിരുന്ന, നാല്പത്തിയേഴാം വയസില്‍ (1975 ഒക്‌ടോബര്‍ 27) കവി മരിക്കും വരെ ഉറ്റ തോഴനായിരുന്ന, അന്തരിച്ച ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ‘വയലാര്‍’ എന്ന പുസ്തകമാണ് ഇതിന് സാക്ഷി.

വയലാര്‍ തികഞ്ഞ ഗാന്ധിയനായിരുന്നു. പക്ഷേ, എഴുത്തുകാരനാകാനുള്ള ആഗ്രഹത്തില്‍ നടന്ന വയലാര്‍ പുരോഗമന സാഹിത്യക്കാരുടെ സമ്പര്‍ക്കത്തില്‍പ്പെട്ടു. അവര്‍ കമ്യൂണിസ്റ്റാക്കാന്‍ പരിശ്രമിച്ചു. സ്വാതന്ത്ര്യ സമരത്തെയും നേതാജിയേയും പരാമര്‍ശിച്ച് കിഴക്കുദിച്ച രക്തനക്ഷത്രമെന്ന കവിത വിപ്ലവത്തെക്കുറിച്ചാണെന്ന് വ്യാഖ്യാനിച്ച് പാര്‍ട്ടിപ്പാട്ടാക്കി മാറ്റി. പക്ഷേ, വയലാര്‍ ഒരിക്കലും കമ്യൂണിസ്റ്റല്ലായിരുന്നു.

ഭാരത സംസ്‌കാരത്തെ അഗാധമായും ആധികാരികമായും പഠിച്ച കവിക്ക് ഇന്ത്യയെ ചൈന ആക്രമിച്ചത് പിടിച്ചില്ല. പൊതുയോഗത്തില്‍ ചൈനയെ ”കുടില തന്ത്ര ഭയങ്കര ചൈനേ” എന്ന് വിശേഷിപ്പിച്ചപ്പോള്‍ വയലാര്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് അനിഷ്ടനായി. സിപിഐക്കാര്‍ അവരുടേതാക്കി. പാര്‍ട്ടിക്കാരനും നിരീശ്വരവാദിയുമാക്കി കവിയെ വിശദീകരിച്ചവരെക്കുറിച്ച് കവി പറഞ്ഞു, ”ഇവന്മാരൊക്കെക്കൂടി എന്നെ വ്യാഖ്യാനിച്ചും നിര്‍വചിച്ചും കൊല്ലും,” ചേലങ്ങാട്ട് എഴുതുന്നു.

അയ്യപ്പനേയും ശബരിമലയേയും കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മനോഹര ഗാനം വയലാറിന്റേതാണ്. അത് മലയില്‍ പോകാതെ എഴുതിയതാണ്. പക്ഷേ, മാലയിട്ട്, വ്രതം നോറ്റ് മലയ്‌ക്കു പോകാന്‍ കവി ആഗ്രഹിച്ചിരുന്നു, തീരുമാനിച്ചിരുന്നു. പുസ്തകത്തില്‍ നിന്ന്: ”അയ്യപ്പനെക്കുറിച്ച് ഞാനെഴുതിയതെല്ലാം ഏറ്റു. മല കാണാതെയാണ് ഞാനിത്രയും എഴുതിയത്. അപ്പോള്‍ കണ്ടെഴുതിയാല്‍ എന്തായിരിക്കുമെടോ.” ഇരുവരും മാലയിട്ട്, വ്രതം നോറ്റ് മല ചവിട്ടാന്‍ തീരുമാനിച്ചിരുന്നെന്നും പുസ്തകത്തില്‍ വിവരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.