Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒപ്പത്തിനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2018, 10:17 am IST
in Sports

വിശാഖപട്ടണം: അവസാന പന്തവരെ ആവേശം നിറഞ്ഞുനിന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം ടൈ. 322 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച വെസ്റ്റ് ഇന്‍ഡീസ് ഹോപ്പ് പുറത്താകാതെ നേടിയ 123 റണ്‍സിന്റെ പിന്‍ബലത്തില്‍ അമ്പത് ഓവറില്‍ ഏഴു വിക്കറ്റിന് 321 റണ്‍സ് എടുത്തു. ആദ്യം ബാറ്റ്  ചെയ്ത ഇന്ത്യ, നായകന്‍ കോഹിലിയുടെ സെഞ്ചുറിയില്‍ ആറു വിക്കറ്റിന് 321 റണ്‍സാണെടുത്തത്. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിട്ടു നില്‍ക്കുകയാണ്. 

ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയ വിന്‍ഡീസിന്റെ ഹെറ്റ്മയറും ബാറ്റിങ്ങില്‍ തിളങ്ങി. അടിച്ചുതകര്‍ത്ത ഹെറ്റ്മയര്‍ 64 പ്ന്തില്‍ 94 റണ്‍സ് നേടി. ഹോപ്പ് 134 പന്തില്‍ 123 റണ്‍സുമായി പുറത്താകാതെ നിന്നു. പത്ത് ഫോറും മൂന്ന് സിക്‌സറും അടിച്ചു. 

അടിച്ചു തകര്‍ത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി 157 റണ്‍സുമായി അജയ്യനായി നിന്നു. 13 ഫോറും നാല് സിക്‌സറും ആ ബാറ്റില്‍ നിന്ന് പിറവിയെടുത്തു. 129 പന്തിലാണ് ഇത്രയും റണ്‍സ് നേടിയത്.

സെഞ്ചുറിയിലേക്കുള്ള പ്രയാണത്തിനിടെ അതിവേഗം പതിനായിരം റണ്‍സ് തികയ്‌ക്കുന്ന ലോകത്തെ ആദ്യ ബാറ്റ്‌സ്മാനായി. ഇന്ത്യയുടെ തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോഹ്‌ലി റെക്കോഡ് പുസ്തകത്തില്‍ നിന്ന് ഒരു പടി താഴെയ്‌ക്ക് ഇറക്കിയത്. കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സും ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കി.

അമ്പാട്ടി റായ്ഡു നായകന് ഉറച്ച പിന്തുണ നല്‍കി. മൂന്നാം വിക്കറ്റില്‍ കോഹ് ലിയും റായ്ഡുവും 139 റണ്‍സ് അടിച്ചെടുത്തു. എണ്‍പത് പന്ത് നേരിട്ട റായ്ഡു എട്ട് ഫോറുകളുടെ അകമ്പടിയില്‍ 73 റണ്‍സ് നേടി. നഴ്‌സിന്റെ പന്തില്‍ ബെയ്ല്‍സ് തെറിച്ചാണ് റായ്ഡു മടങ്ങിയത്. ഓപ്പണര്‍ ധവാന്‍ മുപ്പത് പന്തില്‍ നാല് ഫോറും ഒരു സിക്‌സറും അടക്കം 29 റണ്‍സ് എടുത്തു.

ടോസ് നേടി ബാറ്റ്്  ചെയ്ത ഇന്ത്യയുടെ തുടക്കം ശോഭനമായില്ല. ആദ്യ ഏകദിനത്തില്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ രോഹിത് ശര്‍മ നാല് റണ്‍സിന് കീഴടങ്ങി. റോച്ചിന്റെ പന്തില്‍ ഹെറ്റമയര്‍ ക്യാച്ചെടുത്തു. ഇന്ത്യന്‍ സ്‌കോര്‍ 1-15.

രോഹിത് ശര്‍മയ്‌ക്ക് പിന്നാലെ ധവാനും മടങ്ങി. നഴ്‌സിന്റെ പന്തില്‍ വിക്കറ്റിന്  മുന്നില്‍ കുടുങ്ങി. കോഹ് ലിയും റായ്ഡുവും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. സ്‌കോര്‍ 179 ലെത്തിയപ്പോള്‍ റായ്ഡു പുറത്തായി. തുടര്‍ന്നെത്തിയ മുന്‍ നായകന്‍ ധോണിക്ക് ഏറെ സമയം പിടിച്ചു നില്‍്ക്കാനായില്ല. 25 പന്തില്‍ ഒരു സിക്‌സര്‍ അടിച്ച ധോണി ഇരുപത് റണ്‍സിന് വീണു. പുതുമുഖമായ ഋഷഭ് പന്ത് 17 റണ്‍സിന് പുറത്തായതോടെ ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറ് കടക്കില്ലെന്ന് തോന്നി. പക്ഷെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കോഹ്‌ലി സ്‌കോര്‍ 321 റണ്‍സിലെത്തിച്ചു.

വെസ്റ്റ് ഇന്‍ഡീസിന്റെ നഴ്‌സ് പത്ത് ഓവറില്‍ 46 റണ്‍സിന് രണ്ട് വിക്കറ്റും മക്‌കോയ് ഒമ്പത് ഓവറില്‍ 71 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്‌ത്തി. കെമര്‍ റോച്ചിനും സാമുവല്‍സിനും ഓരോ വിക്കറ്റ് ലഭിച്ചു.

സ്കോര്‍

ഇന്ത്യ: രോഹിത് ശര്‍മ സി ഹെറ്റ്മയര്‍ ബി റോച്ച് 4, എസ്.ധവാന്‍ എല്‍ബിഡബ്്‌ളിയു ബി നഴ്‌സ് 29, വിരാട് കോഹ് ലി നോട്ടൗട്ട് 157 , അമ്പാട്ടി റായ്ഡു ബി നഴ്‌സ് 73, എം.എസ്.ധോണി ബി മക്‌കോയ് 20, ഋഷഭ് പന്ത് എല്‍ബിഡബ്‌ളിയു ബി സാമുവല്‍സ് 17, ആര്‍.എ.ജഡേജ സി കെഒഎ പവല്‍ ബി മക്‌കോയ്് 13, മുഹമ്മദ് ഷമി നോട്ടൗട്ട് 0, എക്‌സ്ട്രാസ് 8, ആകെ 50 ഓവറില്‍ ആറു വിക്കറ്റിന് 321.

വിക്കറ്റ് വീഴ്ച: 1-15, 2-40, 3-179, 4-222, 5-248, 6-307

ബൗളിങ്ങ്: ജേസണ്‍ ഹോള്‍ഡര്‍ 6-0-50-0, കെ.എ.ജെ.റോച്ച് 10-0-67-1, എ.ആര്‍. നഴ്‌സ് 10-0-46-2, ഡി.ബിഷു 10-0-48-0, ഒ.സി. മകോയ് 9-0-71-2, എം.എന്‍. സാമുവല്‍സ് 5-0-36-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.