Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആവേശപ്പൂരങ്ങള്‍ക്ക് കൊടിയേറുകയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2018, 03:19 am IST
in Sports

ഗുവാഹത്തി: ആവേശം കൊടുമുടി കയറുന്ന ക്രിക്കറ്റിലെ ചെറുപൂരങ്ങള്‍ക്ക്് കൊടിയേറുകയായി . അഞ്ചു മത്സരങ്ങളുള്ള ഇന്ത്യ- വെസ്റ്റ്് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് അരങ്ങേറും. ദിന- രാത്രി മത്സരമാണ്. ഉച്ചകഴിഞ്ഞ് ഒന്നരയ്‌ക്ക്് മത്സരം ആരംഭിക്കും.

ഏഷ്യാ കപ്പില്‍ നിന്ന് വിട്ടുനിന്ന നായകന്‍ കോഹ് ലി തിരിച്ചെത്തിയതോടെ ഇന്ത്യ കൂടുതല്‍ ശക്തമായി. ഏഷ്യാ കപ്പിലെ വിജയപരമ്പര ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതേമസയം, ടെസ്റ്റ് പരമ്പരയില്‍ തകര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തില്‍ കരുത്തുകാട്ടി മാനക്കേട് ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ്.

ലോകകപ്പിന് എട്ട് മാസം ശേഷിക്കെ ഇന്ത്യയുടെ മധ്യനിരയിലെ പോരായ്‌മകള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോഹ് ലി. ഏഷ്യാകപ്പില്‍ നിറഞ്ഞാടിയ അമ്പാട്ടി റായ്ഡു തന്നെ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങും. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍ത്തടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പന്തിനെയും കോഹ്‌ലി മധ്യനിരയില്‍ പരീക്ഷിക്കും.

വിക്കറ്റ് കീപ്പറായ മുന്‍ നായകന്‍ ധോണി അവസരത്തിനൊത്തുയരാത്തത് ടീമിനെ കുഴയ്്ക്കുന്നുണ്ട്. ഏഷ്യാ കപ്പില്‍ നാല് ഇന്നിങ്ങ്‌സിലായി 77 റണ്‍സാണ് ധോണി നേടിയത്. ഈവര്‍ഷം ഇതുവരെ പതിനഞ്ച് മത്സരങ്ങളില്‍ പത്ത് തവണ ബാറ്റേന്തിയ ധോണിയുടെ ബാറ്റിങ്ങ് ശരാശരി 28.12 ശതമാനമാണ്. 

ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരുടെ അഭാവത്തില്‍ മുഹമ്മദ് ഷമിയും ഉമേഷ് യാദവുമാണ് ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നത്. പരിക്കേറ്റ് ഷാര്‍ദുല്‍ താക്കുറിന് പകരമാണ് ഉമേഷ് യാദവ് ടീമിലെത്തിയത്. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റ് വീഴ്‌ത്തി ഉമേഷ് ഇന്ത്യക്ക് വിജയമൊരുക്കിയിരുന്നു. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമാണ് സ്പിന്നാക്രമണത്തെ നയിക്കുക.

ഏകദിനത്തില്‍ മെച്ചപ്പെട്ട ടീമാണ് വെസ്റ്റ്് ഇന്‍ഡീസ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ട് ഇവിന്‍ ലൂയിസ് മടങ്ങിയത് ടീമിന് തിരിച്ചടിയായി. ക്രിസ് ഗെയ്‌ലും ആന്ദ്രെ റസലും നേരത്തെ തന്നെ പിന്മാറിയിരുന്നു.

ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ച കോച്ച് സ്റ്റുവര്‍ട്ട് ലോയ്‌ക്ക് രണ്ട് മത്സരങ്ങളില്‍ ടീമിനൊപ്പം ചേരാന്‍ കഴിയാത്തതും വിന്‍ഡീസിന് തിരിച്ചടിയാണ്. പരിചയ സമ്പന്നനായ മര്‍ലോണ്‍ സാമുവല്‍സ്, ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ജേസണ്‍ ഹോള്‍ഡര്‍, പേസര്‍ കെമര്‍ റോച്ച് എ്ന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. പുതുമുഖങ്ങളായ ഓപ്പണര്‍ ചന്ദ്രര്‍പോള്‍ ഹെംരാഡ്, ഓള്‍ റൗണ്ടര്‍ ഫാബിയന്‍ അലന്‍, പേസര്‍ ഒഷാനെ തോമസ് എന്നീ പുതുമുഖങ്ങള്‍ ടീമിലുണ്ട്്.

ലോക ഒമ്പതാം നമ്പറായ വെസ്റ്റ്് ഇന്‍ഡീസ്  അവസാന ഏകദിന പരമ്പരയില്‍ ബംഗ്ലാദേശിനോട് 1-2 ന് തോറ്റു. 2014 നു ശേഷം വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര ജയിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.