Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അബ്ബാസിന് പത്ത് വിക്കറ്റ്; പാക്കിസ്ഥാന് പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 01:42 am IST
in Sports

അബുദാബി: മീഡിയം പേസര്‍ മുഹമ്മദ് അബ്ബാസിന്റെ പത്ത് വിക്കറ്റ്് നേട്ടത്തിന്റെ മികവില്‍ ഓസീസിനെ രണ്ടാം ടെസ്റ്റില്‍ 373 റണ്‍സിന് തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കി. അബ്ബാസ് രണ്ട് ഇന്നിങ്ങ്‌സുകളിലായാണ് പത്ത് വിക്കറ്റ് വീഴ്‌ത്തിയത്. (ആദ്യ ഇന്നിങ്ങ്‌സ് 5-33, രണ്ടാം ഇന്നിങ്ങ്‌സ് 5-62). ഇതാദ്യമായാണ് അബ്ബാസ് ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് വീഴ്‌ത്തുന്നത്.

538 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ നാലാം ദിനത്തില്‍ 164 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: പാക്കിസ്ഥാന്‍ 282, ഒമ്പതിന് 400 ഡിക്ലയേര്‍ഡ്, ഓസ്‌ട്രേലിയ: 145, 164.

ഈ വിജയത്തോടെ പാക്കിസ്ഥാന്‍ രണ്ട് മത്സരങ്ങളുടെ പരമ്പര 1-0 ന്് സ്വന്തമായി. ദുബായിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസീസ് പൊരുതി സമനിലയാക്കിയിരുന്നു.

പാക്കിസ്ഥാനെതിരെ ഓസ്‌ട്രേലിയയുടെ വമ്പന്‍ തോല്‍വിയാണിത്. നാല് വര്‍ഷം മുമ്പ് ഇതേ വേദിയില്‍ പാക്കിസ്ഥാന്‍ 356 റണ്‍സിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു.

വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് പാക്കിസ്ഥാന്റെ കൃത്യതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 43 റണ്‍സ് നേടിയ ലാബുഷ്‌ചേഞ്ചാണ് അവരുടെ ടോപ്പ്് സ്‌കോറര്‍. ആരോണ്‍ ഫിഞ്ച് (31), ടി.എം.ഹീഡ് (36),സ്റ്റാര്‍ക്ക് (28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. പരിക്കേറ്റ ഓപ്പണര്‍ ഖ്വാജക്ക് ബാറ്റ്് ചെയ്തില്ല. പാക്കിസ്ഥാന്റെ യാസിര്‍ ഷാ 21.4 ഓവറില്‍ 45 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.പത്ത്് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് അബ്ബാസാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സിരീസും. പരമ്പരയില്‍ അബ്ബാസ് മൊത്തം പതിനേഴ് വിക്കറ്റെടുത്തു.

മൂന്ന് മത്സരങ്ങളുള്ള പാക്കിസ്ഥാന്‍- ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പര ബുധനാഴ്ച അബുദാബിയില്‍ ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.