Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷായും പന്തും പിന്നെ രഹാനെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2018, 03:02 am IST
in Sports

ഹൈദരാബാദ്: അടിയുടെ പൂരം തീര്‍ത്ത് ഓപ്പണര്‍ പൃഥ്വി ഷാ കുറിച്ച അര്‍ധ സെഞ്ചുറിയും അജയ്യരായി അജിങ്ക്യ രഹാനെയും ഋഷഭ് പന്തും തീര്‍ത്ത അര്‍ധ ശതകങ്ങളും ഇന്ത്യയെ ശക്തമായ നിലയിലേക്ക് നയിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് 308 റണ്‍സ് എടുത്തു. വിന്‍ഡീസിന്റെ സ്‌കോറിനൊപ്പം (311) എത്താന്‍ ഇനി മൂന്ന് റണ്‍സ് മാത്രം മതി. 

സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഋഷഭ് പന്തും (85) രഹാനെയും (75) കീഴടങ്ങാതെ നില്‍ക്കുകയാണ്. വേര്‍പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇവര്‍ 146 റണ്‍സ് നേടിക്കഴിഞ്ഞു. നേരത്തെ ചെയ്‌സിന്റെ സെഞ്ചുറിയില്‍ (106) വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്ങ്‌സ് 311 റണ്‍സിലവസാനിച്ചു.

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി കുറിച്ച പതിനെട്ടുകാരന്‍ പൃഥ്വി ഷാ ഇന്നലെ ശൈലി മാറ്റി. ട്വന്റി 20 യിലേതുപോലെ അടിച്ചു തകര്‍ത്ത ഈ പയ്യന്‍ 53 പന്തില്‍ 70 റണ്‍സ് നേടി ഇന്ത്യക്ക് ഒന്നാന്തരം തുടക്കം നല്‍കി. പതിനൊന്ന് ഫോറും ഒരു സിക്‌സറും ഈ പയ്യന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നുപോയി.

അതേസമയം ഷായ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്ത കെ.എല്‍. രാഹുല്‍ വീണ്ടും പരാജയപ്പെട്ടു. ഇരുപത്തിയഞ്ച് പന്ത് നേരിട്ട രാഹുലിന് നാല് റണ്‍സേ നേടാനായുള്ളൂ. വിന്‍ഡീസ് ക്യാപ്റ്റന്‍ ഹോള്‍ഡറിന്റെ പന്തില്‍ രാഹുലിന്റെ വിക്കറ്റ് ഇളകിയാടി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 61 റണ്‍സ്. 

തുടര്‍ന്ന് 37 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടയ്‌ക്ക് പൃഥ്വി ഷായും പുറത്തായി. വാരികാന്റെ പന്തില്‍ ഹെറ്റ്‌മെയര്‍ പിടികൂടി. മൂന്നാമനായി ക്രീസിലെത്തിയ പൂജാരയ്‌ക്ക് നിലയുറപ്പിക്കാനായില്ല. പത്ത് റണ്‍സുമായി പൂജാര കളിക്കളം വിട്ടു. അതേസമയം നാലാം നമ്പറിലെത്തിയ നായകന്‍ കോഹ്‌ലി പൊരുതി നിന്നു. അര്‍ധ സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ കോഹ്‌ലി വീണു. 78 പന്ത് നേരിട്ട കോഹ്‌ലി അഞ്ച് ബൗണ്ടറിയിടിച്ചു.

കോഹ്‌ലിക്കു ശേഷമെത്തിയ ഋഷഭ് പന്ത് രഹാനെക്കൊപ്പം പൊരുതി നില്‍ക്കുകയാണ്.  ഋഷഭ് പന്ത് 120 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സറും അടക്കം 85 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. രഹാനെ 174 പന്തില്‍ ആറു ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 75 റണ്‍സുമായി ക്രീസിലുണ്ട്.

സ്‌കോര്‍ബോര്‍ഡ്: വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്ങ്‌സ് 311.

ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്: കെ.എല്‍. രാഹുല്‍ ബി ഹോള്‍ഡര്‍ 4, പി.പി. ഷാ സി ഹെറ്റ്‌മെയര്‍ ബി വാരിക്കാന്‍ 70, സി.എ. പൂജാര സി ഹാമില്‍ട്ടണ്‍ ബി ഗബ്രീല്‍ 10, വി. കോഹ് ലി എല്‍ബിഡബ്‌ളീയു ബി ഹോള്‍ഡര്‍ 45, എ.എം.രഹാനെ നോട്ടൗട്ട് 75, ആര്‍.ആര്‍. പന്ത് നോട്ടൗട്ട് 85, എക്‌സ്ട്രാസ് 19, ആകെ നാല് വിക്കറ്റിന് 308.

വിക്കറ്റ് വീഴ്ച: 1-61, 2-98, 3-102, 4-162.

ബൗളിങ്ങ്: എസ്.ടി. ഗബ്രീല്‍ 13-1-73-1, ഹോള്‍ഡര്‍ 14-2-45-2,വാരിക്കാന്‍ 24-4-76-1, ആര്‍.എല്‍.ചെയ്‌സ് 9-1-22-0, ഡി.ബിഷു 19-4-72-0, ബ്രാത്ത്‌വെയ്റ്റ് 2-0-6-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.