Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വകാര്യ സോഫ്റ്റ്‌വെയറിന് വേണ്ടി സര്‍ക്കാര്‍ ചെലവിട്ടത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 08:00 am IST
in Kerala

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിട നിര്‍മാണ  പെര്‍മിറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനായി സാധ്യമാക്കിയ സ്വകാര്യ സോഫ്റ്റ്‌വെയറിന് വേണ്ടി ഇടതുസര്‍ക്കാര്‍ ചെലവിട്ടത് കോടികള്‍. കെഎസ്ഡിയുപി പദ്ധതിയിലാണ് പണം ചെലവിട്ടത്. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ഡിയുപി ഉന്നതാധികാരസമിതിയുടെ അന്തിമ തീരുമാനം വരുന്നതിന് മുമ്പേ തന്നെ കരാര്‍ നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സോഫ്റ്റ് വെയറിനെ ഒഴിവാക്കി സ്വകാര്യ കമ്പനിയുടെ സോഫ്റ്റ് വെയറിന് അനുമതി നല്‍കിയതിലൂടെ വലിയ അഴിമതി നടന്നെന്നാണ് ആരോപണം. ഇതു സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം ജന്മഭൂമി നല്‍കിയിരുന്നു.

2009 ഫെബ്രുവരി 20നാണ് കെഎസ്ഡിയുപി എംപവേര്‍ഡ് സമിതിയുടെ തീരുമാനമായത്. എന്നാല്‍ ജനുവരി 14ന് തന്നെ രണ്ട് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പരസ്യം നല്‍കി ടെന്‍ഡര്‍ വിളിക്കുകയാണുണ്ടായത്. സോഫ്റ്റ് ടെക് കമ്പനി മാത്രമാണ് ടെന്‍ഡര്‍ നല്‍കിയത്. നിയമാനുസൃതം ഒരാള്‍ മാത്രമേ ടെന്‍ഡറില്‍ പങ്കെടുത്തിട്ടുള്ളൂവെങ്കില്‍ റീ ടെന്‍ഡര്‍ വിളിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇക്കാര്യത്തില്‍ വ്യവസ്ഥകള്‍ അട്ടിമറിച്ച് സോഫ്റ്റ് ടെക്കുമായി കരാര്‍ ഉറപ്പിക്കുകയാണുണ്ടായത്. കേരള സുസ്ഥിര നഗര വികസന പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്തെ അഞ്ച് നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലുമാണ് ബിപിഎഎംഎസ് (ബില്‍ഡിംഗ് പ്ലാന്‍ ആപ്ലിക്കന്റ് മാനേജ് സിസ്റ്റംസ്) സോഫ്റ്റ്‌വെയര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്.   

സോഫ്റ്റ്‌വെയറിന്റെ വിശദ പഠനത്തിനായി 1.12 കോടി, തിരുവനന്തപുരം 2.3 കോടി, കൊച്ചി 1 കോടി 88 ലക്ഷം, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 1.5 കോടി എന്നിങ്ങനെയാണ് സംസ്ഥാനത്തെ നഗരസഭകളില്‍ സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനായി പണം ചെലവിട്ടത്. മാത്രവുമല്ല കൊല്ലം നഗരസഭയില്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പേ പണം സ്വകാര്യ കമ്പനിക്ക് നല്‍കിയതായിട്ടാണ് വിവരവകാശ രേഖയില്‍ പറയുന്നത്.  

സംസ്ഥാനത്ത് വികസനങ്ങള്‍ നടപ്പാക്കുന്നതിനായി ലോക ബാങ്കില്‍ നിന്നെടുത്ത വായ്‌പയില്‍ നിന്നാണ് ഇതിനുള്ള പണം ചെലവിട്ടത്. രണ്ട് വര്‍ഷമാണ് സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രതിസന്ധികള്‍ നേരിട്ടതോടെ ഈ സോഫ്റ്റ്‌വെയര്‍ ഒഴിവാക്കി സര്‍ക്കാരിന്റെ ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സങ്കേതം എന്ന  സോഫ്റ്റ്‌വെയര്‍  നടപ്പിലാക്കുകയായിരുന്നു. ഇപ്പോള്‍ പിണറായി  സര്‍ക്കാര്‍ വിലക്കെപ്പെട്ട കമ്പനിയുടെ മറ്റൊരു സോഫ്റ്റ്‌വെയറായ ഇന്റലിന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്‌മെന്റ് സിസ്റ്റംസി (ഐബിപിഎംഎസ്)നാണ് അനുമതി നല്‍കിയിരിക്കുന്നത്. നഗര വികസനത്തിനായി കേന്ദ്രം അമൃത് പദ്ധതിയിലൂടെ നല്‍കിയ 80 കോടിയില്‍ നിന്നാണ് സോഫ്റ്റ് വെയറിനായി പണം ചെലവിടാനൊരുങ്ങുന്നത്. സര്‍ക്കാര്‍ സോഫ്റ്റ് വെയറിനെ ഒഴിവക്കി സ്വകാര്യ സോഫ്റ്റ് വെയറിന് അനുമതി നല്‍കുക വഴി വലിയ അഴിമതി നടന്നെന്നാണ് ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.