Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആദ്യ ദിനം അഞ്ചു റെക്കോഡുകള്‍ തൃശൂര്‍ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 03:50 am IST
in Sports

തിരുവനന്തപുരം:  62-ാമത് സംസ്ഥാന ജൂനിയര്‍ അത് ലറ്റിക്‌സ് മീറ്റിന് അഞ്ച് റെക്കോഡുകളോടെ തുടക്കം. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍  സായിയുടെ സി. അഭിനവും അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ദേശീയതാരം മേഘ മറിയം മാത്യുവും അണ്ടര്‍ 18  പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ തൃശൂരിന്റെ ആന്‍സി സോജനും അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ആലപ്പുഴയുടെ രാജ്കുമാറും പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ട്രയാത്തലോണില്‍ കോഴിക്കോട് സ്വദേശി നന്ദനയുമാണ് പുതിയ മീറ്റ് റെക്കോഡുകള്‍ ഇട്ടത്. 

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ആദ്യദിനം 32 ഫൈനലുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 124 പോയിന്റുമായി തൃശൂര്‍ ചാമ്പ്യന്‍പട്ടത്തിലേക്ക് കുതിക്കുകയാണ്. 114 പോയിന്റുമായി തിരുവന്തപുരമാണ് തൊട്ടുപിന്നില്‍. 108 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. 

ഷോട്ട്് പുട്ടില്‍ ഒമ്പത് വര്‍ഷം പഴക്കമുള്ള റെക്കോഡാണ് മേഘ മറിയം തകര്‍ത്തത്. 2009ല്‍ ആലപ്പുഴയുടെ ജെ. ശരണ്യയുടെ 12.74 മീറ്റര്‍ മേഘ 13.32 മീറ്ററാക്കി തിരുത്തി. 100 മീറ്ററില്‍ എറണാകുളത്തിന്റെ സുജിത് കുട്ടന്‍ 2009ല്‍ കുറിച്ച  10.88 സെക്കന്റ് 10.77 സെക്കന്റില്‍ ഓടിയെത്തിയാണ് തിരുവനന്തപുരം സായിയുടെ താരമായ സി. അഭിനവ് റെക്കോഡിട്ടത്. ഒമ്പത് വര്‍ഷം മുമ്പ് പാലക്കാടുകാരന്‍ നിഖില്‍ നിതിന്‍ സ്ഥാപിച്ച 13.22 മീറ്ററാണ് ബീഹാറുസ്വദേശി രാജ്കുമാര്‍ 14.25 മീറ്ററായി തിരുത്തിയത്. ട്രയാത്തലനില്‍ 1523 പോയിന്റ് നേടിയാണ് കോഴിക്കോട് താരം നന്ദന സ്വര്‍ണം നേടിയത്. 2015ല്‍ മലപ്പുറത്തിന്റെ പി.എസ്. പ്രവിതയുടെ 1485 പോയിന്റ് മറികടന്നു. ലോങ് ജംമ്പില്‍ തന്റെ തന്നെ റെക്കോഡ് തിരുത്തിയാണ് ആന്‍സി സോജന്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് കുറിച്ച 5.86 മീറ്റര്‍ ഇത്തവണ5.89 മീറ്ററാക്കി ഉയര്‍ത്തി.  200 മീറ്ററിലും ആന്‍സി ഇറങ്ങുന്നുണ്ട്.   സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. ധ്യാന്‍ചന്ദ് പുരസ്‌കാരം നേടിയ ബോബി അലോഷ്യസിനെ  ആദരിച്ചു. മീറ്റ് ഞായറാഴ്‌ച്ച സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.