Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

തീരെ പ്രാകൃതമാകാനും ഒരുപാര്‍ട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2018, 09:58 am IST
inSpecial Article

ഒരു പ്രശ്‌നത്തിലും നിലപാടുകളോ നയങ്ങളോ ഇല്ലാത്തപാര്‍ട്ടിയാണ് സിപിഎം. ഏതെങ്കിലും തരത്തില്‍ ഒരുനയം ഉണ്ടെങ്കില്‍ അത് തികച്ചും ജനവിരുദ്ധവുമായിരിക്കും. ശബരിമല വിഷയത്തിലും സിപിഎമ്മിന് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നിലപാടുകളാണുള്ളത്. പാര്‍ട്ടി സെക്രട്ടറി ഒന്നു പറയും. മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റൊന്നു പറയും. ഇനി മറ്റു നേതാക്കള്‍ പറയുന്നതാകട്ടെ വേറൊന്നും. ശബരിമലയില്‍ സ്ത്രീകളെ എത്തിക്കാന്‍ തങ്ങളില്ലെന്ന് മലക്കം മറിഞ്ഞ കോടിയേരി ബാലകൃഷ്ണനു പിന്നാലെ തങ്ങളോട് അടിയുറച്ചു നില്‍ക്കുകയും അനുഭാവികളുമായ വിദ്യാര്‍ഥിനികളെ ശബരിമലയില്‍ എത്തിക്കാനുള്ള ബോധവല്‍ക്കരണം എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ് ഐ നടത്തുന്നുവെന്നാണ് വിവരം. നിരീശ്വരവാദികളും വിശ്വാസികളുമല്ലാത്ത സിപിഎം എന്തിനു ശബരിമല വിഷയത്തില്‍ മാത്രം ഇത്ര നിര്‍ബന്ധ ബുദ്ധികാണിക്കുന്നു എന്നതാണ് മനസിലാവാത്തത്. 

തൊടുന്നതിലെല്ലാം കൈപൊള്ളിയിരിക്കുമ്പോഴാണ് ശബരിമല പ്രശ്‌നത്തില്‍ സിപിഎം വീണ്ടും പെട്ടിരിക്കുന്നത്. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ശക്തമായി പിന്തുടരുന്ന നാട്ടില്‍ അതിനെതിരെ  പുരോഗമനവും ഊട്ടോപ്യയും പറഞ്ഞ് സ്വയം ജനാധിപത്യവിരുദ്ധമാകണോ ഈ പാര്‍ട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പ്പോലും സ്ഥാനാര്‍ഥികളുടെ ജാതിയും മതവും വിശ്വാസവും നോക്കുന്ന സിപിഎം, പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അധികാര സ്ഥാനങ്ങള്‍ പങ്കുവെക്കുമ്പോള്‍പ്പോലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. പിന്നെ എന്തുകൊണ്ട് ശബരിമല പ്രശ്‌നത്തില്‍ ഇവര്‍ക്കിത്ര ഉഷ്ണം എന്നു മനസിലാകുന്നില്ല. 

പ്രളയാനന്തര പുനര്‍ജീവനം ഒട്ടുംതന്നെ മുന്നോട്ടുപോകാതെ പതിനായിരങ്ങള്‍ വിഷമിക്കുകയാണ്. ഒരു വാഗ്ദാനവും നിറവേറപ്പെട്ടിട്ടില്ല. അതിനിടയിലാണ് ബ്രൂവറി അഴിമതി വന്‍മലയായി തീര്‍ന്നിരിക്കുന്നത്. പീഡനവീരന്‍ പി.കെ.ശശി എംഎല്‍എയുടെ കാര്യം എന്തായെന്നും ജനം ചോദിക്കുന്നു. ഇത്തരം നിരവധി ചോദ്യങ്ങള്‍ സര്‍ക്കാരിനെതിരെ കുന്തമുനപോലെ നീളുമ്പോഴാണ് വിശ്വാസികള്‍ക്കെതിരെ വലിയ പകപോലെ പിണറായി സര്‍ക്കാര്‍ പെരുമാറുന്നത്. നിരീശ്വര വാദികളുടേയും അവിശ്വാസികളുടേയും മാത്രം വോട്ടുകൊണ്ടാണ് പിണറായി ഭരണത്തിലേറിയത് എന്നു പറയാനാവുമോ. പാര്‍ട്ടിയിലെ വിശ്വാസികളുടെ വോട്ട് വേണ്ടെന്നു പറയാന്‍ സിപിഎമ്മിനാകുമോ. ഇങ്ങനേയും പ്രാകൃതമാകാന്‍ കഴിയുമോ ഈ പാര്‍ട്ടിക്ക്. 

കേരളം ഇന്നുവരെ കാണാത്ത മഹത്തായ കൂട്ടായ്‌മയാണ് ശബരിമലയുടെ കാര്യത്തില്‍ വിശ്വാസികളായ സ്ത്രീകളില്‍നിന്നും ഉണ്ടായിരിക്കുന്നത്. ഈ നൂറ്റാണ്ടിലും ജനാധിപത്യ മര്യാദകളെ കണ്ടില്ലെന്നു നടിച്ച് വിശ്വാസികള്‍ക്ക് എതിരായാല്‍ അത് സിപിഎമ്മിന്റെ നിലനില്‍പ്പിനെത്തെന്ന ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.