Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാരമ്പര്യധര്‍മ്മാചരണത്തിനായി വിശ്വാസനിര കെട്ടിപ്പടുക്കും: ഹൈന്ദവാചാര സംരക്ഷണസദസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2018, 04:43 pm IST
inKannur

പിലാത്തറ: പാരമ്പര്യധര്‍മ്മാചരണത്തിനായി വിശ്വാസനിര കെട്ടിപ്പടുക്കുമെന്ന് ചെറുതാഴത്ത് നടന്ന ഹൈന്ദവാചാര സംരക്ഷണസദസ്സ് പ്രഖ്യാപിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ചെറുതാഴം ശ്രീരാഘവപുരം സഭായോഗത്തിന്റെ നേതൃത്വത്തിലാണ് ഹൈന്ദവ സമുദായങ്ങളുടെയും ക്ഷേത്രങ്ങളുടേയും സാംസ്‌കാരികസംഘടനകളുടേയും പ്രതിനിധികളുടെ കൂട്ടായ്‌മയില്‍ ഹൈന്ദവാചാരസംരക്ഷണസദസ്സ് നടന്നത്.

ഓരോ ക്ഷേത്രത്തിലേയും സവിശേഷമായ ആചാരങ്ങളും വേദപ്രാമാണ്യമുള്ള ആശൗചവ്യവസ്ഥകളും ആഴത്തില്‍ പഠിക്കാതെ നിയമം വഴി മാറ്റുന്നത് ശരിയല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. തുടര്‍നിയമ നടപടികള്‍ക്കായി വിശ്വാസികളുടെ കര്‍മ്മസമിതി രൂപീകരിച്ച് രംഗത്തിറങ്ങാന്‍ യോഗം തീരുമാനിച്ചു. 

 ഭാഗവതാചാര്യന്‍ കവി ഡോ.കാരക്കാട് കേശവന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി. സ്‌ക്വാഡ്രന്‍ ലീഡര്‍ പി.ചന്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. വാരണക്കോട് ഗോവിന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വിശ്വസംസ്‌കൃതപ്രതിഷ്ഠാനം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.ഇ.എന്‍.ഈശ്വരന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. എ.വി.കേശവന്‍, മരങ്ങാട് ഉണ്ണി നമ്പൂതിരി എന്നിവര്‍ കോടതിവിധിയുടെ വിവിധ വശങ്ങള്‍ വിശദീകരിച്ചു. മുന്‍ ബദരീനാഥ് റാവല്‍ജി പാച്ചമംഗലം ശ്രീധരന്‍ നമ്പൂതിരി ആചാരസംരക്ഷണപ്രമേയം അവതരിപ്പിച്ചു. 

മംഗലം വാസുദേവന്‍ നമ്പൂതിരി, വി.എം.കൃഷ്ണകുമാര്‍, വി.വി.ശ്രീനിവാസവാരിയര്‍, പി.ഒ അശോക് കുമാര്‍, ഡി.ഗംഗാധരന്‍, കെ.മോഹനന്‍, കെ.ദാമോദര മാരാര്‍, മാടമന ശങ്കരനാരായണന്‍ നമ്പൂതിരി, കെ.പി.ചന്ദ്രാംഗദന്‍ എന്നിവര്‍ സംസാരിച്ചു. ആചാര സംരക്ഷണ സഭയില്‍ പെരുമ്പ സാവിത്രി അന്തര്‍ജ്ജനം, മോഹനന്‍ കുഞ്ഞിമംഗലം, കുന്നം ജയകൃഷ്ണന്‍ നമ്പൂതിരി, പുതുക്കുളം ശങ്കരന്‍ നമ്പൂതിരി, എം.ജി.വിനോദ്, പാണപ്പുഴ പത്മനാഭപ്പണിക്കര്‍, കെ.വി.സുരേന്ദ്രന്‍, ചെറുതാഴം രാമചന്ദ്രന്‍, പി.നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ആചാര സംരക്ഷണ കൂട്ടായ്‌മയ്‌ക്ക് പി.പി.കേശവന്‍, മോഹനമാരാര്‍, കെ.പി.ഹരി നമ്പൂതിരി, കെ.വി. ഗോകുലാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

Kerala

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.