Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജിഎഫ് ഹ്യുണ്ടായ് സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2018, 02:45 am IST
in Kerala

കോട്ടയം: എംജിഎഫ് ഹ്യുണ്ടായ് മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ബിഎംഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നീക്കം. എംസി റോഡില്‍ പുളിമൂട് കവലക്ക് സമീപമുള്ള എംജിഎഫിന്റെ ഷോറൂമിന്റെ മുമ്പിലാണ് തൊഴിലാളികള്‍ ഉപരോധ സമരം ആരംഭിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് ഷോറൂമിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്. റാപ്പിഡ് ഫോഴ്‌സിന്റെ എണ്‍പതോളം പേരടങ്ങുന്ന സംഘത്തെയും ചൊവ്വാഴ്ച മുതല്‍ ഇവിടെ നിയോഗിച്ചിട്ടുണ്ട്. 

സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിക്കാമെന്ന് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ മാനേജ്‌മെന്റിന് അനുകൂലമായ നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിനിടെ സമരം ചെയ്യുന്നവരെ ഷോറും മാനേജര്‍മാര്‍ ഭീഷിണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ഇവരുടെ വീടുകളില്‍ വിളിച്ച് ക്രിമിനല്‍ കേസുകളില്‍പെടുത്തുമെന്നാണ് ഭീഷണി മുഴക്കുന്നത്.

എംജിഎഫിന്റെ വിവിധയിടങ്ങളിലുള്ള ആറ് ഷോറുമുകളിലും സമരം ശക്തമാണ്. ആലുവയിലെ  ദേശം, പാടിവട്ടം, വില്ലിങ്ടണ്‍ ഐലന്റ്, വടവാതൂര്‍, കട്ടപ്പന, കോഴഞ്ചേരി എന്നിവയാണ് സമരം നടക്കുന്ന മറ്റ് ഷോറുമുകള്‍. വടവാതൂര്‍, കട്ടപ്പന, കോഴഞ്ചേരി ഷോറുമുകള്‍ സമരത്തിന്റെ പേരില്‍ മാനേജ്‌മെന്റ് അടച്ചിട്ടിരിക്കുകയാണ്.    

കരാര്‍ തൊഴിലാളികളായ 12 പേര്‍ക്കെതിരെയും സ്ഥിരം തൊഴിലാളികളായ 59 പേര്‍ക്കെതിരെയും കമ്പനി സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങിയതോടെയാണ് സമരത്തിന്റെ തുടക്കം. 2011 മുതല്‍ കരാര്‍ തൊഴിലാളികള്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. 6000 രൂപയാണ് കരാര്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നത്. പിഎഫ്, ഇഎസ്‌ഐ എന്നിവക്കായി 700 രൂപ കമ്പനി വേതനത്തില്‍ നിന്ന് ഈടാക്കിയിരുന്നു. എന്നാല്‍ ഈ തുക പിഎഫിലോ ഇഎസ്‌ഐയിലോ കമ്പനി അടക്കുന്നില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. 

മിനിമം വേതനം 10000 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 2000 രൂപ വേതന വര്‍ദ്ധന സമ്മതിച്ചെങ്കിലും ഇതുവരെ നടപ്പാക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനെ ചോദ്യം ചെയ്ത ജീവനക്കാരെ സ്ഥലം മാറ്റി പ്രതികാര നടപടി എടുക്കുകയാണ് കമ്പനി അധികൃതര്‍ ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.