Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാജ്പേയി പൊതുപ്രവർത്തകർക്ക് മാതൃക: മിസോറാം ഗവർണർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2018, 07:38 pm IST
in Kerala

തിരുവനന്തപുരം: അടൽ ബിഹാരി വാജ്പേയി പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നുവെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണൻ രചിച്ച് ബുദ്ധ ബുക്സ് പ്രസിദ്ധീകരിച്ച ‘അടൽജി എന്ന വിസ്മയം ‘ പ്രകാശനം ചെയ്യുകയായിരുന്നു. പ്രവർത്തനരീതി, പ്രഭാഷണ ശൈലി, പ്രവർത്തകരോട് കാട്ടിയിരുന്ന മര്യാദ എല്ലാം ആർക്കും മാതൃകയാണ്. കുഞ്ഞിക്കണ്ണന്റെ ഈ പുസ്തകം ജീവചരിത്ര ശാഖയിൽ മികച്ച ഗ്രന്ഥമായിരിക്കുമെന്ന് കുമ്മനം പറഞ്ഞു.

എല്ലാ രാഷ്‌ട്രീയക്കാർക്കും മാതൃകയായിരുന്നു. ആദരം കൊടുത്ത് സർവാദരം നേടിയ ആളായിരുന്നു വാജ്പേയി എന്ന് പ്രൊഫ. കുര്യൻ പറഞ്ഞു. എല്ലാറ്റിനുമുപരി രാഷ്‌ട്ര താൽപ്പര്യമായിരുന്നു വാജ്പേയിക്ക്, അദ്ദേഹം പറഞ്ഞു. വാജ്പേയിയുടെ വ്യക്തിത്വം ഏറെ ആകർഷിച്ചിരുന്നുവെന്ന് കെ.സുരേഷ് കുറുപ്പ് എം എൽ എ പറഞ്ഞു. ചൈനയുമായുള്ള ഇന്ത്യൻ ബന്ധം ശക്തിപ്പെടുത്താൻ തുടക്കം കുറിച്ചയാളാണ് വാജ്പേയി. പ്രക്ഷുബ്ധമായ രാഷ്‌ട്രീയ സാഹചര്യങ്ങളെ നർമ്മവും യുക്തമായ സാഹചര്യങ്ങളൊരുക്കിയും നേരിട്ട് ലഘുവാക്കാൻ അദ്ദേഹത്തിനായി. അസാധാരണനായ പാർലമെന്റേറിയനായിരുന്നു. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അദ്ദേഹത്തെപ്പോലൊരു നേതാവ് വേറേ ഉണ്ടായിട്ടില്ല.

കേരളത്തിന് ആദ്യമായി പാസ്പോർട്ട് ഓഫീസ് സ്ഥാപിച്ചത് 1977 ൽ അടൽ ബിഹാരി വിദേശകാര്യമന്ത്രിയായപ്പോഴാണെന്ന് കെ.രാമൻ പിള്ള പറഞ്ഞു. മികച്ച ഒരു രാഷ്‌ട്രീയ നേതാവിനെ  പത്രപ്രവർത്തകരിലെ മികച്ച രാഷ്‌ട്രീയ റിപ്പോർട്ടർ കെ.കുഞ്ഞിക്കണ്ണൻ അവതരിപ്പിച്ച പുസ്തകം മികച്ചതാണെന്ന് സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.

ജന്മഭൂമി എംഡി: എം. രാധാകൃഷ്ണൻ അധ്യക്ഷനായി. പ്രൊഫ. പി.ജെ.കുര്യൻ പുസ്തകം ഏറ്റുവാങ്ങി. കെ. സുരേഷ് കുറുപ്പ് എം എൽ എ, ബിജെപി നേതാവ് കെ. രാമൻപിള്ള, പത്രപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം, കെ. കുഞ്ഞിക്കണ്ണൻ, എ.ടി. സന്തോഷ് കുമാർ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പുതിയ വാര്‍ത്തകള്‍

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.