Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റോബര്‍ട്ട് വാദ്രയുടെ സുഹൃത്ത് പ്രതിരോധ രേഖ ചോര്‍ത്തി; ഒളിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2018, 04:43 pm IST
inKerala

ന്യൂദല്‍ഹി: റഫാല്‍ വിമാന ഇടപാടില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ നുണ പ്രചാരണം അളിയന്‍ റോബര്‍ട്ട് വാദ്രയെ രക്ഷിക്കാനായിരുന്നുവെന്ന് വ്യക്തമാകുന്നു. വാദ്രയും സുഹൃത്ത് സഞ്ജയ് ഭണ്ഡാരിയും പ്രതിരോധ രേഖകള്‍ ചോര്‍ത്തിയെന്ന് ബിജെപി.

സഹോദരി പ്രിയങ്കയുടെ ഭര്‍ത്താവായ വാദ്ര ജയിലില്‍ പോകുമെന്നും അതിന്റെ പേടിയിലാണ് ജാമ്യത്തില്‍ കഴിയുന്ന സോണിയയും മകന്‍ രഹുല്‍ ഗാന്ധിയും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് സംപ്രിത് പാത്ര വിശദീകരിച്ചു.

വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് പഴയ കാര്‍ വിറ്റു നടന്ന് കബളിപ്പിച്ചതിന് ജയിലില്‍ കിടന്നയാളാണ് സ്ജയ് ഭണ്ഡാരി. ഇയാള്‍ റോബര്‍ട്ട് വാദ്രയുമായി ചേര്‍ന്ന് നടത്തിയ ഒഐഎസ് കമ്പനി, റഫാല്‍ വിമാന ഇടപാടില്‍ ഫ്രാന്‍സ് കമ്പനിയായ ഡസോള്‍ട്ടുമായി പങ്കാളിത്തം ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്. എന്‍ഡിഎ സര്‍ക്കാര്‍ വന്നപ്പോള്‍ സഞ്ജയ് ഭണ്ഡാരിയുടെ വിവരങ്ങള്‍ അന്വേഷണം നടത്തിയതോടെയാണ് പ്രതിരോധ ഇടപാടില്‍ ഭണ്ഡാരിയുടെയും വാദ്രയുടെയും ബന്ധം വ്യക്തമായത്. 

ഭണ്ഡാരിയുടെ ഓഫീസിലും മറ്റും നടത്തിയ ഇടപാടില്‍ കണ്ടെത്തിയ രേഖകള്‍ സംപിത് പാത്ര വെളിപ്പെടുത്തി. ഭണ്ഡാരിയുടെ കമ്പനി നല്‍കിയ വിമാന ടിക്കറ്റുപയോഗിച്ച് റോബര്‍ട്ട് വാദ്ര പലവട്ടം സ്വിസ് ബാങ്ക് ആസ്ഥാനമായ സ്യൂറിക് സന്ദര്‍ശിച്ചു. വ്യാജ- രഹസ്യ നിക്ഷേപങ്ങളും ഇടപാടുകളുമാണ് ഇതിനു പിന്നില്‍. പ്രതിരോധ വകുപ്പിലെ രഹസ്യ രേഖകള്‍ റെയ്ഡില്‍ കിട്ടിയിരുന്നു. ഇതെല്ലാം യുപിഎ സര്‍ക്കാര്‍ ഭരണത്തിലാണ്. ഇതിലെല്ലാം പ്രതിയായ റോബര്‍ട്ട് വാദ്രയുടെ മേല്‍ പിടിവീഴുമെന്ന് ഉറപ്പായി. ഈ ഘട്ടത്തിലാണ് റഫാല്‍ വിവാദവുമായി രാഹുല്‍ വന്നതെന്ന് സംപീത പാത്ര പറഞ്ഞു.

വാദ്രയെ വിടില്ല, ഈ കേസുള്‍പ്പെടെ പല കേസിലും പ്രതിയാണ്. നിയമനടപടികള്‍ മുന്നോട്ടു പോകുകയാണ്. അതില്‍ വിരണ്ടാണ് ഇപ്പോള്‍ പുകമറ വിവാദം ഉണ്ടാക്കുന്നത്. രാജ്യം കൊള്ളയടിച്ചവരാണ് ശുദ്ധനായ പ്രധാനമന്ത്രിയെ കള്ളനെന്നു വിളിക്കുന്നത്. വാദ്ര എവിടെയാണെന്നറിയില്ല. ഭണ്ഡാരി ലണ്ടനിലോ മറ്റോ ആണെന്ന് പറയപ്പെടുന്നുവെന്ന് പാത്ര പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.