തിരുവനന്തപുരം: സാലറി ചലഞ്ചില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കാട്ടി കെഎസ്‌ടിഎ ഭാരവാഹി ഭീഷണിപ്പെടുത്തിയെന്ന് അധ്യാപകരുടെ പരാതി. പട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകരാണ് പരാതിയുമായി രംഗത്ത് എത്തിയത്.
എഇഒയുടെ ഒപ്പമെത്തിയായിരുന്നു ഭീഷണി. സാലറി ചലഞ്ചില്‍ ഈ സ്കൂളിലെ ബഹുഭൂരിപക്ഷം അധ്യാപകരും വിസമ്മത പത്രം നല്‍കിയിരുന്നു.
















