Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിരിവും കൈനീട്ടലും തുടരുമ്പോൾ നികുതി ഇനത്തിൽ പിരിച്ചെടുക്കാനുള്ളത് സഹസ്രകോടികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2018, 02:54 am IST
inKerala

കൊല്ലം: പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ ജീവനക്കാരേയും പെന്‍ഷന്‍കാരേയും പിഴിയുകയും വിദേശ മലയാളികളുടെ മുന്നില്‍ കൈനീട്ടുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ വിവിധ നികുതി കുടിശിക ഇനത്തില്‍ പിരിച്ചെടുക്കാനുള്ളത് സഹസ്രകോടികള്‍. 

ലാന്‍ഡ് റവന്യൂ, റവന്യൂ റിക്കവറി ഇനങ്ങളിലായി നാലായിരത്തോളം കോടി രൂപയാണ് കുടിശികയായുള്ളത്. ഇതിന്റെ പകുതിയെങ്കിലും പിരിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കൈനീട്ടലും നിര്‍ബന്ധിത പിരിവും ഒഴിവാക്കാം. 

കോടതികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നികുതി പിരിവിന് നേടിയെടുത്ത സ്റ്റേ മുഖാന്തരമുള്ള തുക കുറച്ചാലും കേരള പുനഃസൃഷ്ടിക്കായി ആയിരക്കണക്കിന് കോടി രൂപ പിരിച്ചെടുക്കാനാകും എന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു. 

നികുതി കുടിശിക പിരിച്ചെടുക്കാനുള്ള പ്രധാന തടസ്സം  കോടതികളുടെ സ്റ്റേ ഉത്തരവുകളാണെന്നാണ് സര്‍ക്കാരിന്റെ വാദം. വന്‍കിട കോര്‍പ്പറേറ്റുകളുടേയും തോട്ടം മുതലാളികളുടേയും സര്‍ക്കാരുകളില്‍ സ്വാധീനമുള്ളവരുടേയും സമ്മര്‍ദത്തില്‍ കുടിശിക പിരിച്ചെടുക്കുന്നത് തടഞ്ഞ് സര്‍ക്കാരും സ്റ്റേ നല്‍കാറുണ്ട്. വിവിധ വകുപ്പുകളുടെ അപ്പലറ്റ് അതോറിറ്റികള്‍ നല്‍കുന്ന സ്റ്റേ മൂലവും കുടിശിക പിരിവ് തടസ്സപ്പെടുന്നുണ്ട്. എന്നാല്‍ ഇതെല്ലാം മാറ്റിവെച്ചാലും 777.80 കോടിയിലേറെ രൂപ പിരിച്ചെടുക്കാനുണ്ടെന്നാണ് വിവരാവകാശരേഖ. 

റവന്യൂറിക്കവറി ഇനത്തില്‍ മാത്രം 678.36  കോടിയിലേറെ രൂപയാണ് തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ സര്‍ക്കാരിന് പിരിച്ചെടുക്കാനാവുന്നത്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ 99.44  കോടി രൂപയും പിരിച്ചെടുക്കാനുണ്ട്.  റവന്യൂ റിക്കവറി ഇനത്തില്‍ സര്‍ക്കാര്‍ സ്റ്റേ മാറ്റിയാല്‍ പിരിച്ചെടുക്കാവുന്നത് 762 കോടിയിലേറെ. അപ്പലറ്റ് സ്റ്റേയില്‍ തീരുമാനമെടുത്താല്‍ റവന്യൂ റിക്കവറി ഇനത്തില്‍ 772 കോടിയോളം രൂപ ഖജനാവിലെത്തും. ലാന്‍ഡ് റവന്യൂ ഇനത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് അപ്പലറ്റ് സ്റ്റേയും സര്‍ക്കാര്‍ സ്റ്റേയും ഒഴിവാക്കിയാല്‍ ഖജനാവിലെത്തുക 66 കോടിയിലേറെ രൂപ. 

ലാന്‍ഡ് റവന്യൂ ഇനത്തിലും റവന്യൂ റിക്കവറി ഇനത്തിലും കോടതി നല്‍കിയ സ്റ്റേ ഉത്തരവുകളിലൂടെ 1551 കോടിയിലേറെ രൂപയുടെ കുടിശികയാണ് പിരിച്ചെടുക്കാനാവാത്തത്. കോടതിയുടെ പരിഗണനയിലുള്ളത് ഒഴിച്ച് മറ്റ് കുടിശിക സ്റ്റേകളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയും പിരിച്ചെടുക്കുവാനുള്ള ആര്‍ജവം കാണിക്കുകയും ചെയ്താല്‍ 2378 കോടി രൂപ സര്‍ക്കാരിന് മുതല്‍ക്കൂട്ടാകും. എന്നാല്‍ ഇതിനൊന്നും മുതിരാതെ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന്റെ പേരില്‍ പെന്‍ഷന്‍കാരുടെ നാമമാത്രമായ വരുമാനത്തില്‍പോലും കൈയിട്ടു വാരുന്ന സര്‍ക്കാരിന്റെ നിലപാടാണ് വിമര്‍ശിക്കപ്പെടുന്നത്.

കെ.ജി. മധുപ്രകാശ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).
India

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.