Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീ പീഡകര്‍ക്ക് ഇരുമ്പഴി; ശശിയ്‌ക്കെതിരായ പരാതിയില്‍ വെള്ളം കുടിച്ച് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2018, 02:53 am IST
in Kerala

തിരുവനന്തപുരം: എല്‍ഡിഎഫ് ഭരണത്തില്‍ സ്ത്രീപീഡകര്‍ ഇരുമ്പഴിക്കുള്ളിലാകുന്നതില്‍ മാറ്റമുണ്ടാകില്ലെന്നാണ് സിപിഎം സംസ്ഥാന കോടിയേരി ബാലകൃഷ്ണന്റെ  പ്രസ്താവന. പക്ഷെ  എത്ര ഉന്നതനായാലും ദാക്ഷണിണ്യമില്ലെന്ന സിപിഎമ്മിന്റ നിലപാട് പി.കെ.ശശി എംഎല്‍എയുടെ കാര്യത്തില്‍ ചോദ്യചിഹ്നമാകുന്നു.  

 കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ 84 ദിവസത്തിനു ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നെന്ന് വീമ്പിളക്കുന്ന പാര്‍ട്ടി നേതാക്കളും മന്ത്രിമാരും  സ്വന്തം എംഎല്‍എയുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്നാണണ് ചോദ്യം.

  ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയ്‌ക്കെതിരെ നടപടി എടുത്താലും ഇല്ലെങ്കിലും അത് പാര്‍ട്ടിയെയും ഭരണത്തെയും ബാധിക്കും.   ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ എംഎല്‍എ പീഡിപ്പിച്ചെന്ന പരാതിയില്‍ പാര്‍ട്ടി സിഐഡികളായ പി.കെ.ശ്രീമതിയും മന്ത്രി എ.കെ.ബാലനും നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് എംഎല്‍എയ്‌ക്ക് അനുകൂലമല്ല.  നടപടി ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം.

 ശശിയ്‌ക്കെതിരെ  നടപടി സ്വീകരിച്ചാല്‍  കുറ്റം ചെയ്തുവെന്ന് വ്യക്തമാകും. അങ്ങനെയെങ്കില്‍   പാര്‍ട്ടി നടപടിയല്ല നിയമ നടപടിയാണ് വേണ്ടത്. ഈ  ആവശ്യം സംസ്ഥാനവ്യാപകമായി ഉയരും. ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച്  വേട്ടക്കാരനെ പിടികൂടി കഴിഞ്ഞെന്നാണ് മന്ത്രി ജയരാജന്റെ പ്രതികരണം. എങ്കില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പിഡിപ്പിച്ച  വേട്ടക്കാരനെയും പിടികൂടേണ്ടേയെന്ന ചോദ്യവും ഉയരുന്നു.   

ബിഷപ്പിനെതിരെ പഴുതില്ലാത്ത കുറ്റപത്രം നല്‍കാനുള്ള നീക്കം നടത്തിയതിനാലാണ്  അറസ്റ്റിനു കാലതാമസം നേരിട്ടതെന്നാണ് നിയമമന്ത്രി എ.കെ. ബാലന്റെ പ്രതികരണം. നടന്‍ ദിലീപിന്റെ കാര്യത്തിലും ഇതുതന്നെയാണു ചെയ്തത്. ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണെന്നും കോടതിയില്‍ നിലനില്‍ക്കുന്ന കുറ്റപത്രമാണു വേണ്ടതെന്നുമാണ് മന്ത്രിയുടെ അഭിപ്രായം. എന്നാല്‍ പി.കെ.ശശിയ്‌ക്കെതിരെയുള്ള അന്വേഷണം സംബന്ധിച്ച് ആരാഞ്ഞപ്പോള്‍ പ്രതികരിക്കുന്നില്ലെന്നാണ് മറുപടി. 

 പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി രംഗത്ത് വന്നിട്ടുണ്ട്.  യുവതി നല്‍കിയ പരാതിയില്‍ സിപിഎം തീരുമാനം ഉടനെന്നാണ്   ബേബി പറഞ്ഞത്.  ആര്‍ക്ക് പരാതി നല്‍കാനും പെണ്‍കുട്ടിക്കു സ്വാതന്ത്ര്യമുണ്ടെന്നും ബേബി അറിയിച്ചു. ഇതിനിടെ പരാതി പിന്‍വലിപ്പിക്കാന്‍ യുവതിക്കു മേല്‍  ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷന്‍ നേതാക്കള്‍ കടുത്ത സമര്‍ദ്ദം ചെലുത്തുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍ നടപടികള്‍ മുഖ്യമന്ത്രി സംസ്ഥാനത്ത് എത്തിയിട്ട്   എടുത്താല്‍ മതിയെന്ന നിലപാടിലാണ് പാര്‍ട്ടി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.