Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോടിയേരിയെ തിരുത്തി മന്ത്രിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2018, 06:40 am IST
inKerala

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തെ വര്‍ഗീയമായി ചിത്രീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തിരുത്തി മന്ത്രിമാര്‍. ദേശാഭിമാനിയില്‍ ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കന്യാസ്ത്രീകളുടെ സമരത്തെ അവഹേളിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് കോടിയേരി നടത്തിയത്.

കന്യാസ്ത്രീകളുടെ സമരം വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന കോടിയേരിയുടെ വാദം മുഖ്യമന്ത്രിയുടെ ചുമതലകള്‍ വഹിക്കുന്ന മന്ത്രി ഇ.പി. ജയരാജന്‍ തള്ളി. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പവും സമരം ചെയ്യുന്ന കന്യാസ്ത്രീക്കൊപ്പവുമാണെന്ന് ജയരാജന്‍ ഉറപ്പിച്ചു പറഞ്ഞു. കോടിയേരിയുടെ ലേഖനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തോടു തന്നെ ചോദിച്ചാല്‍ മതിയെന്നായിരുന്നു ജയരാജന്റെ മറുപടി. 

കന്യാസ്ത്രീകളുടെ സമരം വര്‍ഗീയ ലക്ഷ്യത്തോടെയല്ലെന്നാണ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ കോടിയേരിയുടെ ലേഖനത്തിനെതിരെ പ്രതികരിച്ചത്. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് അവര്‍ സമരം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു സമരത്തില്‍ നിരവധി പേര്‍ പങ്കെടുക്കും. അവരെക്കുറിച്ചല്ല നോക്കേണ്ടത്. സമരത്തിന്റെ ലക്ഷ്യങ്ങളാണ് പ്രധാനം എന്നാണ് കോടിയേരിയെ മെഴ്‌സിക്കുട്ടിയമ്മ തിരുത്തിയത്. 

പാര്‍ട്ടി സെക്രട്ടറി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത് അടുത്തകാലത്തായി വര്‍ധിക്കുകയാണ്. ഇത് തുറന്ന അഭിപ്രായപ്രകടനങ്ങളില്‍  വരെ എത്തിയിട്ടുണ്ട്. പ്രളയദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ അഭിപ്രായം അല്ല പാര്‍ട്ടിക്ക്. കേന്ദ്രം നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് കളിക്കുകയാണെന്നാണ് കോടിയേരിയുടെ നിലപാട്. ഏറ്റവും ഒടുവില്‍ യുഎഇ സഹായവുമായി ബന്ധപ്പെട്ടും സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഭിന്നാഭിപ്രായമുണ്ടായി.

പ്രളയദുരന്തവുമായി ബന്ധപ്പെട്ട് യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ ധനസഹായം മുസ്ലിം രാഷ്‌ട്രമായതിനാല്‍ ആര്‍എസ്എസ് ഇടപെട്ട് തടഞ്ഞെന്നായിരുന്നു കോടിയേരിയുടെ പ്രഖ്യാപനം. പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളുകയും ഇത്തരം അഭിപ്രായങ്ങള്‍ വര്‍ഗീയത ഉടലെടുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ പ്രതികരണത്തില്‍ നിന്നും സിപിഎമ്മില്‍ അവസാനിച്ചെന്ന് പറഞ്ഞിരുന്ന വിഭാഗീയത വര്‍ഗീയ രൂപത്തില്‍ തിരികെ എത്തുന്നു എന്ന് വ്യക്തമാകുന്നു. കന്യാസ്ത്രീകളെ അധിഷേപിച്ച് എഴുതിയ ലേഖനം സഭയിലെ അംഗമായ മന്ത്രിക്ക് അത്രയ്‌ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അതിനാലാണ് പരസ്യമായി പ്രതികരിച്ചതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).
India

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.