Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലന്ധറിലെ കയ്‌പ്പേറിയ അനുഭവത്തിന് പോലീസിന്റെ മധുരപ്രതികാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2018, 05:01 am IST
in Kerala

കോട്ടയം: ഒന്നാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കേരള പോലീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ ആസ്ഥാനമായ ജലന്ധര്‍ രൂപതയിലെത്തിയത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഫ്രാങ്കോയുടെ മൊഴിയെടുക്കാനെത്തിയ പോലീസിന് കയ്‌പ്പേറിയ അനുഭവങ്ങളാണ് ഉണ്ടായത്.

ആഗസ്റ്റ് 13ന് രൂപതാ ആസ്ഥാനത്ത് സംഘം എത്തുന്നതിന് മുമ്പേ ബിഷപ്പ് പഞ്ചാബ് പോലീസിന്റെ സഹായത്തോടെ ചണ്ഡീഗഡിലേക്ക് കടന്നു. പകല്‍ മുഴുവന്‍ കാത്തിരുന്ന ശേഷം അന്വേഷണ സംഘം പഞ്ചാബ് പോലീസ് മുഖേന ബന്ധപ്പെട്ട് രാത്രി എട്ടു മണിയോടെ ബിഷപ്പിനെ  തിരിച്ച് വിളിപ്പിക്കുകയായിരുന്നു. കസ്റ്റഡിയില്‍ എടുക്കില്ലെന്ന ഉറപ്പിലാണ് അന്ന് ബിഷപ്പ് മടങ്ങിവന്നതെന്നാണ് പുറത്തായ വിവരം. 

 ബിഷപ്പിന്റെ മടങ്ങിവരവ് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ രൂപതയുടെ സുരക്ഷാ ചുമതലയുള്ളവര്‍ ക്രൂരമായി മര്‍ദിച്ചു. മര്‍ദനം നടക്കുമ്പോള്‍ പഞ്ചാബ് പോലീസ് കാഴ്ചക്കാരായി നിന്നു. തുടര്‍ന്ന് ബിഷപ്പിനെ ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ ഒരു മറുപടിയും കൊടുത്തില്ല. ഒടുവില്‍ പോലീസ് ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ മാത്രം വാങ്ങി വിമാനമിറങ്ങി.

നാട്ടില്‍ മടങ്ങിയെത്തിയ ശേഷം അന്വേഷണ സംഘം രണ്ടാംഘട്ട അന്വേഷണം തുടങ്ങി. ബിഷപ്പിനെതിരെ പര്യാപ്തമായ കൂടുതല്‍ തെളിവുകളും മൊഴികളും സമാഹരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടയിലുണ്ടായ പ്രളയത്തില്‍ അന്വേഷണം മുങ്ങിപ്പോയെന്നാണ് ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ വിശ്വസിച്ചത്. എന്നാല്‍ അന്വേഷണ സംഘം രഹസ്യമായി തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. ബിഷപ്പിന്റെ അറസ്റ്റിന് പര്യാപ്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടും തടസ്സമായത് രാഷ്ടീയ തീരുമാനമായിരുന്നു. ഇതിനിടയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനും ശ്രമിച്ചു. ഇത് അന്വേഷണം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമായിട്ടാണ് വിലയിരുത്തിയത്. 

ഇതിനിടയില്‍ കന്യാസ്ത്രീകള്‍ സമരം ആരംഭിച്ചതോടെ ബിഷപ്പിനെ വിളിച്ചുവരുത്താന്‍ പോലീസ് നിര്‍ബന്ധിതരായി. ചോദ്യം ചെയ്യലില്‍ പോലീസ് നിരത്തിയ കൃത്യമായ തെളിവുകള്‍ക്ക് മുന്നില്‍ ബിഷപ്പിന് മറുപടിയില്ലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.