Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘കോടിപതി’യായ വത്സല പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 01:38 am IST
inKerala

തൃശൂര്‍: കേരള ഭാഗ്യക്കുറി ഓണം ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് അടാട്ട് പുറനാട്ടുകര വിളക്കുംകാല്‍ സ്വദേശിനി പള്ളത്ത് വത്സല വിജയന്‍. 

ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിബി 128092 എന്ന ടിക്കറ്റ് ഒരു മാസം മുമ്പ് വത്സല വാങ്ങിയത് തൃശൂര്‍ അമലയില്‍ ലോട്ടറി വില്‍ക്കുന്ന ആളില്‍ നിന്ന്. തൃശൂര്‍ വെസ്റ്റ്‌ഫോര്‍ട്ടിലെ എസ്എസ് മണിയന്‍ ഏജന്‍സി വിറ്റതാണ്  ടിക്കറ്റ്. 10 കോടി തനിക്കാണെന്ന് 58കാരി വത്സല അറിഞ്ഞത് ബുധനാഴ്ച വൈകീട്ട്. തൃശൂരില്‍ സ്‌പെയര്‍ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇളയ മകന്‍ വിപിന്‍ വീട്ടിലെത്തി ഓണ്‍ലൈനില്‍ നറുക്കെടുപ്പ് ഫലം നോക്കിയപ്പോള്‍ അമ്മയാണ് ഭാഗ്യശാലിയെന്ന് അറിഞ്ഞു. 

പിന്നീട് റിസല്‍ട്ടുമായി ചിറ്റിലപ്പിള്ളിയില്‍ പവര്‍ ടൂള്‍സ് വാടകക്ക് നല്‍കുന്ന കടനടത്തുന്ന  മൂത്ത മകന്‍ വിനീഷെത്തി. വിവാഹിതയായ മകള്‍ വിധുവിനോടും അടുത്ത ബന്ധുക്കളായ കുറച്ചു പേരോടും മാത്രമേ ലോട്ടറിയടിച്ച വിവരം നേരിട്ട് പറഞ്ഞുള്ളൂ. സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കൈയ്യിലുള്ളതിനാല്‍ രാത്രി ഉറക്കം വന്നില്ലെന്ന് വത്സല. 

വര്‍ഷങ്ങളായി മുടങ്ങാതെ ഭാഗ്യക്കുറിയെടുക്കുന്ന വത്സലയ്‌ക്ക് മുമ്പ് 5,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.   ബിജെപി ചിറ്റിലപ്പിള്ളി ബൂത്ത് പ്രസിഡന്റാണ്  ഇളയ മകന്‍ വിപിന്‍. 

ചിറ്റിലപ്പിള്ളിയില്‍ ചായക്കട നടത്തിയിരുന്ന വത്സലയുടെ ഭര്‍ത്താവ് വിജയന്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ചു. ചിറ്റിലപ്പിള്ളിയിലെ 11 സെന്റ് സ്ഥലത്തുള്ള ഓടിട്ട വീട്ടിലായിരുന്നു നേരത്തെ വത്സലയും മക്കളും താമസിച്ചിരുന്നത്. കാലപ്പഴക്കമുള്ള തറവാട്ടു വീട് തകര്‍ന്ന് വീണതിനാല്‍ എട്ടു മാസം മുമ്പ് വിളക്കുംകാലിലെ വാടക വീട്ടിലേക്ക് മക്കളോടൊപ്പം എന്നിവരോടൊപ്പം താമസം മാറ്റി.

 വാര്‍ത്തയറിഞ്ഞതോടെ വിളക്കുംകാലിലെ വീട്ടിലേക്ക് ജനപ്രവാഹമാണ്.  ആശംസകള്‍ നേരാനെത്തിയ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം മധുരം നല്‍കി വത്സലയും കുടുംബവും ആഹ്ലാദം പങ്കിട്ടു. തൃശൂരിലെ ബാങ്ക് അധികൃതര്‍ ഇന്നലെ വീട്ടിലെത്തി വല്‍സലയില്‍ നിന്ന് ടിക്കറ്റ് ഏറ്റുവാങ്ങി. 

സ്വന്തമായി നല്ല വീട് വെക്കണമെന്നത് ഭര്‍ത്താവ് വിജയന്റെ ആഗ്രഹമായിരുന്നു. അതിനാല്‍ സ്ഥലം വാങ്ങി ഭര്‍ത്താവിന്റെ ആഗ്രഹ പ്രകാരമുള്ള വീട് നിര്‍മ്മിച്ച് വാടക വീട് ഒഴിയണമെന്നതാണ് കോടീശ്വരിയുടെ ആദ്യത്തെ മോഹം. പിന്നെ ഇളയ മകന്‍ വിപിന്റെ വിവാഹം . 

 പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയെന്നതും അവരുടെ ആഗ്രഹമാണ്.  എത്ര പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്നും എത്ര രൂപ അതിനായി മാറ്റി വെക്കുമെന്നൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

India

‘ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ നടക്കും മുൻപ് ആദ്യം രാഹുലും, പ്രിയങ്കയും രാജി വയ്‌ക്കണം : നിങ്ങളും ഇതേ തിരഞ്ഞെടുപ്പിലൂടെ ജയിച്ചവരാണല്ലോ ‘

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).
India

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.