Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍വത്ര പിരിവ്; കരകയറാനാവാതെ പ്രളയദുരിതബാധിതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 01:09 am IST
inKerala

ആലപ്പുഴ: പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍വത്ര പിരിവ്. ഭരണപക്ഷാനുകൂല സര്‍വീസ് സംഘടനകളും ഉദ്യോഗസ്ഥരും രാഷ്‌ട്രീയ പാര്‍ട്ടികളും ഭീഷണിയുമായി രംഗത്ത്. ദുരിതബാധിതരെ പോലും ഇവര്‍ വെറുതെ വിടുന്നില്ല. വ്യാപാരികളാണ് കൊള്ളപ്പിരിവിന് കൂടുതല്‍ ഇരയാകുന്നത്. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ വിഭാഗമാണ് വ്യാപാരികള്‍. ഇതുവരെ വ്യാപാര മേഖലയ്‌ക്കായി യാതൊരു പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ല. 

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 500 കോടി രൂപയുടെ സാധനങ്ങള്‍ നല്‍കിയതായാണു കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കണക്ക്. സര്‍ക്കാരും രാഷ്‌ട്രീയകക്ഷികളും ചോദിച്ചുവാങ്ങിയതും വ്യാപാരികള്‍ സ്വമേധയാ നല്‍കിയതും ഇതിലുള്‍പ്പെടും. എന്നിട്ടും പിരിവിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണെന്നു ഏകോപനസമിതി ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആരോപിച്ചു. ജനപ്രതിനിധികള്‍ പിരിവിനിറങ്ങുമ്പോള്‍ ഓടിയൊളിക്കേണ്ട അവസ്ഥയിലാണ് വ്യാപാരികളെന്ന് അദ്ദേഹം പറയുന്നു. 

ഇതിനു പുറമേ വാണിജ്യനികുതി, ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍നിന്നും സമ്മര്‍ദമുണ്ട്. നേരത്തെ 50 ലക്ഷം നല്‍കിയവരോട് വീണ്ടും 50 ലക്ഷം കൂടി ആവശ്യപ്പെടുകയാണ്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പ്രളയദുരിതപ്പിരിവില്‍ കുടുതല്‍ പണം നല്‍കിയത് തങ്ങളുടെ മണ്ഡലമാണെന്ന് കാണിക്കാന്‍ എംഎല്‍എമാര്‍ തമ്മില്‍ മത്സരമാണ്. തദ്ദേശസ്ഥാപനങ്ങളും പിന്നിലല്ല. ഇതിനെല്ലാം ഇരയാകുന്നത് വ്യാപാരികളും സംരഭകരും പ്രവാസികളുമാണ്. ഇതിന് പൂറമെ ആലപ്പുഴയിലെ ഹൗസ്ബോട്ട് മേഖലയേയും സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുകയാണ്. 

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ വിനോദസഞ്ചാരമേഖല ഇതുവരെ കരകയറിയിട്ടില്ല. ‘പ്രളയകാലത്ത് ഹൗസ്ബോട്ടുടമകള്‍ വേണ്ടത്ര സഹകരിച്ചില്ല, ദുരിതാശ്വാസനിധിയുടെ കാര്യത്തില്‍ സഹകരണമുണ്ടാകുമെന്നാണ് പ്രതീക്ഷ’യെന്നാണ് ഒരു മന്ത്രി ഭീഷണിയുടെ സ്വരത്തില്‍ പരസ്യമായി പറഞ്ഞത്. കരാറുകാരെ കുറ്റപ്പെടുത്തുന്നതില്‍ നേരത്തെ മുന്നില്‍നിന്ന മന്ത്രി ഇപ്പോള്‍ കരാറുകാരെ പിഴിയാനും മുന്നിലുണ്ട്. 

കുട്ടനാട് അടക്കമുള്ള പ്രളയബാധിതപ്രദേശങ്ങളിലും സര്‍ക്കാര്‍ പിരിവ് തകൃതിയായി നടന്നു. ഇവിടങ്ങളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുപോലും ധനസമാഹരണം നടത്തി. ജനത്തെ പിഴിയാന്‍ ഭരണപക്ഷത്തെ കൂടാതെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

ദുരിതബാധിതര്‍ക്ക് 1,000 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം നടപ്പാക്കേണ്ട ബാധ്യതയും പൊതുജനങ്ങള്‍ക്കാണ്. വീട് നിര്‍മാണത്തിന്റെ പേരില്‍ വ്യാപക പണപ്പിരിവിനാണ് തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

Kerala

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)
Kerala

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

Kerala

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

Kerala

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.