Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുരിതാശ്വാസ ഫണ്ടിലൂടെ കുട്ടനാട് പിടിക്കാന്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 01:13 am IST
inKerala

ആലപ്പുഴ: ഇതുവരെ അപ്രാപ്യമായിരുന്ന കുട്ടനാട് മണ്ഡലം കൈപ്പിടിയിലൊതുക്കാന്‍ പ്രളയാനന്തര ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കാന്‍ സിപിഎം. ഇതുവരെ മുന്നണികളിലെ ഘടകകക്ഷികള്‍ മാത്രം ജയിച്ച് വന്നിരുന്ന കുട്ടനാടിനെ എങ്ങനെയും വരുതിയിലാക്കാന്‍ പ്രളയം മുതലെടുത്ത് മുന്നേറാനാണ് പാര്‍ട്ടി നിര്‍ദേശം.

സര്‍ക്കാരിനേയും, പാര്‍ട്ടിയെയും അമ്പരിപ്പിച്ച് ജനങ്ങള്‍ കൈയയച്ച് നല്‍കിയ ദുരിതാശ്വസ ഫണ്ട്, പാര്‍ട്ടിക്ക് മേല്‍ക്കൈ നേടാനായി പാര്‍ട്ടി നിയന്ത്രണത്തില്‍ പൂര്‍ണമായി വിനിയോഗിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ പഞ്ചായത്തിന്റെയും ചുമതല ജില്ലാസെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കാണ്. ഇതിന്റെ ഏകോപന ചുമതല മന്ത്രിമാരായ ജി. സുധാകരനും, തോമസ്‌ഐസക്കിനുമാണ്. എന്നാല്‍ സുധാകരന്‍ എല്ലാ മേഖലയിലും പിടിമുറുക്കിയതോടെ ഐസക് അപ്രസക്തനായി.

ദുരിതാശ്വാസ സാധനങ്ങള്‍ പാര്‍ട്ടിക്കാരിലൂടെ മാത്രം ജനങ്ങളിലെത്തിയാല്‍ മതിയെന്ന നിര്‍ദേശം നടപ്പിലാക്കാനായി കുട്ടനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അനുകൂലികളായ സര്‍ക്കാര്‍ ജീവനക്കാരുടെ ഫ്രാക്ഷന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്തു. ഒന്നിച്ച് വിളിച്ച് ചേര്‍ക്കാതെ നാല് ഫ്രാക്ഷനുകളായാണ് വിളിച്ചത്. യോഗങ്ങളില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തങ്ങളുമായി അടുപ്പമില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരെ എങ്ങനെ പ്രയോജനപ്പടുത്തണമെന്നും നിര്‍ദേശം നല്‍കി. വേണ്ടിവന്നാല്‍ അത്യാവശ്യം സമ്മര്‍ദ തന്ത്രം ഉപയോഗിച്ചാണെങ്കിലും മുഴുവന്‍ ജീവനക്കാരെയും വരുതിയിലാക്കണമെന്നാണ് നിര്‍ദേശം.

പ്രളയാനന്തര സഹായവിതരണത്തിനായി കൂടുതല്‍ സിപിഎം പ്രവര്‍ത്തകരെ കുട്ടനാട്ടില്‍ എത്തിച്ചിട്ടുണ്ട്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് പ്രദേശത്തെ പ്രവര്‍ത്തകരാണ് കുട്ടനാട്ടിലുള്ളത്. പാര്‍ട്ടിയും, സര്‍ക്കാരുമാണ് ഇതെല്ലാം ചെയ്യുന്നതെന്ന പ്രതീതി ജനങ്ങളിലുളവാക്കണമെന്നും തീരുമാനിച്ചു. ഘടകകക്ഷികളെയും, പ്രതിപക്ഷ പാര്‍ട്ടികളെയും പരമാവധി ഒഴിവാക്കി വേണം പ്രവര്‍ത്തിക്കാനെന്നും പറയുന്നു.

നിലവില്‍ കുട്ടനാട് എംഎല്‍എ തോമസ്ചാണ്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ പരാജയപ്പെട്ടു. ഇവിടെയാണ് തങ്ങള്‍ മേല്‍ക്കൈ നേടിയതെന്നും ഇനി പിന്നോട്ട് പോകരുതെന്നുമാണ് ജില്ലാകമ്മിറ്റിയുടെ വിലയിരുത്തല്‍. സിപിഎം നീക്കം മനസ്സിലാക്കിയ സിപിഐ നേരത്തെ തന്നെ കുട്ടനാട്ടില്‍ രംഗത്തിറങ്ങിയിരുന്നു. മന്ത്രിമാരായ പി. തിലോത്തമന്‍, വി.എസ്. സുനില്‍കുമാര്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചതെങ്കിലും അവരുടെ പ്രവര്‍ത്തനം ഇപ്പോള്‍ അത്ര സജീവമല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

Astrology

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

India

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

Kerala

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.