Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവഭാരതത്തിനായി വോട്ട് തേടാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:33 am IST
inKerala

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ സുശക്തവും സമ്പന്നവുമായ  ഭാരതത്തിന്റെ സൃഷ്ടിക്കായി കൂടുതല്‍ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി പാസാക്കിയ രാഷ്‌ട്രീയ പ്രമേയം ആഹ്വാനം ചെയ്തു. ദാരിദ്ര്യം, അഴിമതി, ജാതീയത, തൊട്ടുകൂടായ്‌മ എന്നിവയില്‍ നിന്നെല്ലാം മോചിതമായ പുതിയ ഭാരതമാണ് നാലര വര്‍ഷത്തെ ഭരണം കൊണ്ട് സാധ്യമാക്കിയത്.  എഴുപതു ശതമാനം ജനങ്ങളുടെയും പിന്തുണ മോദി സര്‍ക്കാരിന് ലഭിക്കുന്നത് ഭരണ മികവിന്റെ ഏറ്റവും വലിയ അടയാളമാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അവതരിപ്പിച്ച രാഷ്‌ട്രീയ പ്രമേയം വ്യക്തമാക്കി. 

ആറില്‍ നിന്ന് 19 സംസ്ഥാനങ്ങളിലെ ഭരണത്തിലേക്കും 350ലേറെ എംപിമാരിലേക്കും 1500ലേറെ എംഎല്‍എമാരിലേക്കും ആറുവര്‍ഷം കൊണ്ടുവളര്‍ന്ന ബിജെപി, ആയിരക്കണക്കിന് നഗരസഭാ, ജില്ലാ, പഞ്ചായത്തുകളും  ഭരിക്കുന്നു. 

ലോകത്തിലെ ഏറ്റവും സുശക്തമായ സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങള്‍  വിജയത്തിലേക്ക് അടുക്കുകയാണ്.  ചരക്കു സേവന നികുതിയുടെ വിജയകരമായ നടപ്പാക്കലും നോട്ട് നിരോധനവും സാമ്പത്തിക അച്ചടക്കമുറപ്പാക്കി. സാമ്പത്തിക ഇടപാടുകള്‍ ബാങ്കിങ് സംവിധാനങ്ങള്‍ വഴിയാക്കി. നാലുലക്ഷം വെളിയിട വിമുക്ത ഗ്രാമങ്ങളും ഇരുപതിലേറെ എയിംസ്് ആശുപത്രികളും ഏഴുവീതം ഐഐടി, ഐഐഎമ്മുകളും പത്തുകോടി പുതിയ പാചകവാതക കണക്ഷനുകളും പന്ത്രണ്ടു രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും പോസ്റ്റല്‍ ബാങ്കും മോദി സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. 

സുശക്തമായ ആഭ്യന്തരസുരക്ഷയാണ് നാലരവര്‍ഷം കൊണ്ട് കൈവരിച്ചത്. യുപിഎ ഭരണത്തില്‍ എല്ലാമാസവും രാജ്യത്തെവിടെയെങ്കിലും സ്‌ഫോടനങ്ങള്‍ നടന്നിരുന്നപ്പോള്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ ഭീകരാക്രമണങ്ങള്‍ അവസാനിച്ചു. കശ്മീരില്‍ പോലും ഭീകരരുടെ സാന്നിധ്യം ഇല്ലാതാവുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍  ശാന്തിയിലേക്ക് എത്തുന്നു. നക്‌സലുകള്‍ക്ക് നിയമത്തിന്റെ വഴിയേ നീങ്ങേണ്ട അവസ്ഥയായി.

നേതാവും നയവും യുദ്ധതന്ത്രവുമില്ലാത്ത പ്രതിപക്ഷ കക്ഷികള്‍ മോദിവിരുദ്ധത എന്ന ഒറ്റഘടകത്തിലാണ് ഒന്നിക്കുന്നത്. ജീവിതത്തില്‍ ഉണ്ടായ പുരോഗമനങ്ങള്‍ സാധാരണ ജനത ഉള്‍ക്കൊണ്ടു തുടങ്ങിയിരിക്കുകയാണ്. 

ആവോ മില്‍ക്കര്‍ കമല്‍ ഖിലായേ(നമുക്കൊരുമിച്ച് താമര വിരിയിക്കാം) എന്ന മുദ്രാവാക്യത്തോടെയാണ് രാജ്‌നാഥ്‌സിങ് രാഷ്‌ട്രീയ പ്രമേയം അവസാനിപ്പിച്ചത്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പ്രമേയത്തെ പിന്താങ്ങി. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമാപന പ്രസംഗത്തോടെ രണ്ടു ദിവസമായി നടന്ന ദേശീയ നിര്‍വാഹക സമിതിയോഗം സമാപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

US

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

Spiritual

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

പുതിയ വാര്‍ത്തകള്‍

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.