Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലാവസ്ഥ പാഠ്യവിഷയമാക്കണം; ആസൂത്രണത്തില്‍ മുഖ്യവിഷയമാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2018, 07:20 am IST
in Kerala

കൊച്ചി: കാലാവസ്ഥ സ്‌കൂള്‍തലംമുതല്‍ പാഠ്യവിഷയമാക്കണമെന്നും ആസൂത്രണത്തിന്റെ എല്ലാ ഘട്ടത്തിലും മുഖ്യവിഷയമായി പരിഗണിക്കണമെന്നും ആവശ്യം. ‘കാലാവസ്ഥാ പ്രവചനം ശാസ്ത്രീയമാണ്. പക്ഷേ, അതിന്റെ വിശകലനവും മനസ്സിലാക്കലുമാണ് മുഖ്യം. ഇതിന് പരിശീലനം ഓരോ വ്യക്തിയും ആര്‍ജിക്കേണ്ടതുണ്ട്. അതിന് എല്ലാ തലത്തിലും കൃത്യമായ ബോധവല്‍കരണം വേണം,’ ഡോ. ഗോപകുമാര്‍ ചോലയില്‍ പറയുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ തൃശ്ശൂര്‍ വെള്ളാനിക്കരയിലെ കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തില്‍ സയന്റിഫിക്ക് ഓഫീസറാണ് ഡോ. ഗോപകുമാര്‍. 

പ്രളയത്തിന്റെ ദുരിതം ഒഴിയുന്നതിന് മുമ്പുതന്നെ, കൊടും വരള്‍ച്ച വരാന്‍പോകുന്നെന്നും തുടര്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും മറ്റും സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വന്‍ പ്രചാരണളുണ്ട്. ഇതെക്കുറിച്ച് ‘ജന്മഭൂമി’യോട് പ്രതികരിക്കുകയായിരുന്നു ഡോ. ഗോപകുമാര്‍.

കാലാവസ്ഥാപ്രവചനത്തെ തമാശയായാണ് പലരും കാണുന്നത്. വാസ്തവത്തില്‍ അതിസൂക്ഷ്മമായ വിവരങ്ങളാണ് കാലാവസ്ഥാനിരീക്ഷണത്തില്‍ കിട്ടുന്നത്. ലോകത്തൊരിടത്തും കാലാവസ്ഥ അത്ര കൃത്യമായി പ്രവചിക്കാനൊന്നും കഴിയാറില്ല. പക്ഷേ, ലഭിക്കുന്ന വിവരം വിശകലനം ചെയ്യുന്നതെങ്ങനെ എന്നതാണ് പ്രധാനം. വിവരം നല്‍കുന്നവര്‍ക്കോ, മാധ്യമങ്ങള്‍ക്കോ, മുന്നറിയിപ്പിനെ തുടര്‍ന്ന് എടുക്കേണ്ട മുന്‍കരുതല്‍ സാധാരണ ജനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാനാവുന്നില്ല. ഇത് വലിയ വെല്ലുവിളിയാണ്, ഡോ. ഗോപകുമാര്‍ പറഞ്ഞു.

എത്ര വലിയ മഴയാണെങ്കിലും ‘ശാസ്ത്രീയ ഭാഷ’യില്‍ അതിനെ പേമാരി (ഹെവി റെയ്ന്‍) എന്നല്ലാതെ വിശേഷിപ്പിക്കാന്‍ വാക്കില്ല. പക്ഷേ, ആഗസ്റ്റില്‍ പെയ്ത മഴ പേമാരിയേക്കാള്‍ വലുതായിരുന്നു. ‘കനത്തമഴ’, ‘ഒറ്റപ്പെട്ട മഴ’, ‘അങ്ങിങ്ങ് മഴ’, ‘നിര്‍ത്താതെ മഴ’, ’24 മണിക്കൂര്‍ തുടര്‍ച്ചയായ മഴ’, ‘പേമാരി’ തുടങ്ങിയവ ഓരോരോ അളവും ശക്തിയുമാണ്. ‘കാറ്റ്’, ‘ചുഴലിക്കാറ്റ്’, ‘കൊടുങ്കാറ്റ്’, ‘ഇത്ര കിലോമീറ്റര്‍ വേഗമുള്ള കാറ്റ്’ തുടങ്ങിയവയും വെവ്വേറെ സൂചനകളാണ്. അതറിയാത്ത മാധ്യമങ്ങള്‍ ഇഷ്ടാനുസരണം പ്രയോഗിക്കുന്നു, ജനങ്ങള്‍ വേണ്ടതരത്തില്‍ ഉള്‍ക്കൊള്ളാതെയും പോകുന്നു. ഇതിന് പരിഹാരം കാലാവസ്ഥയെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ്, ഗോപകുമാര്‍ വിശദീകരിച്ചു.

സ്‌കൂള്‍തലത്തില്‍ പഠിപ്പിക്കുക, ബഹുജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ മാധ്യമങ്ങളെ പഠിപ്പിക്കുക. മൂന്നു ജില്ലകളിലെ ചൂടും കാര്‍മേഘവും പറയുന്നതല്ല കാലാവസ്ഥാ അറിയിപ്പ്. ചെറിയ മാറ്റങ്ങളിലൂടെപ്പോലും ഉണ്ടാകാവുന്ന ഫലം വിശദീകരിക്കണം. എങ്കിലേ പ്രയോജനമുള്ളൂ. മൊബൈല്‍ ഫോണ്‍ വഴി വിവരം ലഭിച്ചാല്‍ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാന്‍ സാധാരണക്കാരന് കഴിയുന്ന സംവിധാനം വരണം. കാലാവസ്ഥയെ, പഞ്ചായത്തുതലത്തില്‍ മുതലുള്ള എല്ലാ ആസൂത്രണ പദ്ധതിയുടെയും പരിപാടികളുടെയും വികസനപ്രവര്‍ത്തനങ്ങളുടെയും ഭാഗമാക്കി, ഗൗരവ വിഷയമായി കാണണം. പക്ഷേ, അത്തരം ചര്‍ച്ചകളിലേക്ക് കടക്കുകയോ അതെക്കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്നത്, ഡോ. ഗോപകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.