Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാര്‍ത്തോമ്മ സഭയുടെ സെന്റ് തോമസ് സ്‌കൂളിന് കൊമ്പുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 11:31 am IST
in Kerala

തിരുവനന്തപുരം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ത്തോമ്മ സഭ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള സെന്റ് തോമസ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസിനുള്ളില്‍ മെഡിക്കല്‍/ എഞ്ചിനിയറിംഗ് കോഴ്‌സുകള്‍ക്കായി എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജസ്ഥാനിലെ കോട്ടയിലുള്ള റെസൊണന്‍സ് എഡ്യുവെന്‍ ച്ചേഴ്‌സ് എന്ന സ്ഥാപനമാണ് സ്‌കൂളിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. സ്‌ക്കൂളിന് വെളിയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നാണ് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്‌കൂളിന്റെ നമ്പരില്‍ വിളിച്ചാല്‍ Ext n നമ്പര്‍ വഴി കോച്ചിംഗ് സെന്ററിലേക്ക് കണക്ട് ചെയ്യും. 

സെന്റ് തോമസ് സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ സ്റ്റേറ്റ് , സിബിഎസ് ഇ, ഐസിഎസ്ഇ സി , സിലബസ് പ്രകാരമുള്ള ക്ലാസുകള്‍ നടക്കുന്നുണ്ട്- 2014ല്‍ സിബിഎസ്ഇ പുറപ്പെടുവിച്ചിരിക്കുന്ന സര്‍ക്കുലര്‍ 20/2014 തീയതി 6/2/2014 പ്രകാരം സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ നടത്തരുതെന്ന് വളരെ വ്യക്തമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് – ഈ നിര്‍ദ്ദേശമാണ് സഭയുടെ സ്‌കൂള്‍ പരസ്യമായി ലംഘിച്ചിരിക്കുന്നത്. 

ഇതൊന്നും സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിക്കുന്നുമില്ല. 2017- 18 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ ഇനത്തില്‍ 2 കോടി 9 ലക്ഷം രൂപ വരുമാനം ലഭിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. 45 ലക്ഷം രൂപ സൊസൈറ്റിക്ക് ലാഭം ലഭിച്ചതായും കണക്കിലുണ്ട്. തലേവര്‍ഷവും സമാന മായ ലാഭം ലഭിച്ചിരുന്നു. 

ന്യൂന പക്ഷ അവകാശത്തിന്റെ മറവില്‍ അല്ലേ മാര്‍ത്തോമ്മ സഭയുടെ അധ്യക്ഷനായ ജോസഫ് മാര്‍ത്തോമ്മ പേട്ര നായ സ്‌കൂള്‍ പരസ്യമായ നിയമ ലംഘനം നടത്തുന്നത് – ഒരു സ്‌കൂളില്‍ തന്നെ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന നീചമായ വിദ്യാഭ്യാസ പരിപാടി. എന്ത് ദുര്‍മാര്‍ഗത്തിലൂടെയും കാശ് സമ്പാദിക്കുക എന്ന സഭകളുടെ സമീപനമാണിത്.

ചാരിറ്റബിള്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സൊസൈറ്റിയാണ് വിദ്യാഭ്യാസ കച്ചവടം നടത്തി ലാഭം ഉണ്ടാക്കുന്നതെന്ന കാര്യം വിസ്മരിക്കരുത്. ചാരിറ്റിയുടെ മറവിലെ തട്ടിപ്പാണിത്. വലിയ വായില്‍ ധാര്‍മ്മികത പ്രസംഗിക്കുന്ന ഒട്ടുമിക്ക ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളുകളിലെല്ലാം ഇമ്മാതിരി കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ സിബിഎസ്ഇ റീജിയണല്‍ ഓഫീസിന് ഇത് സംബന്ധിച്ച്. നിരവധി പരാതികള്‍ ലഭിച്ചിട്ടും മിണ്ടാതിരിക്കയാണ്. വേണ്ട പോലെ കൈമടക്ക് അവര്‍ക്കും കിട്ടുന്നുണ്ടാവും. 

രാജ്യത്തെ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന സഭകളുടെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ അവകാശത്തിന്റെ മറവില്‍ ബ്ലേഡ് കച്ചവടമാണ് കേരളത്തിലെ സഭകള്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്നത്. ഇതവസാനിപ്പിക്കണം.

നട്ടെല്ലുണ്ടെങ്കില്‍ കേന്ദ്ര മാനവ വിഭവ വകുപ്പു മന്ത്രി പ്രകാശ് ജാവ ദേക്കര്‍ ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.