Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മുല്ലപ്പെരിയാര്‍: സാധ്യത പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:19 am IST
inKerala

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി കുറയ്‌ക്കുന്നതിനുള്ള അനുകൂലവിധി നേടിയെടുക്കാനുള്ള അവസരമാണ് ഇപ്പോള്‍ കേരളത്തിന് സംജാതമായിരിക്കുന്നതെന്ന് വിലയിരുത്തല്‍. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ സമാന അഭിപ്രായമാണ്. 

സുപ്രീംകോടതി മുന്‍പ് തമിഴ്‌നാടിന് അനുമതി നല്‍കിയിട്ടുള്ള 142 അടിക്കും മുകളിലേക്ക് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതായി വ്യക്തമായതോടെ കോടതിയലക്ഷ്യമാണ് തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ജലനിരപ്പ് അളക്കുന്ന ഡിജിറ്റല്‍ മീറ്ററില്‍ 143ന് മുകളില്‍ രേഖപ്പെടുത്തിയതായി രേഖകള്‍ പുറത്തുവന്നിരുന്നു. ഇങ്ങനെ അതിവേഗം ജലനിരപ്പ്  ഉയര്‍ന്നതോടെയാണ് ചരിത്രത്തില്‍ ആദ്യമായി അണക്കെട്ടിന്റെ 13 ഷട്ടറുകളും ഉയര്‍ത്തേണ്ടിവന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള തുറന്നു വിടല്‍  വൈദ്യുതി വകുപ്പിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് വര്‍ധിപ്പിക്കേണ്ടി വന്നിരുന്നു. ഇങ്ങനെ സംഭവിച്ചതാണ് പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ ഇത്ര വലിയ പ്രളയക്കെടുതി സൃഷ്ടിച്ചതെന്ന്  തെളിവുകള്‍ ചൂണ്ടിക്കാട്ടി പരമോന്നത കോടതിയെ ബോധ്യപ്പെടുത്തണമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ ഓരോസമയത്തെ മഴയുടെയും തന്മൂലമുണ്ടാകുന്ന നീരൊഴുക്കിന്റെ ശക്തിയും തമിഴ്‌നാട് പരിശോധിക്കാറുണ്ട്. നീരൊഴുക്കിന്റെ കണക്കുകള്‍ വച്ച് തന്നെ വരും മണിക്കൂറുകളില്‍ ജലനിരപ്പ് എത്ര അടിവരെ ഉയരും എന്ന് മുന്‍കൂട്ടി വിലയിരുത്താന്‍ സാധിക്കും. കേരളത്തിന്റെ ശക്തമായ സമ്മര്‍ദമുണ്ടായിരുന്നിട്ടുകൂടി അത് വക വയ്‌ക്കാതെ ജലനിരപ്പ് 142 അടി എത്തുന്നത് വരെ അവര്‍ കാത്തിരുന്നു. കേരളത്തിന്റെ ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ആ സമയത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും സംയുക്തമായാണ് അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും കേരളം കേവലം കാഴ്ചക്കാര്‍ മാത്രമാണെന്നതാണ് വസ്തുത. 

ഷട്ടറുകളുടെ പ്രവര്‍ത്തനരീതി മുന്‍കൂട്ടി കേരളത്തിന് നല്‍കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് ഇതുവരെ കൈമാറിയിട്ടില്ല. അവര്‍ തോന്നുംപടി ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചതാണ് പെരിയാറിന്റെ തീരം കിലോമീറ്റര്‍ കണക്കിന് ഒലിച്ചുപോകാന്‍ കാരണമായത്. ജലനിരപ്പ് അടക്കമുള്ളവയുടെ കൃത്യമായ കണക്കുകള്‍ കേരളത്തിന് നല്‍കുന്നതിലും തമിഴ്‌നാട് വിമുഖത തുടരുകയാണ്. ഈ വസ്തുക്കളെല്ലാം നിരത്തി കേരളത്തിന് അനുകൂലമായ വിധി നേടിയെടുക്കണമെന്നാണ് തീരത്തുള്ളവരുടെ ആവശ്യം.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.