Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

പ്രളയം വിറ്റ് കാശാക്കുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2018, 04:08 pm IST
inSpecial Article

അപകടമേറ്റ് വഴിയില്‍ അര്‍ധ പ്രാണനായികിടക്കുന്ന കാണാതെപോകുന്നവരുടെ കഥകള്‍ നമുക്കറിയാം. മരിച്ചുകിടക്കുന്നവരുടെ പോക്കറ്റടിക്കുന്നവരെക്കുറിച്ചും കേട്ടിട്ടുണ്ട്. പ്രളയവും ഭൂകമ്പവും ഉണ്ടാകുമ്പോള്‍ മനുഷ്യനെ കൊള്ളയടിച്ചവരും ഉണ്ട്. ഇവര്‍ മനസ് മലിനീകരിക്കപ്പെട്ട എത്ര പിതൃശൂന്യരാണെന്ന് അപ്പോള്‍ നമ്മള്‍ ശപിച്ചിട്ടുണ്ടാകും. 

മനുഷ്യനെ കൊള്ളയടിക്കുന്നവര്‍ക്ക് പ്രളയമോ സര്‍വനാശമോ എന്നൊന്നില്ല. അത്തരം കെടുതിക്കാലം ഇത്തരക്കാര്‍ക്ക് ലാഭം ഉണ്ടാക്കാവുന്ന ഉത്സവക്കാലമാണ്. ഈ പ്രളയകാലത്ത് കൊച്ചിയില്‍ സംഭവിച്ചത് ഇത്തരം കൊള്ളയാണ്. ഈ കൊള്ള നടത്തിയത് കൊള്ളക്കാരല്ല വ്യാപാരികളാണ്. കൊളളക്കാരും കള്ളന്മാരും മനസലിഞ്ഞും അല്ലെങ്കില്‍ പ്രളയത്തില്‍ അകപ്പെട്ടും മര്യാദാരാമന്മാരായപ്പോള്‍ ആ സ്ഥാനം വര്‍ധിത വീര്യത്തോടെ ഏറ്റെടുത്തത് കൊച്ചിയിലെ ചില കച്ചവടക്കാരാണ്. ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റുമായി ഓടിയെത്തിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ സാധനങ്ങള്‍ക്ക് ഇരുന്നൂറും മുന്നൂറും ഇരട്ടി വിലപറഞ്ഞ് ഈ കച്ചവടക്കൊള്ളക്കാര്‍ വേദനയേയും വിശപ്പിനേയുംകുത്തിനോവിച്ച് വിലപേശുകയായിരുന്നു. വേറെ വഴിയില്ലാത്തതുകൊണ്ട് പലരും വാങ്ങിച്ചു. ചിലര്‍ തര്‍ക്കിച്ചു. സംഘര്‍ഷമായി. 

കച്ചവടക്കാര്‍ ചോദ്യം ചെയ്തവരെ ചിലയിടങ്ങളില്‍ മര്‍ദിച്ചതായും വാര്‍ത്തയുണ്ട്.ബ്രെഡ് കമ്പനിക്കാര്‍ സൗജന്യമായി വിതരണം ചെയ്ത ബ്രെഡ്ഡുകള്‍ കൊള്ളവിലയ്‌ക്കു വിറ്റ ചെറുകിട വ്യാപാരികളും സൂപ്പര്‍മാര്‍ക്കറ്റുകാരുംവരെയുണ്ട്. ഇതു മനസിലാക്കി  നോട്ട് ഫോര്‍ സെയില്‍ എന്നു പ്രിന്റു ചെയ്തു വിതരണം ചെയ്തപ്പോള്‍ അതും വാങ്ങി നോട്ട് ഫോര്‍ സെയിലിനു മീതെ സ്റ്റിക്കറൊട്ടിച്ചു വില്‍ക്കുയായിരുന്നു ഇവര്‍! പ്രലയകാലവും വിറ്റ് കാശാക്കുന്നവര്‍.അധികൃതര്‍ ചില വ്യാപാരികളെ അറസ്റ്റു ചെയ്തു. ചില സ്ഥാപനങ്ങള്‍ പൂട്ടിച്ചു.

ഇത്തരക്കാരെ നിയന്ത്രിക്കാനോ നിയമംമൂലം ശിക്ഷിക്കാനോ ഭരിച്ചവര്‍ക്കും ഭരിക്കുന്നവര്‍ക്കും കഴിയില്ല. രാഷ്‌ട്രീയവും മുഖവുംനോക്കിയും മാത്രം ഭരിക്കുന്നവര്‍ എന്തു നടപടിയെടുക്കാന്‍. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്കുകൊണ്ടുപോകാന്‍ സംഘര്‍ഷമുണ്ടാക്കിയ നേതാവിനേയും അനുയായികളേയും കേരളം കണ്ടു. മറ്റുള്ളവര്‍ നേതാവിനെ പൂശും എന്നുകണ്ടപ്പോഴാണ് കക്ഷി ശാന്തനായത്. ഇങ്ങനേയും ഒരു പാര്‍ട്ടിയും പാര്‍ട്ടിക്കാരും. അതും പ്രളയകാലത്ത്. കഷ്ടം! 

കേരളംകണ്ട മഹാപ്രളയത്തിന് സമാനതകളില്ല. മരിച്ചവര്‍, രോഗികളായവര്‍, പരിക്കേറ്റവര്‍, എല്ലാം നശിച്ചവര്‍…പ്രളയം അവശേഷിപ്പിക്കുന്നത് തീരാ വേദനകളാണ്. കേരളം എല്ലാംമറന്ന് ഒന്നിച്ചുനിന്നപ്പോള്‍ ഇത്തരം സാമൂഹ്യ ദ്രോഹികള്‍ കാട്ടിയത് മനുഷ്യ വിരുദ്ധമായ കടുത്ത അനീതിയാണ്. ഇതും മലയാളിയാണ്്. അവര്‍ പ്രളയത്തില്‍പെടാത്തതുകൊണ്ടാണോ പിടിച്ചുപറിക്കാരായത്. കേരളം പുനര്‍നിര്‍മിക്കണം. ഭാവിയിലെ ആ കേരളത്തില്‍ വീണ്ടും മാറിയ മലയാളിയായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.