Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമന്‍ വനയാത്രയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2018, 01:09 am IST
in Samskriti

സീതാദേവിയെ മരവുരിയണിയിച്ച് സന്ന്യാസിനിയാക്കുന്നതു കണ്ട ജനങ്ങള്‍ ഇതു തടയാനാകാത്ത ദശരഥനെതിരെ ആക്രോശിച്ചു. ദുഃഖിതനായ ദശരഥന്‍ കൈകേയിയോട് അവര്‍ കാണിക്കുന്ന അന്യായത്തിനെതിരെ സംസാരിച്ചു. ഇതിന്റെ ഫലം മുളങ്കാടുകള്‍ പൂക്കുമ്പോള്‍ മുളകള്‍ ഇല്ലാതാവുന്നതു പോലെയായി തന്റെ ജീവിതമെന്നദ്ദേഹം പറയുകയുണ്ടായി. ശിരസ്സു താഴ്‌ത്തിയിരുന്ന പിതാവിനോട് രാമന്‍ തന്റെ അഭാവത്തില്‍ മാതാവായ കൗസല്യാദേവിയോട് കുടുതല്‍ കരുണയും കരുതലും  കാണിക്കേണമെന്ന് അപേക്ഷിച്ചു.

രാജാജ്ഞയാല്‍ സീതാദേവിയെ സര്‍വാഭരണ വിഭൂഷിതയാക്കുകയുണ്ടായി. ദേവിക്കു വേണ്ട ഉപദേശങ്ങള്‍ കൗസല്യാമാതാവ് നല്‍കുകയും ചെയ്തു. തനിക്കു ലഭിച്ച വിദ്യയുടേയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ ഭര്‍ത്താവ് സ്ത്രീയെ സംബന്ധിച്ചിടത്തോളം ദൈവമാണത്രേ. അങ്ങനെയുള്ള ഭര്‍ത്താവിനെ എങ്ങനെയാണ് ചെറുതായിക്കാണുകയെന്ന് സീതാദേവി അഭിപ്രായപ്പെടുകയുണ്ടായി. രാമനാകട്ടെ തന്റെ എല്ലാ മാതാക്കളോടുമായി ‘തെറ്റായ വാക്കോ പ്രവൃത്തിയോ എന്റെ അറിവില്ലായ്‌മ മൂലം ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങളെല്ലാവരും അത് ക്ഷമിക്കണം’ എന്ന് അപേക്ഷിക്കുകയും താനിവിടെനിന്നും പോവുകയാണെന്ന് പറയുകയും ചെയ്തു.

രാമനും സീതാദേവിയും ലക്ഷ്മണനെയും പിതാവിനേയും കൗസല്യാദേവിയേയും സുമിത്രാദേവിയേയും നമസ്‌കരിക്കുകയും അവരെ പ്രദക്ഷിണം ചെയ്യുകയുമുണ്ടായി. തന്റെ പുത്രന് ദീര്‍ഘമായി ഉപദേശം നല്‍കിയ സുമിത്രാദേവി ലക്ഷ്മണനോട് ഇപ്രകാരം പറഞ്ഞുനര്‍ത്തി:

‘രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം, അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ താത യഥാസുഖം’. രാമനെ ദശരഥനെന്നറിയുക (പിതാവെന്നറിയുക), ജനകാത്മജയെ ഞാനെന്നറിയുക (മാതാവെന്നറിയുക), വനത്തെ അയോദ്ധ്യയെന്നുമറിയുക (ഭവനമെന്നുമറിയുക), ഇനി സന്തോഷത്തോടെ പോകൂ.

മാതലി ഇന്ദ്രനോടെന്ന പോലെ സുമന്ത്രര്‍ രാമനോട് രഥത്തില്‍ കയറുവാന്‍ അഭ്യര്‍ത്ഥിച്ചു. എല്ലാം മംഗളമായിരിക്കട്ടെ എന്ന് ആശംസിക്കയും ചെയ്തു. നിഷ്‌കാസിതരായ മൂന്നു പേരേയും കൊണ്ട് രഥം മുന്നോട്ടു പോകുമ്പോള്‍ സുമന്ത്രര്‍ രാമനോടായി പറഞ്ഞു ‘കൈകേയി പറഞ്ഞ പതിന്നാലു വര്‍ഷം ഇന്നു തുടങ്ങുന്നു’. 

ദുഃഖിതരായ അയോദ്ധ്യാവാസികള്‍ പലരും രഥത്തിന്റെ പിന്നാലെ കൂടി രഥം വേഗം കുറച്ച് തെളിക്കുവാന്‍ സുമന്ത്രരോടപേക്ഷിച്ചു, അവര്‍ക്ക് രാമനെ കണ്‍നിറയെ കാണുവാനായി. രഥം മുന്നോട്ടുതന്നെ പൊയ്‌ക്കൊണ്ടിരുന്നു. രഥം വേഗത്തില്‍ ഓടിക്കുവാന്‍ രാമന്‍ നിര്‍ദേശവും നല്‍കി. അന്തഃപുരത്തിലെ സ്ത്രീകള്‍ രാമന്റെ നിഷ്‌കാസനത്തെത്തുടര്‍ന്ന് വാവിട്ടു നിലവിളിച്ചു. രാമനോട് അനീതി പ്രവര്‍ത്തിച്ചു എന്ന് എല്ലാവര്‍ക്കും തോന്നുകയുണ്ടായി. ഹോമങ്ങളും പൂജകളും മുടങ്ങി. ജനങ്ങള്‍ ഭക്ഷണം ഉണ്ടാക്കിയില്ല. അവര്‍ തങ്ങളുടെ മറ്റു തൊഴിലുകളിലും വ്യാപൃതരായില്ലത്രേ. ഗജങ്ങള്‍ തീറ്റ താഴെയിട്ടു. ഗോക്കള്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കാതെയായി. നക്ഷത്രമണ്ഡലവും പതിവുപോലെയല്ലാതെ കാണപ്പെട്ടു. ശക്തമായ കാറ്റിനെത്തുടര്‍ന്ന് സമുദ്രം പ്രക്ഷുബ്ധമായി. 

പെട്ടെന്ന് അയോദ്ധ്യ ഒരു തകര്‍ന്ന പട്ടണമായി മാറുകയുണ്ടായി. എല്ലാ മുഖങ്ങളിലും ദുഃഖമാണ് കണ്ടത്. എല്ലാ ജനങ്ങളും രാമനെ ഓര്‍ത്തുകൊണ്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.