Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

വരുന്നു ജെയം നിയോ ഇലക്ട്രിക് നാനോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2018, 01:02 am IST
in Automobile

പുതിയ ജെയം നിയോ ഇലക്ട്രിക് നാനോ റോഡിലിറങ്ങാനുള്ള ഒരുക്കത്തിലാണ്. പേരു കേട്ട് ആശയക്കുഴപ്പം വേണ്ട. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയം ഓട്ടോമോട്ടീവ്-ടാറ്റ മോട്ടോര്‍സ് പങ്കാളിത്തത്തില്‍ പുറത്തുവരുന്ന നാനോയുടെ വൈദ്യുത പതിപ്പാണിത്. 2018 ഓട്ടോ എക്സ്പോയില്‍ ഇലക്ട്രിക് ടാറ്റ നാനോ മോഡലിനെ കമ്പനി കാഴ്ചവച്ചിരുന്നു. ഇലക്ട്രിക് നാനോയുടെ ഉത്പാദനവും വിപണനവും ജെയം ഓട്ടോമോട്ടീവ് നടത്തും. 

എഞ്ചിനും ഗിയര്‍ബോക്സുമില്ലാത്ത നാനോയുടെ ബോഡി ഷെല്ലുകളെ മാത്രമാണ് കോയമ്പത്തൂര്‍ കമ്പനിക്ക് ടാറ്റ മോട്ടോര്‍സ് കൈമാറുന്നത്. ആദ്യ ഘട്ടത്തില്‍ ഫ്ളീറ്റ് വിപണിയില്‍ ജെയം നിയോ ഇലക്ട്രിക് നാനോ വില്‍പനയ്‌ക്കെത്തും. ജെയം നിയോ ഇവി എന്നാകും മോഡലിന്റെ ഔദ്യോഗിക പേര്. ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഓല ക്യാബിനാണ് ജെയം നിയോ പുറത്തിറക്കുന്ന ആദ്യ നാനൂറ് വൈദ്യുത മോഡലുകള്‍ ലഭിക്കുക. മോഡലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ നാനോ ഇലക്ട്രിക്കില്‍ എവിടെയും ടാറ്റ മോട്ടോര്‍സിന്റെ പേരു കാണില്ല. പകരം ജെയം ബാഡ്ജിംഗും നിയോ ലോഗോയും നാനോയില്‍ ഇടംപിടിക്കും. വൈദ്യുത പവര്‍ സ്റ്റീയറിങ്, എയര്‍ കണ്ടീഷണിങ്, മുന്‍ പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, ബ്ലുടൂത്ത് എന്നിവ ജെയം നിയോ നാനോയെ വ്യത്യസ്തമാക്കുന്നു. മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ, 12 വി പവര്‍ സോക്കറ്റും നാനോ ഇലക്ട്രിക്കിലുണ്ടാവും. 40 വാട്ട് വൈദ്യുതി സംവിധാനമാണ് ജെയം നിയോ നാനോയ്‌ക്കുള്ളത്. 

ഒറ്റ ചാര്‍ജ്ജില്‍ ഇരുന്നൂറു കിലോമീറ്റര്‍ ഓടാന്‍ നിയോ നാനോയ്‌ക്ക് കഴിയുമത്രേ. എആര്‍എഐ ടെസ്റ്റില്‍ മോഡല്‍ ഇക്കാര്യം കാട്ടിത്തന്നു. അതേസമയം എസി, യാത്രികരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ ദൂരപരിധി കുറയും. നാലു യാത്രക്കാരുള്ളപ്പോള്‍ ശരാശരി 140 കിലോമീറ്റര്‍ ദൂരപരിധി കാഴ്ചവയ്‌ക്കാന്‍ നാനോ ഇലക്ട്രിക്കിന് കഴിയുമെന്നാണ് പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.