Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അജാതശത്രുവിന്റെ പരീക്ഷണവും ചോദ്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 02:50 am IST
inSamskriti

ബൃഹദാരണ്യകോപനിഷത്ത്- 32

അറിവുള്ളവനെന്ന അഹങ്കാരം ശമിച്ച ഗാര്‍ഗ്യനെ രാജാവായ അജാതശത്രു ഉപദേശിക്കാന്‍ തയാറായി. അപ്പോഴൊരു കുഴപ്പം. പ്രതിലോമമായിപ്പോകുമോയെന്ന്.

സ ഹോവാചാജാതശത്രുഃ പ്രതിലോമം ചൈതദ്യദ് ബ്രാഹ്മണ ക്ഷത്രിയ മുപേയാത്

ബ്രഹ്മത്തെ പറഞ്ഞു തരാമെന്ന് കരുതി വന്ന ബ്രാഹ്മണന്‍, പിന്നെ അതിനെക്കുറിച്ച് ശരിക്കറിയാത്തതിനാല്‍ ക്ഷത്രിയനെ സമീപിച്ചത്  പ്രതിലോമമാണ്. എങ്കിലും ഞാന്‍ അങ്ങയ്‌ക്ക്  ബ്രഹ്മത്തെ ഉപദേശിച്ചു തരാം എന്ന് അജാതശത്രു പറഞ്ഞു.

എന്നിട്ട് ഗാര്‍ഗ്യന്റെ കയ്യും പിടിച്ച് രാജാവ് ഉറങ്ങിക്കിടക്കുന്ന ഒരാളുടെ അടുത്ത് പോയി. ഉറങ്ങുന്നയാളെ മഹാനേ, നല്ല വസ്ത്രം ധരിച്ചവനേ, സോമനായവനേ, രാജാവേ, എന്നിങ്ങനെ വിളിച്ചെങ്കിലും എഴുന്നേറ്റില്ല. പിന്നെ അയാളെ കൈ കൊണ്ട് കുലുക്കി വിളിച്ച് ഉണര്‍ത്തിയപ്പോള്‍ എഴുന്നേറ്റു.

വര്‍ണങ്ങളില്‍ ഏറ്റവും ഉത്തമമാണ് ബ്രാഹ്മണന്റേത്. ആചാര്യത്വത്തിന് അധികാരിയുമാണ്. അങ്ങനെയുള്ളയാള്‍ അത്രയൊന്നും അധികാരമില്ലാത്ത ക്ഷത്രിയനെ ഉപദേശത്തിന് സമീപിച്ചതുകൊണ്ടാണ് വിപരീതമായത് എന്ന അര്‍ത്ഥത്തില്‍ പ്രതിലോമം എന്ന് പറഞ്ഞത്. ബ്രാഹ്മണര്‍ എപ്പോഴും ആചാര്യന്‍മാരായിരിക്കണമെന്നാണ്. ഇക്കാര്യത്തില്‍ തടസ്സമുണ്ടാകുമെന്ന വിഷമം ഇല്ലാതെ ബ്രഹ്മത്തെ പറഞ്ഞു തരാമെന്ന് ഗാര്‍ഗ്യനോട് അജാതശത്രു വാക്ക് കൊടുക്കുന്നു.

 ഉറങ്ങിക്കിടക്കുന്നയാളെ പല പേര് വിളിച്ചെങ്കിലും അയാള്‍ ഉണരുകയോ വിളികേള്‍ക്കുകയോ ചെയ്തില്ല. പിന്നെ കുലുക്കി വിളിക്കേണ്ടി വന്നു.

 സഹോവാചാജാതശത്രു: യെ്രെതഷ ഏതത് സുപ് തേളഭൂത് 

യ ഏഷ വിജ്ഞാനമയഃപുരുഷഃ 

ഗാര്‍ഗ്യനോട് അജാതശത്രു ചോദിച്ചു  ഈ വിജ്ഞാനമയനായ പുരുഷന്‍  ഉറക്കത്തിലായിരുന്നപ്പോള്‍ എവിടെയായിരുന്നു. എവിടെ നിന്നാണ് പിന്നെ തിരികെ വന്നത്? ഗാര്‍ഗ്യന് ഉത്തരം അറിയില്ലായിരുന്നു.

 വിജ്ഞാനം എന്നാല്‍ ബുദ്ധിയാണ്. ബുദ്ധി കൊണ്ട് അറിയപ്പെടുകയും അറിയുകയും ചെയ്യുന്നതാണ് വിജ്ഞാനമയന്‍.

ഉണരുന്നതിന് മുമ്പ് സുഖദുഃഖങ്ങളുടെ അറിവില്ലാത്തതിനാല്‍ അതാണ് ആത്മാവിന്റെ ശരിയായ സ്വഭാവമെന്ന് അറിയണം. അതില്‍ നിന്ന് വിപരീതമാകുമ്പോഴാണ് സംസാരത്തില്‍ പെടുന്നത്. ഇതറിയാനാണ് അജാതശത്രുവിന്റെ പരീക്ഷണവും ചോദ്യവും.

തദേഷാം പ്രാണാ നാം വിജ്ഞാനേന വിജ്ഞാന മാദായ

വിജ്ഞാനമയനായ പുരുഷന്‍ ഉറങ്ങുന്ന സമയത്ത് ഉള്ളത്തിലെ വിശേഷവിജ്ഞാനം കൊണ്ട് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനശക്തിയെ എടുത്ത് ഹൃദയാകാശത്തില്‍ ശയിക്കുന്നു. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ സ്വയം ഗ്രഹിക്കുമ്പോള്‍ സ്വപിതി എന്ന് പറയുന്നു. അപ്പോള്‍ മൂക്കും വാക്കും കണ്ണും കാതും മനസ്സും ഒക്കെ ഉറക്കത്തിന്റെ പിടിയിലാകുന്നു.

മുന്‍ മന്ത്രത്തില്‍ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരമാണ് ഇവിടെ പറഞ്ഞത്. സുഷുപ്തിയില്‍ വിശേഷ വിജ്ഞാനം കൊണ്ട് ഇന്ദ്രിയങ്ങളെ അവയുടെ പ്രവര്‍ത്തന സാമര്‍ഥ്യത്തില്‍ നിന്ന് പിന്‍വലിക്കുന്നു. എന്നിട്ട് ഹൃദയാന്തര്‍ഭാഗത്തെ ആകാശത്തില്‍ അഥവാ സ്വസ്വരൂപമായ പരമാത്മാവില്‍ ശയിക്കുന്നു. സ്വപിതി എന്ന് ഇതിനെ പറയാന്‍ കാരണം ‘സ്വം അപിതി’ ആയതിനാലാണ്. സ്വന്തമായ ആത്മാവിനെ അനുഗമിക്കുക എന്നര്‍ത്ഥം. ഈ സമയത്ത്  ഇന്ദ്രിയങ്ങള്‍ പിന്‍വലിക്കപ്പെടുന്നതിനാല്‍ അവയ്‌ക്കൊന്നും പുറംലോകവുമായി ബന്ധമുണ്ടാകില്ല.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

Kerala

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Astrology

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.