Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശങ്ക പെയ്‌തൊഴിയുന്നു; ഇടുക്കിയില്‍ ജലനിരപ്പ് താഴോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2018, 08:00 am IST
in Kerala

ഇടുക്കി: വൃഷ്ടിപ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി സംഭരണിയിലെ ജലനിരപ്പ് താഴുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസവും ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് വച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഒമ്പതിന് ലഭിച്ച കണക്ക് പ്രകാരം 2400.24 അടിയാണ് ജലനിരപ്പ്.

മഴയും ഒഴുകിയെത്തുന്ന വെള്ളവും കണക്കാക്കി മാത്രമേ ഷട്ടര്‍ അടയ്‌ക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കൂ എന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ മഴയ്‌ക്കുള്ള സാധ്യത മുന്നില്‍ക്കണ്ടാണിത്. പിന്നാലെ എത്തുന്ന തുലാമഴയും കണക്കിലെടുക്കണം. ഇത് മൂന്നാം തവണയാണ് ഷട്ടറുകള്‍ തുറക്കുന്നതെങ്കിലും അഞ്ച് ഷട്ടറുകള്‍ ഒരുമിച്ച് മണ്‍സൂണ്‍ സമയത്ത് തുറക്കുന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്.

വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നത്. അന്ന് മുതല്‍ 7,50,000 ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് വരുന്നത്. അവസാനം വിവരം ലഭിക്കുമ്പോള്‍ 6,69,000 ലിറ്റര്‍ വെള്ളമാണ് ഓരോ സെക്കന്‍ഡിലും സംഭരണിയിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 1,13,000 ലക്ഷം ലിറ്റര്‍ വെള്ളം ഓരോ സെക്കന്‍ഡിലും വൈദ്യുതി ഉല്‍പ്പാദനത്തിനായും കൊണ്ടുപോകുന്നുണ്ട്. ഒഴുക്കിവിടുന്നതും വൈദ്യുതി ഉല്‍പ്പാദനത്തിന് എടുക്കുന്നതുമായി ഒരു സെക്കന്‍ഡില്‍ ശരാശരി 8.6 ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം മാറുന്നതാണ് ജലനിരപ്പ് കുറയാന്‍ കാരണമാകുന്നത്.

ഇന്നലെ രാവിലെ ആറിന് ലഭിച്ച കണക്ക് പ്രകാരം 2401.16 അടിയായിരുന്നു ജലനിരപ്പ്. ഉച്ചയ്‌ക്ക് 12ന് 2400.88 അടിയായും വൈകിട്ട് അഞ്ചിന് 2400.48 അടിയായും കുറഞ്ഞു. ഈ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ കുറഞ്ഞത് ഒന്നേകാല്‍ അടി വെള്ളമാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ ചെറുതോണി പാലത്തിലടക്കം കയറിയ വെള്ളത്തിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്. കലങ്ങി വന്നിരുന്ന വെള്ളം തെളിഞ്ഞതും ശുഭ സൂചനയായി. 

ഇടുക്കിയില്‍ പതിനെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയിരത്തിമുന്നൂറോളം പേരാണ് കഴിയുന്നത്. പ്രളയത്തില്‍ ഒന്‍പതു പേര്‍ മരിച്ച വയനാട്ടില്‍ പ്രധാന ടൗണുകളില്‍ നിന്നെല്ലാം വെള്ളം ഇറങ്ങി. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ അല്‍പം താഴ്‌ത്തി.

കാലവര്‍ഷക്കെടുതിയില്‍ നിലമ്പൂര്‍ താലൂക്കില്‍ മാത്രം ഇരുന്നൂറ്റിമുപ്പത്തിയൊന്‍പത് വീടുകളാണ് തകര്‍ന്നത്. 1.72 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആറു പേര്‍ മരിച്ചു. നിലമ്പൂര്‍ താലൂക്കില്‍ നാല്‍പ്പത്തിയെട്ട് റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. നാല് ചെറിയ പാലങ്ങളും തകര്‍ന്നു. എട്ടു വില്ലേജുകളിലായി പന്ത്രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

Kerala

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.