Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃഷിവകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ പ്രമോഷനും സ്ഥലംമാറ്റവും തടസ്സപ്പെടുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2018, 02:44 am IST
in Kerala

പത്തനംതിട്ട: കൃഷിവകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ പ്രമോഷനും സ്ഥലംമാറ്റവും തടസ്സപ്പെടുന്നതായി പരാതി. കഴിഞ്ഞ ഒരുവര്‍ഷമായി ജീവനക്കാര്‍ക്ക് അര്‍ഹമായ പ്രമോഷന്‍ നടപ്പാക്കാത്തതില്‍ ജീവനക്കാരില്‍ അമര്‍ഷം പുകയുന്നു. 2017 ആഗസ്റ്റിനു ശേഷം മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ജീവനക്കാര്‍ കോടതികളെ സമീപിച്ച് നേടിയ ഉത്തരവുകള്‍പോലും പാലിക്കുന്നില്ലെന്ന പരാതിയും ഉണ്ട്.

ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ നിന്ന് ഗസറ്റഡ് തസ്തികയിലേക്ക് പതിനൊന്ന് മാസത്തിനുശേഷം പ്രമോഷന്‍ നടന്നെങ്കെിലും അതിന് ആനുപാതികമായി ഹെഡ്ക്ലര്‍ക്കില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടിലേക്കും, യുഡി ക്ലര്‍ക്കില്‍ നിന്നും ഹെഡ് ക്ലര്‍ക്കിലേക്കും എല്‍ഡിക്ലര്‍ക്കില്‍ നിന്നും യുഡി ക്ലര്‍ക്കിലേക്കും പ്രമോഷനും അതിനാനുപാതികമായി സ്ഥലംമാറ്റവും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. സമയബന്ധിതമായി ഇതു നടന്നിരുന്നെങ്കില്‍ എല്‍ഡി ക്ലര്‍ക്ക് തസ്തികകളില്‍ വിവിധ ജില്ലകളില്‍ ഒഴിവുണ്ടാകുമായിരുന്നു. അങ്ങനെ വന്നാല്‍ എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ നിന്നും നിരവധി നിയമനവും നടക്കുമായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡിപിസി ലിസ്റ്റ് സമയബന്ധിതമായി തയാറാക്കാത്തതു കാരണം ആറോളം അഡീഷണല്‍ ഡയറക്ടര്‍മാരുടേയും ജോയിന്റ്ഡയറക്ടര്‍മാരുടേയും സ്ഥാനക്കയറ്റവും നടന്നിട്ടില്ലെന്നാണ് അറിയുന്നത്.

അര്‍ഹരായവര്‍ക്ക് പ്രമോഷനും മറ്റും നിഷേധിക്കുന്നതിനു പിന്നില്‍ ഭരണാനുകൂല സര്‍വീസ് സംഘടനകളായ ജോയിന്റ് കൗണ്‍സിലിന്റേയും എന്‍ജിഒ യൂണിയന്റേയും കിടമത്സരമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഒരേ ഓഫിസിലെ ഓരേ തസ്തികയ്‌ക്ക് വേണ്ടി ഇരു സംഘടനകളും തങ്ങളുടെ ആളുകള്‍ക്കായി സമ്മര്‍ദം ചെലുത്തുന്നതിനാല്‍ പ്രമോഷന്‍ നടത്താന്‍ കഴിയുന്നില്ല. ഭരണാനുകൂല സര്‍വീസ് സംഘടനകളുടെ മത്സരം ജീവനക്കാര്‍ തമ്മിലുള്ള കൈയാങ്കളിയിലും എത്താറുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.