Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സഖ്യങ്ങളില്‍ വിലപേശി കരുത്തുകാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 03:09 am IST
inIndia

പ്രാദേശിക പാര്‍ട്ടികളുടെ വിലയും നിലയും മറ്റുള്ളവര്‍ക്ക് മനസിലാക്കി നല്‍കിയ പ്രമുഖരില്‍ ഒരുവനായിരുന്നു കരുണാനിധി. ചെന്നൈ മുതല്‍ ദല്‍ഹി വരെ അദ്ദേഹത്തിന്റെ സ്വാധീനം പടര്‍ന്നു കിടന്നു. കോണ്‍ഗ്രസുമായും ബിജെപിയുമായും സഖ്യമുണ്ടാക്കിയ അദ്ദേഹം ഈ സഖ്യം മുന്നോട്ടു പോകുന്നതില്‍ വലിയ പങ്കും വഹിച്ചു. എന്‍ഡിഎയിലും യുപിഎയിലും ഡിഎംകെ അംഗമായിരുന്നു. ഈ സമയത്തും പാട്ടിയുടെ അടിത്തറ ഉറപ്പിച്ചു നിര്‍ത്താനായി.

16 എംപിമാരുണ്ടായിരുന്നപ്പോള്‍ആദ്യ യുപിഎ സര്‍ക്കാരില്‍ ആറു മന്ത്രിമാരെയാണ് ലഭിച്ചത്. മകള്‍ കനിമൊഴിക്ക് രാജ്യസഭാ എംപി സ്ഥാനവും നേടിയെടുത്തു, രണ്ടാം യുപിഎ സര്‍ക്കാരിലും അഞ്ചു മന്ത്രിമാരെ ലഭിച്ചു. അന്ന് 18 എംപിമാരാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. പാര്‍ട്ടി മന്ത്രി ടുജി അഴിമതിയില്‍ കുടുങ്ങിയപ്പോള്‍ തന്ത്ര പൂര്‍വ്വം പാര്‍ട്ടി കേന്ദ്രഭരണം വിട്ടു.

69ല്‍ കോണ്‍ഗ്രസ് തകര്‍ന്നു നില്‍ക്കുന്ന സമയത്താണ് 25 എംപിമാരുള്ള കരുണാനിധി പിന്തുണയുമായി എത്തുന്നത്. 71ല്‍ കോണ്‍ഗ്രസ് ഡിഎംകെ സഖ്യം തമിഴ്‌നാട്ടില്‍ അധികാരം പിടിച്ചു.75ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കരുണാനിധിയും ഇന്ദിരയും വഴിപിരിഞ്ഞു. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ പലരും അന്ന് തമിഴ്‌നാട്ടിലാണ് താവളമടിച്ചത്. വൈരാഗ്യം തീര്‍ക്കാന്‍ ഇന്ദിര അഴിമതിയുടെ പേരില്‍  കരുണാനിധി സര്‍ക്കാരിനെ പിരിച്ചുവിട്ടു. പക്ഷെ രണ്ടു വര്‍ഷത്തിനകം, എംജിആറിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎകെ സര്‍ക്കാരിനെ മറിച്ചിടാന്‍ കഴിയുമെന്നു മനസിലാക്കി അതേ ഇന്ദിരക്കൊപ്പം ചേര്‍ന്നു.

പക്ഷെ നൗ സഖ്യമെല്ലാം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. പക്ഷെ എംജിആറിനോടുള്ള രാഷ്‌ട്രീയ മല്‍സരം കനത്തതു തന്നെയായിരുന്നു. അദ്ദേഹം മരണമടയുന്നതു വരെ 12 വര്‍ഷമാണ്  കരുണാനിധി പ്രതിപക്ഷത്തിരുന്നത്.96ല്‍ ജികെ മൂപ്പനാരും പി. ചിദംബരവും നയിച്ച കോണ്‍ഗ്രസ് കഷണത്തിനൊപ്പം( തമിഴ്മാനില കോണ്‍ഗ്രസ്)  ചേര്‍ന്ന് കരുണാനിധി അധികാരം പിടിച്ചു.99ല്‍ എന്‍ഡിഎയില്‍ ചേര്‍ന്നു. കേന്ദ്രത്തില്‍ പങ്കാളിയായി. മുരശൊലി മാരനടക്കം മന്ത്രിമാരുമായി. 2004ല്‍ ബിജെപി സഖ്യം ഉപേക്ഷിച്ച്‌വീണ്ടും കോണ്‍ഗ്രസുമായി സഖ്യത്തിലായി.

സിനിമയിലും

ചെന്നൈ: സിനിമയിലും   നിറസാന്നിധ്യമായിരുന്നു കരുണാനിധി.തിരക്കഥയിലാണ് തിളങ്ങിയത്. രാഷ്‌ട്രീയത്തിലായും സിനിമയിലായലും ഉശിരന്‍ സംഭാഷണങ്ങളായിരുന്നു കരുണാനിധിയില്‍ നിനണ്‌ന് വാര്‍ന്നു വീണത്.അക്ഷരാര്‍ഥത്തില്‍  തീ പാറുന്ന  ഡയലോഗുകള്‍. തമിഴ്ഭാഷാ പ്രേമം  മനസിലും വാക്കുകളിലും കത്തി നിന്ന  നേതാവായിരുന്നു. കവി, ഗാനരചയിതാവ് എന്നീ നിലകളിലും അഗ്രഗണ്യനായിരുന്നു. 77 സിനിമകള്‍ക്ക് തിരക്കഥയെഴുതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

പുതിയ വാര്‍ത്തകള്‍

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.