Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പീഡനം തുറന്നു പറഞ്ഞ് പെണ്‍കുട്ടി; മാനവവാദക്കാരുടെ തനിനിറം പുറത്ത്; രജീഷ് പോളും രൂപേഷ് കുമാറും കുടുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 02:30 am IST
in Kerala

കൊച്ചി; മതേതരത്വവും മാനവവാദവും പറഞ്ഞു നടക്കുന്ന പല മാവോയിസ്റ്റുകളും  സാമൂഹ്യ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഇതിന്റെ മറവില്‍ സ്ത്രീപീഡനങ്ങളാണ് നടത്തുന്നതെന്ന് വെളിവാകുന്നു.

ആക്ടിവിസ്റ്റുകളും സാമൂഹ്യ പ്രവര്‍ത്തകരുമായ രൂപേഷ് കുമാര്‍, രജീഷ് പോള്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളുമായി ഫേസ് ബുക്ക് പോസ്റ്റുകള്‍. രജീഷിനെതിരെ  ലൈംഗിക പീഡനങ്ങള്‍ക്ക് പോക്‌സോ പ്രകാരം കേസ് എടുത്ത് അറസ്റ്റു ചെയ്യാന്‍ ഫേസ് ബുക്ക് പോസ്റ്റുകള്‍ ധാരാളം മതിയാകും. മനുഷ്യാവകാശം, മാനവികത, ദളത് ആക്ടിവിസം, സ്ത്രീ പുരുഷ തുല്യത,  തുടങ്ങിയ പേരുകളുടെ മറവില്‍ ഇവര്‍  പെണ്‍കുട്ടികളെ വേട്ടയാടുകയായിരുന്നുവെന്നാണ് ഫേസ് ബുക്ക് പോസ്റ്റുകളില്‍ നിന്ന് തെളിയുന്നത്. മാവോയിസ്റ്റ് ദമ്പതികളുടെ മകളാണ് കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ മുഖ്യ സംഘാടകനായ രജീഷ് പോളിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇയാള്‍ പതിനാറാം വയസില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും  കണ്ണൂര്‍ പിലാത്തറയിലെ രജീഷിന്റെ വീട്ടില്‍ വച്ചാണ് തന്നെ  ചൂഷണം ചെയ്തതെന്നും ചിത്രങ്ങള്‍ ഫേസ്ബുക്കിലിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു. അന്ന് 16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.  അത്മഹത്യയെക്കുറിച്ചു  പോലും അന്ന് ചിന്തിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി കുറിച്ചു.

വീട്ടില്‍ അന്ന്  നിരന്തരം ഉണ്ടായിരുന്ന പൊലീസ് റെയ്ഡുകളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്‌മയുടെ പേരില്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് എന്നേയും അനുജത്തിയേയും കാണാന്‍ സുഹൃത്തുക്കള്‍ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ  കാണുന്നത്.  മാവോയെ മനസിലാക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അന്ന്അയാള്‍ക്ക് എന്റെ മനസില്‍. അക്കാലത്ത്  കമ്മ്യൂണിസത്തെക്കുറിച്ച്  പഠിക്കേണ്ട ആവശ്യമുണ്ട് എന്ന് അയാള്‍ എന്നും പറയുമായിരുന്നു. ഞാന്‍ രജീഷ് മാമന്‍ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്. അയാളത് രജി ആക്കി. അക്കാലത്ത് എല്ലാ സ്‌കൂള്‍ അവധിക്കും ഞാന്‍ രജീഷിന്റേയും അപര്‍ണയുടേയുമൊപ്പം അവരുടെ കണ്ണൂര്‍ പിലാത്തറയുലുള്ള വീട്ടില്‍ പോവുമായിരുന്നു. അക്കാലത്ത് എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാള്‍ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാന്‍ അയാളുടെ അടുത്ത് പോയപ്പോള്‍ അയാളെന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു. 

അയാള്‍ക്ക് ഒരു പെണ്‍കുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാന്‍ കഴിയില്ലയെന്നാണ് സുഹൃത്ത് അപര്‍ണ്ണ പറഞ്ഞത്.അയാളുടെ പൊയ്‌മുഖം വളരെ മുന്‍പേ വലിച്ചെറിയണമെന്ന് ഞാന്‍ കരുതിയതാണ്. പെണ്‍കുട്ടി  കുറിച്ചു.

ദളിത് ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമായ രൂപേഷ് കുമാറിനെതിരെ മാധ്യമപ്രവര്‍ത്തകയാണ് ഗുരുതരാരോപണം ഉന്നയിച്ചത്. സ്റ്റെര്‍ലൈറ്റ് പ്രശ്നങ്ങള്‍ക്ക് ശേഷമുള്ള തൂത്തുക്കുടി ജീവിതം കവര്‍ ചെയ്യാന്‍  രൂപേഷ് കുമാറിനൊപ്പമായിരുന്നു  യാത്ര.  ജീവിതത്തില്‍ ഇത്രയധികം പേടിച്ച് ഒരു യാത്ര ഞാന്‍ ചെയ്തിട്ടുണ്ടാവില്ല.അവര്‍ തുറന്നടിച്ചു.ഫോട്ടോ കണ്ടിട്ടാണ് തന്റെ കൂടെ തൂത്തുക്കുടി വരാമെന്ന് ഉറപ്പിച്ചതെന്നു പറഞ്ഞ രൂപേഷ് വളരെ മോശമായി പെരുമാറിയതായും അവര്‍ പറഞ്ഞു. രാത്രിയില്‍ മറ്റാവശ്യങ്ങള്‍ക്കായി ഇയാള്‍ ശ്രമിച്ചു.   

ഇത്തരക്കാര്‍ പൊതുവേദികളില്‍ സ്ത്രീകളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും  അവസരം കിട്ടുമ്പോള്‍ കടന്നാക്രമിക്കുകയും ചെയ്യും. അവര്‍ കുറിച്ചു. അമാനവ സംഗമം നടത്തിയ ഇവര്‍ക്കെതിരെ നിരവധി ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ ഫേസ് ബുക്കില്‍ അതിരൂക്ഷമായ വിമര്‍ശനവും പരിഹാസങ്ങളും ഉന്നയിച്ചിട്ടുമുണ്ട്. മാവോയിസ്റ്റ് ദമ്പതികളുടെ മകളുടെ ആരോപണത്തെത്തുടര്‍ടന്ന് േപാലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രത്യേക ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

India

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.